Jump to content
സഹായം
"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 47: വരി 47:
കൂത്താട്ടുകുളം ഗ്രാമപഞ്ചായത്തിന്റെ (2015 നവംബർ 1 മുതൽ കൂത്താട്ടുകുളം നഗരസഭ) അഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന ഹൈസ്‌ക്കൂൾ കൂത്താട്ടുകുളം 1936 ൽ സ്ഥാപിതമായി. ഇതിന്റെ സ്ഥാപകനും ആദ്യമാനേജരും അത്തിമണ്ണില്ലത്ത്‌ ബ്രഹ്മശ്രീ ഏ. കെ. കേശവൻ നമ്പൂതിരിയായിരുന്നു. അദ്ദേഹം തിരുവിതാംകൂർ പോപ്പുലർ അസംബ്ലി അംഗമായിരുന്നു. സാമൂഹ്യപരിഷ്‌കർത്താവായിരുന്ന അദ്ദേഹം ക്ഷേത്രപ്രവേശനവിളംബരത്തിന്റെ പിറ്റെ ദിവസംതന്നെ കൂത്താട്ടുകുളം മഹാദേവക്ഷേത്രം അധഃകൃതർക്ക്‌ തുറന്നുകൊടുക്കുകയും ക്ഷേത്രത്തിന്റെ ഊട്ടുപുരയിൽ ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി ഇംഗ്ലീഷ്‌ ഹൈസ്‌ക്കൂൾ കൂത്താട്ടുകുളം എന്നപേരിൽ ഈ സ്‌ക്കൂൾ സ്ഥാപിക്കുകയും ചെയ്‌തു. 1942 ൽ ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലേയ്‌ക്ക്‌ മാറ്റി പ്രവർത്തനം ആരംഭിച്ചു. 1952 ൽ ഹൈസ്‌ക്കൂൾ ആയി ഉയർത്തുകയും 1954 ൽ ആദ്യത്തെ എസ്‌. എസ്‌. എൽ. സി. ബാച്ച്‌ പരീക്ഷയ്‌ക്കിരിക്കുകയും ചെയ്‌തു.
കൂത്താട്ടുകുളം ഗ്രാമപഞ്ചായത്തിന്റെ (2015 നവംബർ 1 മുതൽ കൂത്താട്ടുകുളം നഗരസഭ) അഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന ഹൈസ്‌ക്കൂൾ കൂത്താട്ടുകുളം 1936 ൽ സ്ഥാപിതമായി. ഇതിന്റെ സ്ഥാപകനും ആദ്യമാനേജരും അത്തിമണ്ണില്ലത്ത്‌ ഏ. കെ. കേശവൻ നമ്പൂതിരിയായിരുന്നു. അദ്ദേഹം തിരുവിതാംകൂർ പോപ്പുലർ അസംബ്ലി അംഗമായിരുന്നു. സാമൂഹ്യപരിഷ്‌കർത്താവായിരുന്ന അദ്ദേഹം ക്ഷേത്രപ്രവേശനവിളംബരത്തിന്റെ പിറ്റെ ദിവസംതന്നെ കൂത്താട്ടുകുളം മഹാദേവക്ഷേത്രം അധഃകൃതർക്ക്‌ തുറന്നുകൊടുക്കുകയും ക്ഷേത്രത്തിന്റെ ഊട്ടുപുരയിൽ ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി ഇംഗ്ലീഷ്‌ ഹൈസ്‌ക്കൂൾ കൂത്താട്ടുകുളം എന്നപേരിൽ ഈ സ്‌ക്കൂൾ സ്ഥാപിക്കുകയും ചെയ്‌തു. 1942 ൽ ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലേയ്‌ക്ക്‌ മാറ്റി പ്രവർത്തനം ആരംഭിച്ചു. 1952 ൽ ഹൈസ്‌ക്കൂൾ ആയി ഉയർത്തുകയും 1954 ൽ ആദ്യത്തെ എസ്‌. എസ്‌. എൽ. സി. ബാച്ച്‌ പരീക്ഷയ്‌ക്കിരിക്കുകയും ചെയ്‌തു.
ഈ സ്‌ക്കൂളിനെ പ്രശസ്‌തിയിലേയ്‌ക്ക്‌ നയിച്ച പ്രധാനാദ്ധ്യാപകർ സർവ്വശ്രീ എൻ. എ. നീലകണ്‌ഠ പിള്ള, എസ്‌. നാരായണൻ മൂത്തത്‌, പി. ജെ. ജോസഫ്‌ പള്ളിക്കാപ്പറമ്പിൽ, ഏ. കെ. കേശവൻ നമ്പൂതിരി, സി. വി. മാത്യു, കെ. സുകുമാരൻ നായർ, കെ. ജെ. സ്‌കറിയ, മാണി പീറ്റർ, എൻ. പി. ചുമ്മാർ എന്നിവരാണ്‌. അദ്ധ്യാപകാദ്ധ്യാപകേതരരിൽ പ്രശസ്‌ത സേവനം കാഴ്‌ചവച്ചവരാണ്‌ ശ്രീ. സി. എൻ. കുട്ടപ്പൻ, കെ. എൻ. ഗോപാലകൃഷ്‌ണൻ നായർ, ആർ. എസ്‌. പൊതുവാൾ, വി. കെ. ചാക്കോ, ശ്രീമതി. ജാനമ്മ എൻ., ബി. രാജഗോപാലപിള്ള, കെ. കേശവപിള്ള തുടങ്ങിയവർ. ഇതിൽ ശ്രീ. സി. എൻ. കുട്ടപ്പൻ 1977 ൽ ദേശീയ അദ്ധ്യാപക പുസ്‌കാരം നേടിയ ഗുരുശ്രേഷ്‌ഠനാണ്‌.
ഈ സ്‌ക്കൂളിനെ പ്രശസ്‌തിയിലേയ്‌ക്ക്‌ നയിച്ച പ്രധാനാദ്ധ്യാപകർ എൻ. എ. നീലകണ്‌ഠ പിള്ള, എസ്‌. നാരായണൻ മൂത്തത്‌, പി. ജെ. ജോസഫ്‌ പള്ളിക്കാപ്പറമ്പിൽ, ഏ. കെ. കേശവൻ നമ്പൂതിരി, സി. വി. മാത്യു, കെ. സുകുമാരൻ നായർ, കെ. ജെ. സ്‌കറിയ, മാണി പീറ്റർ, എൻ. പി. ചുമ്മാർ എന്നിവരാണ്‌. അദ്ധ്യാപകാദ്ധ്യാപകേതരരിൽ പ്രശസ്‌ത സേവനം കാഴ്‌ചവച്ചവരാണ്‌ . സി. എൻ. കുട്ടപ്പൻ, കെ. എൻ. ഗോപാലകൃഷ്‌ണൻ നായർ, ആർ. എസ്‌. പൊതുവാൾ, വി. കെ. ചാക്കോ, ശ്രീമതി. ജാനമ്മ എൻ., ബി. രാജഗോപാലപിള്ള, കെ. കേശവപിള്ള തുടങ്ങിയവർ. ഇതിൽ ശ്രീ. സി. എൻ. കുട്ടപ്പൻ 1977 ൽ ദേശീയ അദ്ധ്യാപക പുസ്‌കാരം നേടിയ ഗുരുശ്രേഷ്‌ഠനാണ്‌.
ഈ സ്ക്കൂളിൽ വച്ചാണ്‌ സി. ജെ. സ്‌മാരക സമിതിയുടെ എല്ലാ പ്രവർത്തനങ്ങളും അടുത്തകാലംവരെ നടത്തിയിരുന്നത്‌. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ശ്രീ. ഈ. എം. ശങ്കരൻ നമ്പൂതിരിപ്പാട്‌, [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%82_%E0%B4%AE%E0%B5%81%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%AC%E0%B4%B7%E0%B5%80%E0%B5%BChttps://ml.wikipedia.org/wiki/%E0%B4%B5%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%82_%E0%B4%AE%E0%B5%81%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%AC%E0%B4%B7%E0%B5%80%E0%B5%BC വൈക്കം മുഹമ്മദ് ബഷീർ], തകഴി ശിവശങ്കരപ്പിള്ള, എം. കെ. സാനു, ഒ. എൻ. വി. കുറുപ്പ്‌, സി. ജെ. തോമസ് തുടങ്ങിയ സാഹിത്യ സാംസ്‌കാരിക പ്രമുഖരും ചലച്ചിത്രരംഗത്തെ പ്രമുഖരായ മധു, ഷീല, ശാരദ, തുടങ്ങിയവരും ഈ സ്‌ക്കൂളിൽ എത്തിയിട്ടുണ്ടെന്ന കാര്യം സന്തോഷത്തോടെ സ്‌മരിക്കുന്നു.
ഈ സ്ക്കൂളിൽ വച്ചാണ്‌ സി. ജെ. സ്‌മാരക സമിതിയുടെ എല്ലാ പ്രവർത്തനങ്ങളും അടുത്തകാലംവരെ നടത്തിയിരുന്നത്‌. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഈ. എം. ശങ്കരൻ നമ്പൂതിരിപ്പാട്‌, [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%82_%E0%B4%AE%E0%B5%81%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%AC%E0%B4%B7%E0%B5%80%E0%B5%BChttps://ml.wikipedia.org/wiki/%E0%B4%B5%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%82_%E0%B4%AE%E0%B5%81%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%AC%E0%B4%B7%E0%B5%80%E0%B5%BC വൈക്കം മുഹമ്മദ് ബഷീർ], തകഴി ശിവശങ്കരപ്പിള്ള, എം. കെ. സാനു, ഒ. എൻ. വി. കുറുപ്പ്‌, സി. ജെ. തോമസ് തുടങ്ങിയ സാഹിത്യ സാംസ്‌കാരിക പ്രമുഖരും ചലച്ചിത്രരംഗത്തെ പ്രമുഖരായ മധു, ഷീല, ശാരദ, തുടങ്ങിയവരും ഈ സ്‌ക്കൂളിൽ എത്തിയിട്ടുണ്ടെന്ന കാര്യം സന്തോഷത്തോടെ സ്‌മരിക്കുന്നു.
കൂത്താട്ടുകുളത്തിന്റെ ഹൃദയഭാഗത്ത്‌ സ്ഥിതിചെയ്യുന്ന ഈ സ്ഥാപനത്തിന്റെ കളിസ്ഥലം ദിവസേന നിരവധി പേർ പ്രയോജനപ്പെടുത്തുന്നുണ്ട്‌.
കൂത്താട്ടുകുളത്തിന്റെ ഹൃദയഭാഗത്ത്‌ സ്ഥിതിചെയ്യുന്ന ഈ സ്ഥാപനത്തിന്റെ കളിസ്ഥലം ദിവസേന നിരവധി പേർ പ്രയോജനപ്പെടുത്തുന്നുണ്ട്‌.
ഭംഗിയായി പ്രവർത്തിക്കുന്ന പി. ടി. എ. യുടെ ശ്രമഫലമായി നവീകരിച്ച സ്‌ക്കൂൾ ലൈബ്രറി കൂത്താട്ടുകുളം ഉപജില്ലയിലെ മികച്ച സ്‌ക്കൂൾ ലൈബ്രറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. മികച്ച ഐ. ടി. പ്രവർത്തനങ്ങൾക്കും ഐ. ടി. ലാബിനുമുള്ള മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ പുരസ്‌കാരങ്ങളും കൂത്താട്ടുകുളം ഹൈസ്‌ക്കൂൾ വർഷങ്ങളായി നിലനിർത്തിപ്പോരുന്നു.
ഭംഗിയായി പ്രവർത്തിക്കുന്ന പി. ടി. എ. യുടെ ശ്രമഫലമായി നവീകരിച്ച സ്‌ക്കൂൾ ലൈബ്രറി കൂത്താട്ടുകുളം ഉപജില്ലയിലെ മികച്ച സ്‌ക്കൂൾ ലൈബ്രറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. മികച്ച ഐ. ടി. പ്രവർത്തനങ്ങൾക്കും ഐ. ടി. ലാബിനുമുള്ള മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ പുരസ്‌കാരങ്ങളും കൂത്താട്ടുകുളം ഹൈസ്‌ക്കൂൾ വർഷങ്ങളായി നിലനിർത്തിപ്പോരുന്നു.
വരി 72: വരി 72:
അഞ്ച്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 20 ക്ലാസ്  മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇതിനു പുറമെ സ്ക്കൂളിന്റെ മുൻഭാഗത്ത് ബാറ്റ്മിന്റൻ കോർട്ടും വോളി ബോൾ കോർട്ടും ഉണ്ട്.
അഞ്ച്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 20 ക്ലാസ്  മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇതിനു പുറമെ സ്ക്കൂളിന്റെ മുൻഭാഗത്ത് ബാറ്റ്മിന്റൻ കോർട്ടും വോളി ബോൾ കോർട്ടും ഉണ്ട്.
ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളുണ്ട്. പന്ത്രണ്ട് കമ്പ്യൂട്ടറുകളോടുകൂടിയ മികച്ച കമ്പ്യുട്ടർ ലാബ് ഈ സ്ക്കൂളിൽ പ്രവർത്തിച്ചുവരുന്നു. 24-07-2004 ൽ ജലവിഭവ വകുപ്പ് മന്ത്രീ ശ്രീ ടി. എം. ജേക്കബ് നവീകരിച്ച സ്ക്കൂൾ കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു. ലാബിലും മൾട്ടിമീഡിയ റൂമിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എസ്.ഐ.ഇ.റ്റി. തയ്യാറാക്കിയ വിഭവശേഖരത്തിന്റെ സി.‍ഡി. ലൈബ്രറി സ്ക്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. സി.‍ഡി. ലൈബ്രറിയുടെ ഉദ്ഘാടനം 24-11-2006 ൽ മൂവാറ്റുപുഴ എം.എൽ.എ. ശ്രീ ബാബുപോൾ നിർവ്വഹിച്ചു. 2003-2004 വർഷത്തിൽ പി. റ്റി. എ. യുടെ സഹകരണത്തോടെ നവീകരിച്ച് എ. കെ. കേശവൻ നമ്പൂതിരി സ്മാരക ലൈബ്രറിയും നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു.
ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളുണ്ട്. പന്ത്രണ്ട് കമ്പ്യൂട്ടറുകളോടുകൂടിയ മികച്ച കമ്പ്യുട്ടർ ലാബ് ഈ സ്ക്കൂളിൽ പ്രവർത്തിച്ചുവരുന്നു. 24-07-2004 ൽ ജലവിഭവ വകുപ്പ് മന്ത്രീ ശ്രീ ടി. എം. ജേക്കബ് നവീകരിച്ച സ്ക്കൂൾ കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു. ലാബിലും മൾട്ടിമീഡിയ റൂമിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എസ്.ഐ.ഇ.റ്റി. തയ്യാറാക്കിയ വിഭവശേഖരത്തിന്റെ സി.‍ഡി. ലൈബ്രറി സ്ക്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. സി.‍ഡി. ലൈബ്രറിയുടെ ഉദ്ഘാടനം 24-11-2006 ൽ മൂവാറ്റുപുഴ എം.എൽ.എ. ബാബുപോൾ നിർവ്വഹിച്ചു. 2003-2004 വർഷത്തിൽ പി. റ്റി. എ. യുടെ സഹകരണത്തോടെ നവീകരിച്ച് എ. കെ. കേശവൻ നമ്പൂതിരി സ്മാരക ലൈബ്രറിയും നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു.
== പാഠ്യേതര പ്രവർത്തനങ്ങൾ==
== പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 95: വരി 95:
[[പ്രമാണം:28012 HGS.jpg|thumb|left|ഹരിഗോവിന്ദ് എസ്.]]
[[പ്രമാണം:28012 HGS.jpg|thumb|left|ഹരിഗോവിന്ദ് എസ്.]]
[[പ്രമാണം:28012 10.jpg|thumb|250px|'''ശ്രീ സി. എൻ. കുട്ടപ്പൻ''' -  കൂത്താട്ടുകുളം ഹൈസ്കൂളിൽ 30 വർഷം അധ്യാപകനായിരുന്ന ഈ ഗുരുശ്രേഷ്ഠൻ 1977-ൽ മികച്ച അധ്യാപകനുള്ള ദേശീയ അദ്ധ്യാപക പുസ്കാരം നേടി.]]
[[പ്രമാണം:28012 10.jpg|thumb|250px|''' സി. എൻ. കുട്ടപ്പൻ''' -  കൂത്താട്ടുകുളം ഹൈസ്കൂളിൽ 30 വർഷം അധ്യാപകനായിരുന്ന ഈ ഗുരുശ്രേഷ്ഠൻ 1977-ൽ മികച്ച അധ്യാപകനുള്ള ദേശീയ അദ്ധ്യാപക പുസ്കാരം നേടി.]]
ഹൈസ്ക്കൂൾ തലത്തിൽ ഐ. ടി. വിദ്യാഭ്യാസം ആരംഭിച്ച കാലം മൂതൽ ഈ സ്ക്കൂളിൽ ഐ. ടി. ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലയിൽ നിന്നും 2006-07 വര്ഷം മുതൽ ഐ. ടി. പ്രോജക്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി വിദ്യാഭ്യാസ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ഐ. ടി. മേളയില് പങ്കെടുക്കുന്നത് ഈ സ്ക്കൂളിലെ വിദ്യാര്ത്ഥികളാണ്.കഴിഞ്ഞ മൂന്നു വര്ഷങ്ങളായി മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഐ. ടി. ക്ലബ്ബിനുള്ള പുരസ്കാരം കൂത്താട്ടുകുളം ഹൈസ്ക്കൂൾ ഐ. ടി. ക്ലബ്ബ് നിലനിർത്തിപ്പോരുന്നു. 2009-2010 വർഷത്തിൽ കൂത്താട്ടുകുളം ഉപജില്ലാ ഐ. ടി. മേളയില് മൾട്ടിമീഡിയ പ്രസന്റേഷൻ, വെബ്പേജ് ഡിസൈനിംഗ്, മലയാളം ടൈപ്പിംഗ്, ഐ. ടി. ക്വിസ്, എന്നിവയിൽ ( 5 ഇനം) ഒന്നാം സ്ഥാനം നേടി ഈ സ്ക്കൂൾ ഉപജില്ലാ ചാമ്പ്യന്മാരായി. എറണാകുളം റവന്യൂ ജില്ലാ ഐ. ടി. മേളയില് ഐ. ടി. പ്രോജക്ട്  മത്സരത്തിൽ കൂത്താട്ടുകുളം ഹൈസ്ക്കൂൾ വിദ്യാർത്ഥിനി കുമാരി ആതിര രാധാകൃഷ്ണൻ  ഒന്നാം സ്ഥാനം നേടി.
ഹൈസ്ക്കൂൾ തലത്തിൽ ഐ. ടി. വിദ്യാഭ്യാസം ആരംഭിച്ച കാലം മൂതൽ ഈ സ്ക്കൂളിൽ ഐ. ടി. ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലയിൽ നിന്നും 2006-07 വര്ഷം മുതൽ ഐ. ടി. പ്രോജക്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി വിദ്യാഭ്യാസ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ഐ. ടി. മേളയില് പങ്കെടുക്കുന്നത് ഈ സ്ക്കൂളിലെ വിദ്യാര്ത്ഥികളാണ്.കഴിഞ്ഞ മൂന്നു വര്ഷങ്ങളായി മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഐ. ടി. ക്ലബ്ബിനുള്ള പുരസ്കാരം കൂത്താട്ടുകുളം ഹൈസ്ക്കൂൾ ഐ. ടി. ക്ലബ്ബ് നിലനിർത്തിപ്പോരുന്നു. 2009-2010 വർഷത്തിൽ കൂത്താട്ടുകുളം ഉപജില്ലാ ഐ. ടി. മേളയില് മൾട്ടിമീഡിയ പ്രസന്റേഷൻ, വെബ്പേജ് ഡിസൈനിംഗ്, മലയാളം ടൈപ്പിംഗ്, ഐ. ടി. ക്വിസ്, എന്നിവയിൽ ( 5 ഇനം) ഒന്നാം സ്ഥാനം നേടി ഈ സ്ക്കൂൾ ഉപജില്ലാ ചാമ്പ്യന്മാരായി. എറണാകുളം റവന്യൂ ജില്ലാ ഐ. ടി. മേളയില് ഐ. ടി. പ്രോജക്ട്  മത്സരത്തിൽ കൂത്താട്ടുകുളം ഹൈസ്ക്കൂൾ വിദ്യാർത്ഥിനി കുമാരി ആതിര രാധാകൃഷ്ണൻ  ഒന്നാം സ്ഥാനം നേടി.
വരി 166: വരി 166:
കായികാദ്ധ്യാപകൻ ശ്രീ കുര്യൻ ജോസഫിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു. കൂത്താട്ടുകുളം ഉപജില്ലാകായികമേളയിലും എറണാകുളം റവന്യൂജില്ലാകായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. സംസ്ഥാനതല കരാട്ടേ മത്സരങ്ങളിൽ 2015, 2016 വർഷങ്ങളിൽ കുമാരി രശ്മി വിജയൻ വെള്ളി, സ്വർണ്ണമെഡലുകൾ നേടി.
കായികാദ്ധ്യാപകൻ കുര്യൻ ജോസഫിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു. കൂത്താട്ടുകുളം ഉപജില്ലാകായികമേളയിലും എറണാകുളം റവന്യൂജില്ലാകായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. സംസ്ഥാനതല കരാട്ടേ മത്സരങ്ങളിൽ 2015, 2016 വർഷങ്ങളിൽ കുമാരി രശ്മി വിജയൻ വെള്ളി, സ്വർണ്ണമെഡലുകൾ നേടി.
[[പ്രമാണം:28012 PG.jpeg|thumb|250px|ഞങ്ങളുടെ കളിക്കളം]]
[[പ്രമാണം:28012 PG.jpeg|thumb|250px|ഞങ്ങളുടെ കളിക്കളം]]
'''താഴെ പറയുന്ന കുട്ടികൾ സംസ്ഥാന തല മത്സരത്തിൽ പങ്കെടുത്ത് പ്രശംസാർഹമായ വിജയം കൈവരിച്ചിട്ടുണ്ട്'''
'''താഴെ പറയുന്ന കുട്ടികൾ സംസ്ഥാന തല മത്സരത്തിൽ പങ്കെടുത്ത് പ്രശംസാർഹമായ വിജയം കൈവരിച്ചിട്ടുണ്ട്'''
വരി 188: വരി 188:
[[പ്രമാണം:28012 H1.JPG|thumb|250px|ശ്രീ അനിൽബാബു സാറും കുട്ടികളും മരങ്ങൾ നടുന്നു.]]
[[പ്രമാണം:28012 H1.JPG|thumb|250px| അനിൽബാബു സാറും കുട്ടികളും മരങ്ങൾ നടുന്നു.]]
കൂത്താട്ടുകുളം ഹൈസ്കൂളിൽ Eco Club ഹരിതസേന എന്ന പേരിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. Labour Indiaയും മാതൃഭൂമിയും ചേർന്ന് ആരംഭിച്ചിട്ടുള്ള  Seed എന്ന സംരംഭം ഈ സ്കൂളിൽ  മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. സ്ക്കൂൾ കാമ്പസ് പച്ചപിടിപ്പിക്കുന്നതിൽ ഹരിതസേന കാര്യമായപങ്കുവഹിക്കുന്നുണ്ട്.2017-18 അദ്ധ്യയനവർഷത്തിൽ തയ്യാറാക്കിയ സ്ക്കൂൾ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുള്ള ജൈവ വൈവിദ്ധ്യോദ്യനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 2018 മെയ് മാസത്തിൽ ആരംഭിച്ചിട്ടുണ്ട്. പ്രധാനമായും നാടൻ ഫലവൃക്ഷങ്ങളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നാട്ടു മരങ്ങളും വച്ചുപിടിപ്പിക്കുകയാണ് ചെയ്യന്നത്. മരോ‍ട്ടി, നീർമാതളം,നാഗമരം, തുടങ്ങിയ അപൂർവ്വ നാട്ടുമരങ്ങളും പേര, നെല്ലി, നാരകം, ചാമ്പ, പനിനീർചാമ്പ, മാതളം, ചിലുമ്പി, കുടംപുളി, വാളൻപുളി പാഷൻഫ്രൂട്ട്, മുള്ളാത്ത, ആത്ത, മൾബറി എന്നിങ്ങനെയുള്ള നാടൻ ഫലസസ്യങ്ങളും നട്ടുകഴിഞ്ഞു. കൂത്താട്ടുകളം കൃഷിഭവന്റെയും വനംവകുപ്പിന്റെ സാമൂഹ്യവനവൽക്കരണ പദ്ധതിയുടെയും സഹായം ലഭിക്കുന്നുണ്ട്.
കൂത്താട്ടുകുളം ഹൈസ്കൂളിൽ Eco Club ഹരിതസേന എന്ന പേരിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. Labour Indiaയും മാതൃഭൂമിയും ചേർന്ന് ആരംഭിച്ചിട്ടുള്ള  Seed എന്ന സംരംഭം ഈ സ്കൂളിൽ  മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. സ്ക്കൂൾ കാമ്പസ് പച്ചപിടിപ്പിക്കുന്നതിൽ ഹരിതസേന കാര്യമായപങ്കുവഹിക്കുന്നുണ്ട്. 2017-18 അദ്ധ്യയനവർഷത്തിൽ തയ്യാറാക്കിയ സ്ക്കൂൾ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുള്ള ജൈവ വൈവിദ്ധ്യോദ്യനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 2018 മെയ് മാസത്തിൽ ആരംഭിച്ചിട്ടുണ്ട്. പ്രധാനമായും നാടൻ ഫലവൃക്ഷങ്ങളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നാട്ടു മരങ്ങളും വച്ചുപിടിപ്പിക്കുകയാണ് ചെയ്യന്നത്. മരോ‍ട്ടി, നീർമാതളം,നാഗമരം, തുടങ്ങിയ അപൂർവ്വ നാട്ടുമരങ്ങളും പേര, നെല്ലി, നാരകം, ചാമ്പ, പനിനീർചാമ്പ, മാതളം, ചിലുമ്പി, കുടംപുളി, വാളൻപുളി പാഷൻഫ്രൂട്ട്, മുള്ളാത്ത, ആത്ത, മൾബറി എന്നിങ്ങനെയുള്ള നാടൻ ഫലസസ്യങ്ങളും നട്ടുകഴിഞ്ഞു. കൂത്താട്ടുകളം കൃഷിഭവന്റെയും വനംവകുപ്പിന്റെ സാമൂഹ്യവനവൽക്കരണ പദ്ധതിയുടെയും സഹായം ലഭിക്കുന്നുണ്ട്.
വരി 200: വരി 200:
യുവാക്കളുടെ മാനസികവും ശാരീരികവും ഭൌതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്‌ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും ഉണ്ടാക്കാൻ സഹായിക്കുന്നു.
യുവാക്കളുടെ മാനസികവും ശാരീരികവും ഭൌതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്‌ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും ഉണ്ടാക്കാൻ സഹായിക്കുന്നു.
സ്കൗട്ട് മാസ്റ്റർ ശ്രീ പ്രകാശ് ജോർജ് കുര്യന്റെയും ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ബി. സുജാകുമാരിയുടെയും നേതൃത്വത്തിൽ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പ്രസ്ഥാനത്തിന്റെ ഒരു യൂണിറ്റ് നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. രാജ്യപുരസ്കാർ, രാഷ്ട്രപതി മെഡലുകൾക്ക് എല്ലാ വർഷവും ധാരാളം കുട്ടികൾ അർഹത നേടുന്നുണ്ട‍്. പ്രകൃതി പഠനയാത്രകൾ, പ്രകൃതിസംരക്ഷണം, രോഗപ്രതിരോധ മാർഗ്ഗങ്ങൾ ലക്ഷ്യമാക്കിയുള്ള പൊതു ജനസമ്പർക്ക പരിപാടികൾ, എന്നിവ നടത്തിവരുന്നു. ആരോഗ്യപരിപാലനത്തിന് ഉതകുന്ന പ്രഥമ ശുശ്രൂഷ കുട്ടികൾ പരിശീലിക്കുന്നുണ്ട്. ആകസ്മികമായുണ്ടാകുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് Disaster Management, Fire and Safety എന്നീ വിഷയങ്ങളിൽ പ്രാവീണ്യം നേടുന്നുണ്ട്
സ്കൗട്ട് മാസ്റ്റർ പ്രകാശ് ജോർജ് കുര്യന്റെയും ഗൈഡ് ക്യാപ്റ്റൻ ബി. സുജാകുമാരിയുടെയും നേതൃത്വത്തിൽ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പ്രസ്ഥാനത്തിന്റെ ഒരു യൂണിറ്റ് നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. രാജ്യപുരസ്കാർ, രാഷ്ട്രപതി മെഡലുകൾക്ക് എല്ലാ വർഷവും ധാരാളം കുട്ടികൾ അർഹത നേടുന്നുണ്ട‍്. പ്രകൃതി പഠനയാത്രകൾ, പ്രകൃതിസംരക്ഷണം, രോഗപ്രതിരോധ മാർഗ്ഗങ്ങൾ ലക്ഷ്യമാക്കിയുള്ള പൊതു ജനസമ്പർക്ക പരിപാടികൾ, എന്നിവ നടത്തിവരുന്നു. ആരോഗ്യപരിപാലനത്തിന് ഉതകുന്ന പ്രഥമ ശുശ്രൂഷ കുട്ടികൾ പരിശീലിക്കുന്നുണ്ട്. ആകസ്മികമായുണ്ടാകുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് Disaster Management, Fire and Safety എന്നീ വിഷയങ്ങളിൽ പ്രാവീണ്യം നേടുന്നുണ്ട്
[[പ്രമാണം:28012 JRC.jpg|thumb|250px|ജൂനിയർ റെഡ്ക്രോസ് 2017-18 ബാച്ച്]]
[[പ്രമാണം:28012 JRC.jpg|thumb|250px|ജൂനിയർ റെഡ്ക്രോസ് 2017-18 ബാച്ച്]]
മനുഷ്യഹൃദയങ്ങളിലെ വേദനയകറ്റാൻ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ആഗോളതലത്തിലുള്ള സന്നദ്ധസംഘടനയായ റെഡ്‌ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥിവിഭാഗമായ ജൂനിയർ റെഡ്‌ക്രോസ് 2014 ൽ ഈ സ്ക്കൂളിൽ പ്രവർത്തമാരംഭിച്ചു.. ശ്രീമതി ഷൈലജാദേവിയാണ് ജൂനിയർ റെഡ്‌ക്രോസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സ്ക്കൂളിൽവച്ച് അപകടങ്ങളിൽപ്പെടുകയോ രോഗബാധിതരാവുകയോ ചെയ്യുന്ന കുട്ടികളെ ശുശ്രൂഷിക്കുക, രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, അയൺ ഫോളിക് ആസിഡ് ഗുളികവിതരണത്തിൽ ക്ലാസദ്ധ്യാപകരെ സഹായിക്കുക, സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ജൂനിയർ റെഡ്‌ക്രോസ് ഏറ്റെടുത്തിട്ടുള്ളത്. രണ്ടൂബാച്ചുകളിലായി 34 കുട്ടികൾ സേവനപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. 2016-17 അദ്ധ്യയനവർഷത്തിൽ 14 കുട്ടികൾ എ ലെവൻ പരീക്ഷ എഴുതി പ്രശംസാർഹമായ വിജയം കൈവരിച്ചു.
മനുഷ്യഹൃദയങ്ങളിലെ വേദനയകറ്റാൻ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ആഗോളതലത്തിലുള്ള സന്നദ്ധസംഘടനയായ റെഡ്‌ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥിവിഭാഗമായ ജൂനിയർ റെഡ്‌ക്രോസ് 2014 ൽ ഈ സ്ക്കൂളിൽ പ്രവർത്തമാരംഭിച്ചു. രസതന്ത്രം അദ്ധ്യാപിക ശൈലജാദേവിയാണ് ജൂനിയർ റെഡ്‌ക്രോസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സ്ക്കൂളിൽവച്ച് അപകടങ്ങളിൽപ്പെടുകയോ രോഗബാധിതരാവുകയോ ചെയ്യുന്ന കുട്ടികളെ ശുശ്രൂഷിക്കുക, രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, അയൺ ഫോളിക് ആസിഡ് ഗുളികവിതരണത്തിൽ ക്ലാസദ്ധ്യാപകരെ സഹായിക്കുക, സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ജൂനിയർ റെഡ്‌ക്രോസ് ഏറ്റെടുത്തിട്ടുള്ളത്. രണ്ടൂബാച്ചുകളിലായി 34 കുട്ടികൾ സേവനപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. 2016-17 അദ്ധ്യയനവർഷത്തിൽ 14 കുട്ടികൾ എ ലെവൻ പരീക്ഷ എഴുതി പ്രശംസാർഹമായ വിജയം കൈവരിച്ചു.
വരി 213: വരി 213:
ജീവശാസ്ത്രാദ്ധ്യാപകൻ ശ്രീ അനിൽ ബാബുവിന്റെ നേതൃത്വത്തിൽ പിറവം എക്സ്സൈസ് ഓഫീസിന്റെ പിൻതുണയോടെ ഈ സ്ക്കൂളിൽ പുകയിലവിരുദ്ധ (ലഹരിവിരുദ്ധ) ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. പുകയില വിരുദ്ധദിനം, ലഹരി വിരുദ്ധദിനം തുടങ്ങിയവ സമൂചിതമായി ആചരിച്ചുവരുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ് മത്സരം, പോസ്റ്റർ രചനാമത്സരം, ബോധവൽക്കരണക്ലാസ്സുകൾ എന്നിവ നടത്തുന്നുണ്ട്. എല്ലാ മെയ്‌മാസത്തിലും രക്ഷകർത്താക്കൾക്കായുള്ള ബോധവൽക്കരണ ക്ലാസ്സ് നടത്തിവരുന്നു. കുട്ടികൾക്കിടയിലെ ലഹരിഉപയോഗം കണ്ടെത്തുന്നതിനും ലഹരിക്കെതിരെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതിനും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുന്നുണ്ട്.
ജീവശാസ്ത്രാദ്ധ്യാപകൻ അനിൽ ബാബുവിന്റെ നേതൃത്വത്തിൽ പിറവം എക്സ്സൈസ് ഓഫീസിന്റെ പിൻതുണയോടെ ഈ സ്ക്കൂളിൽ പുകയിലവിരുദ്ധ (ലഹരിവിരുദ്ധ) ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. പുകയില വിരുദ്ധദിനം, ലഹരി വിരുദ്ധദിനം തുടങ്ങിയവ സമൂചിതമായി ആചരിച്ചുവരുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ് മത്സരം, പോസ്റ്റർ രചനാമത്സരം, ബോധവൽക്കരണക്ലാസ്സുകൾ എന്നിവ നടത്തുന്നുണ്ട്. എല്ലാ മെയ്‌മാസത്തിലും രക്ഷകർത്താക്കൾക്കായുള്ള ബോധവൽക്കരണ ക്ലാസ്സ് നടത്തിവരുന്നു. കുട്ടികൾക്കിടയിലെ ലഹരിഉപയോഗം കണ്ടെത്തുന്നതിനും ലഹരിക്കെതിരെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതിനും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുന്നുണ്ട്.
വരി 220: വരി 220:
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.
ആദ്യഘട്ടത്തിൽ കൂത്താട്ടുകുളം ഹൈസ്ക്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ആദ്യ ഘട്ടത്തിൽ 35 കുട്ടികളെ ഉൾപ്പെടുത്തിയിട്ടു​ണ്ട്. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ ഏകദിന പരിശീലനം 2018 ജൂൺ 11 തിങ്കളാഴ്ച നടന്നു. രാവിലെ 10 മണിക്ക് സ്ക്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ലേഖാകേശവൻ പരിശീല പരിപാടി ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ എസ്. ഐ. റ്റി. സി. ശ്രീ അജിത് എ. എൻ. ആശംസകൾ അർപ്പിച്ചു. കൈറ്റ് മാസ്റ്റ‍ർ ശ്യാംലാൽ വി. എസ്., കൈറ്റ് മിസ്ട്രസ് എം. ഗീതാദേവി എന്നിവർ ക്സാസ്സുകൾ നയിച്ചു.
ആദ്യഘട്ടത്തിൽ കൂത്താട്ടുകുളം ഹൈസ്ക്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ആദ്യ ഘട്ടത്തിൽ 35 കുട്ടികളെ ഉൾപ്പെടുത്തിയിട്ടു​ണ്ട്. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ ഏകദിന പരിശീലനം 2018 ജൂൺ 11 തിങ്കളാഴ്ച നടന്നു. രാവിലെ 10 മണിക്ക് സ്ക്കൂൾ പ്രിൻസിപ്പാൾ ലേഖാ കേശവൻ പരിശീല പരിപാടി ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ എസ്. ഐ. റ്റി. സി. അജിത് എ. എൻ. ആശംസകൾ അർപ്പിച്ചു. കൈറ്റ് മാസ്റ്റ‍ർ ശ്യാംലാൽ വി. എസ്., കൈറ്റ് മിസ്ട്രസ് എം. ഗീതാദേവി എന്നിവർ ക്സാസ്സുകൾ നയിച്ചു.
2018 ജൂലൈ നാലിന് പരിശീലന പരിപാടികൾ ആരംഭിച്ചു. ഗ്രാഫിക്സ് & അനിമേഷനിലാണ് ആദ്യ അഞ്ച് ആഴ്ചകളിലെ പരിശീലനം നടക്കുക. ടുപ്പീ ട്യൂബ് എന്ന സ്വതന്ത്ര 2ഡി അനിമേഷൻ സോഫ്റ്റ്‌വെയറിലാണ് ആദ്യഘട്ട പരിശീലനം ആരംഭിക്കുന്നത്.
2018 ജൂലൈ നാലിന് പരിശീലന പരിപാടികൾ ആരംഭിച്ചു. ഗ്രാഫിക്സ് & അനിമേഷനിലാണ് ആദ്യ അഞ്ച് ആഴ്ചകളിലെ പരിശീലനം നടക്കുക. ടുപ്പീ ട്യൂബ് എന്ന സ്വതന്ത്ര 2ഡി അനിമേഷൻ സോഫ്റ്റ്‌വെയറിലാണ് ആദ്യഘട്ട പരിശീലനം ആരംഭിക്കുന്നത്.
വരി 229: വരി 229:
കരകൗശല വിദ്യകൾ പ്രോത്സാഹിപ്പിക്കുന്നതിനും ജീവന നൈപുണികൾ വികസിപ്പിക്കുന്നതതിനുമായി ഈ സ്ക്കൂളിൽ ഒരു പ്രവൃത്തിപരിതയക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ശ്രീമതി സിന്ധു എം. പി. (എച്ച്. എസ്. എ. ഹിന്ദി) യാണ് ഈ ക്ലബ്ബിന്റെ ചുമതല വഹിക്കുന്നത്. ഉപജില്ലാ ജില്ലാ സംസ്ഥാന പ്രവ‍ൃത്തിപരിചയ മേളകളിൽ ഈ ക്ലബ്ബിലെ അംഗങ്ങൾ പ്രശംസാർഹമായ വിജയം കൈവരിച്ചിട്ടുണ്ട്. ഫാബ്രിക് പെയിന്റിംഗ്, വെജിറ്റബിൾ പ്രിന്റിംഗ്, മുത്തുകൊണ്ടുള്ള കൗതുകവസ്തു നിർമ്മാണം എന്നിവയിൽ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ട്.ഹരിതപ്രോട്ടോക്കാൾ പരിപാലിക്കുന്നതിനായി പാഴ്വസ്തുക്കൾകൊണ്ടുള്ള കൗതുക വസ്തുക്കളുടെ നിർമാണം പ്രോത്സാഹിപ്പിക്കുന്നുണ്ട്. 2003-2004 അദ്ധ്യയനവർഷത്തിൽ കുമാരി അഞ്ജു കെ. എസ് (10) സംസ്ഥാന പ്രവ‍ൃത്തിപരിചയ മേളയിൽ പങ്കെടുത്ത് കളിപ്പാട്ടനിർമ്മാണത്തിൽ എ. ഗ്രേഡ് നേടി.
കരകൗശല വിദ്യകൾ പ്രോത്സാഹിപ്പിക്കുന്നതിനും ജീവന നൈപുണികൾ വികസിപ്പിക്കുന്നതതിനുമായി ഈ സ്ക്കൂളിൽ ഒരു പ്രവൃത്തിപരിതയക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. സിന്ധു എം. പി. (എച്ച്. എസ്. എ. ഹിന്ദി) യാണ് ഈ ക്ലബ്ബിന്റെ ചുമതല വഹിക്കുന്നത്. ഉപജില്ലാ ജില്ലാ സംസ്ഥാന പ്രവ‍ൃത്തിപരിചയ മേളകളിൽ ഈ ക്ലബ്ബിലെ അംഗങ്ങൾ പ്രശംസാർഹമായ വിജയം കൈവരിച്ചിട്ടുണ്ട്. ഫാബ്രിക് പെയിന്റിംഗ്, വെജിറ്റബിൾ പ്രിന്റിംഗ്, മുത്തുകൊണ്ടുള്ള കൗതുകവസ്തു നിർമ്മാണം എന്നിവയിൽ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ട്.ഹരിതപ്രോട്ടോക്കാൾ പരിപാലിക്കുന്നതിനായി പാഴ്വസ്തുക്കൾകൊണ്ടുള്ള കൗതുക വസ്തുക്കളുടെ നിർമാണം പ്രോത്സാഹിപ്പിക്കുന്നുണ്ട്. 2003-2004 അദ്ധ്യയനവർഷത്തിൽ കുമാരി അഞ്ജു കെ. എസ് (10) സംസ്ഥാന പ്രവ‍ൃത്തിപരിചയ മേളയിൽ പങ്കെടുത്ത് കളിപ്പാട്ടനിർമ്മാണത്തിൽ എ. ഗ്രേഡ് നേടി.
വരി 235: വരി 235:
[[പ്രമാണം:28012 9.jpeg|thumb|250px|ഔഷധോദ്യാനത്തിലെ അഗ്നിശിഖി പൂത്തപ്പോൾ]]
[[പ്രമാണം:28012 9.jpeg|thumb|250px|ഔഷധോദ്യാനത്തിലെ അഗ്നിശിഖി പൂത്തപ്പോൾ]]
കൂത്താട്ടുകുളം ഹൈസ്ക്കൂൾ കാമ്പസ് ഒരു ഔഷധവൃക്ഷോദ്യാനം കൂടിയാണ്. ഈ സ്ക്കൂളിലെ പൂർവ്വവിദ്യാർത്ഥിയും ശ്രീധരീരീയം ആയുർവേദിക് ഐ ഹോസ്പിറ്റൽ ആന്റ് റിസർച്ച് സെന്റർ മാനേജിംഗ് ഡയറക്ടറുമായ ശ്രീ എൻ. പി. പി. നമ്പൂതിരി 2004 ൽ ആദ്യ വൃക്ഷം നട്ടാണ് ഔഷധവൃക്ഷോദ്യാനത്തിന് തുടക്കമിട്ടത്. എല്ലാ വർഷവും പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് പുതിയ വൃക്ഷങ്ങൾ നട്ടുവരുന്നു. ഇക്കോ ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമാണ് ഈ ഔഷധോദ്യാനം.  ഉങ്ങ്, അഗ്നിശിഖി, കരിങ്ങാലി, അശോകം, രക്തചന്ദനം, നെല്ലി, മണിമരുത്, ആര്യവേപ്പ്, ഇലഞ്ഞി, കണിക്കൊന്ന, നീർമരുത്, പൂവാക, പതിമുഖം തുടങ്ങി ഇരുപത്തഞ്ചിൽപരം അപൂർവ്വ ഔഷധ വൃക്ഷങ്ങളെ ഇവിടെ പരിപാലിച്ചുപോരുന്നു. നാട്ടുചികിത്സയ്ക്കായി പ്രദേശവാസികൾ ഇവിടെനിന്നും ഇലകൾ ശേഖരിക്കാറുണ്ട്.
കൂത്താട്ടുകുളം ഹൈസ്ക്കൂൾ കാമ്പസ് ഒരു ഔഷധവൃക്ഷോദ്യാനം കൂടിയാണ്. ഈ സ്ക്കൂളിലെ പൂർവ്വവിദ്യാർത്ഥിയും ശ്രീധരീരീയം ആയുർവേദിക് ഐ ഹോസ്പിറ്റൽ ആന്റ് റിസർച്ച് സെന്റർ മാനേജിംഗ് ഡയറക്ടറുമായ ഡോ. എൻ. പി. പി. നമ്പൂതിരി 2004 ൽ ആദ്യ വൃക്ഷം നട്ടാണ് ഔഷധവൃക്ഷോദ്യാനത്തിന് തുടക്കമിട്ടത്. എല്ലാ വർഷവും പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് പുതിയ വൃക്ഷങ്ങൾ നട്ടുവരുന്നു. ഇക്കോ ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമാണ് ഈ ഔഷധോദ്യാനം.  ഉങ്ങ്, അഗ്നിശിഖി, കരിങ്ങാലി, അശോകം, രക്തചന്ദനം, നെല്ലി, മണിമരുത്, ആര്യവേപ്പ്, ഇലഞ്ഞി, കണിക്കൊന്ന, നീർമരുത്, പൂവാക, പതിമുഖം തുടങ്ങി ഇരുപത്തഞ്ചിൽപരം അപൂർവ്വ ഔഷധ വൃക്ഷങ്ങളെ ഇവിടെ പരിപാലിച്ചുപോരുന്നു. നാട്ടുചികിത്സയ്ക്കായി പ്രദേശവാസികൾ ഇവിടെനിന്നും ഇലകൾ ശേഖരിക്കാറുണ്ട്.
== മാനേജ്മെന്റ്==
== മാനേജ്മെന്റ്==
1936 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ സ്ഥാപകനും ആദ്യമാനേജരും അത്തിമണ്ണില്ലത്ത് ബ്രഹ്മശ്രീ ഏ. കെ. കേശവൻ നമ്പൂതിരി ആയിരുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീമതി ചന്ദ്രികാദേവി അന്തർജ്ജനമാണ്. സ്ക്കൂൾ ഹെഡ് മിസ്ട്രസ്സായി ശ്രീമതി ലേഖാ കേശവൻ സേവനമനുഷ്ഠിച്ചുവരുന്നു.
1936 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ സ്ഥാപകനും ആദ്യമാനേജരും അത്തിമണ്ണില്ലത്ത് ബ്രഹ്മശ്രീ ഏ. കെ. കേശവൻ നമ്പൂതിരി ആയിരുന്നു. ഇപ്പോഴത്തെ മാനേജർ ചന്ദ്രികാദേവി അന്തർജ്ജനമാണ്. സ്ക്കൂൾ ഹെഡ് മിസ്ട്രസ്സായി ലേഖാ കേശവൻ സേവനമനുഷ്ഠിച്ചുവരുന്നു.
== എൻഡോവ്മെന്റുകൾ==
== എൻഡോവ്മെന്റുകൾ==
വിദ്യാർത്ഥികളുടെ  അക്കാദമിക മികവ് പ്രോത്സാഹിപ്പിക്കുന്നതിനായി ഈ സ്കൂളിൽ നിരവധി എൻഡോവ്മെന്റുകളും സ്കോളർഷിപ്പുകളും ഏർപ്പെടുത്തിയിട്ടുണ്ട്. പൂർവ്വാദ്ധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, അഭ്യുദയകാംക്ഷികൾ, സാമൂഹ്യ സംഘടനകൾ തുടങ്ങിയവരാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. അഞ്ചു മുതൽ പത്തുവരെ ക്ലാസിലെ പഠനത്തിൽ മികവു പുലർത്തുന്ന കുട്ടികൾക്ക് എല്ലാ വർഷവും ഈ എൻഡോവുമെന്റുകൾ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ച് വിതരണം ചെയ്തു വരുന്നു. ദേശീയ അവാർഡ് നേടിയ പൂർവ്വാദ്ധ്യാപകൻ ശ്രീ സി.എൻ.കുട്ടപ്പൻ സാർ ഏർപ്പെടുത്തിയിരിക്കുന്ന എസ്.എസ്. എൽ. സി. അവാർഡാണ് ഇവയിൽ ഏറ്റവും മുഖ്യമായത്.
വിദ്യാർത്ഥികളുടെ  അക്കാദമിക മികവ് പ്രോത്സാഹിപ്പിക്കുന്നതിനായി ഈ സ്കൂളിൽ നിരവധി എൻഡോവ്മെന്റുകളും സ്കോളർഷിപ്പുകളും ഏർപ്പെടുത്തിയിട്ടുണ്ട്. പൂർവ്വാദ്ധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, അഭ്യുദയകാംക്ഷികൾ, സാമൂഹ്യ സംഘടനകൾ തുടങ്ങിയവരാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. അഞ്ചു മുതൽ പത്തുവരെ ക്ലാസിലെ പഠനത്തിൽ മികവു പുലർത്തുന്ന കുട്ടികൾക്ക് എല്ലാ വർഷവും ഈ എൻഡോവുമെന്റുകൾ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ച് വിതരണം ചെയ്തു വരുന്നു. ദേശീയ അവാർഡ് നേടിയ പൂർവ്വാദ്ധ്യാപകൻ സി.എൻ.കുട്ടപ്പൻ സാർ ഏർപ്പെടുത്തിയിരിക്കുന്ന എസ്.എസ്. എൽ. സി. അവാർഡാണ് ഇവയിൽ ഏറ്റവും മുഖ്യമായത്.
[[പ്രമാണം:28012 E01.jpeg|thumb|250px|എൻഡോവ്മെന്റ് വിതരണം നിർവ്വഹിച്ചുകൊണ്ട് മൂവാറ്റുപുഴ എം. പി. ശ്രീ പി. സി. തോമസ് സംസാരിക്കുന്നു. (2001)]]
[[പ്രമാണം:28012 E01.jpeg|thumb|250px|എൻഡോവ്മെന്റ് വിതരണം നിർവ്വഹിച്ചുകൊണ്ട് മൂവാറ്റുപുഴ എം. പി. ശ്രീ പി. സി. തോമസ് സംസാരിക്കുന്നു. (2001)]]
[[പ്രമാണം:28012 CS.jpg|thumb|250px|എൻഡോവ്മെന്റ് വിതരണം ബഹു. ഭക്ഷ്യ സിവിൽസപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു (2012).]]
[[പ്രമാണം:28012 CS.jpg|thumb|250px|എൻഡോവ്മെന്റ് വിതരണം ബഹു. ഭക്ഷ്യ സിവിൽസപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു (2012).]]
വരി 255: വരി 255:
|വി. കെ. കോരപ്പൻ എൻഡോവ്മെന്റ്
|വി. കെ. കോരപ്പൻ എൻഡോവ്മെന്റ്
| ശ്രീ ജോർജ് വർഗ്ഗീസ്, വൻനിലം
| ജോർജ് വർഗ്ഗീസ്, വൻനിലം
|എ. എൻ. രാമൻപിള്ള എൻഡോവ്മെന്റ്
|എ. എൻ. രാമൻപിള്ള എൻഡോവ്മെന്റ്
| ശ്രീ എ. എൻ. രാമൻപിള്ള
| എ. എൻ. രാമൻപിള്ള
|കെ. കെ. പരമേശ്വരൻ നമ്പൂതിരി എൻഡോവ്മെന്റ്
|കെ. കെ. പരമേശ്വരൻ നമ്പൂതിരി എൻഡോവ്മെന്റ്
വരി 264: വരി 264:
|1976 എൻഡോവ്മെന്റ്
|1976 എൻഡോവ്മെന്റ്
|ശ്രീ. സി. എൻ. കുട്ടപ്പൻ
|സി. എൻ. കുട്ടപ്പൻ
|സി. എൻ. കുട്ടപ്പൻ എൻഡോവ്മെന്റ്
|സി. എൻ. കുട്ടപ്പൻ എൻഡോവ്മെന്റ്
വരി 288: വരി 288:
|ആർ. എസ്. പൊതുവാൾ എൻഡോവ്മെന്റ്
|ആർ. എസ്. പൊതുവാൾ എൻഡോവ്മെന്റ്
|ശ്രീമതി. എം. എൻ. രാധാമണിയമ്മ
| എം. എൻ. രാധാമണിയമ്മ
|മാണി പീറ്റർ എൻഡോവ്മെന്റ്
|മാണി പീറ്റർ എൻഡോവ്മെന്റ്
വരി 297: വരി 297:
|വി. രാധാകൃഷ്ണൻ എൻഡോവ്മെന്റ്
|വി. രാധാകൃഷ്ണൻ എൻഡോവ്മെന്റ്
|ശ്രീ. ഷാജി മോഹൻ
| ഷാജി മോഹൻ
|ജാക്കി, മന്ന, മാനുവൽ എൻഡോവ്മെന്റ്
|ജാക്കി, മന്ന, മാനുവൽ എൻഡോവ്മെന്റ്
emailconfirmed
1,365
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/514627" എന്ന താളിൽനിന്ന് ശേഖരിച്ചത്