Jump to content
സഹായം

"സെൻറ് മൈക്കിൾസ് എ ഐ എച്ച് എസ് കണ്ണൂർ/ഫിലിം ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി)
No edit summary
 
വരി 1: വരി 1:
 
മീഡിയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 24  ഫ്രെയിംസ് എന്ന പേരിൽ  രണ്ടു ദിവസത്തെ ഫിലിം ഫെസ്റ്റിവൽ ഓഗസ്റ്റ് 4 ,5  തീയതികളിൽ നടന്നു.സാമൂഹ്യശാസ്ത്ര അദ്ധ്യാപകൻ ശ്രീ ബോണി മാത്യു വിന്റെ അധ്യക്ഷതയിൽ പ്രസിഡന്റും +1 വിദ്യാർത്ഥിയുമായ മാസ്റ്റർ ജീവൻ ബാബു പരിപാടി ഉദ്‌ഘാടനം ചെയ്തു.110  ഓളം വിദ്യാർഥികൾ പങ്കെടുത്തു. ലോക പ്രശസ്ത ചിത്രങ്ങളായ 'ദി കിഡ്' ,കളർ ഓഫ് പാരഡിസ്' , മോഡേൺ ടൈംസ് ,വാട്ട് ഈസ് ദാറ്റ് തുടങ്ങിയവ പ്രദർശിപ്പിച്ചു . ഓരോ പ്രദർശനത്തിന് ശേഷം ചിത്രത്തെക്കുറിച്ചു സംവാദവും ഉണ്ടായിരുന്നു.
88

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/514210" എന്ന താളിൽനിന്ന് ശേഖരിച്ചത്