Jump to content
സഹായം

"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ആർട്സ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== '''ഉപ ജില്ല കലോത്സവം  2017''' ==
== '''ഉപ ജില്ല കലോത്സവം  2017''' ==
===സ്ക്കൂൾ കലോത്സവം===
===സ്ക്കൂൾ കലോത്സവം===
         പതിറ്റാണ്ടുകളായി വിമലഹൃദയ സ്കുളിന് പൊൻതിളക്കത്തിന് മാറ്റ് കൂട്ടുന്ന ഉജ്ജ്വല പ്രകടനങ്ങളുമായി ഈ വർഷവും വിമലഹൃദയ വിദ്യാർത്ഥിനികൾ അരങ്ങു തകർത്തു. സബ്ജില്ലാ കലോത്സവത്തിൽ‍ യു.പി ,എച്ച്.എസ്. വിഭാഗം ഫസ്റ്റ് ഒാവറോൾ കരസ്ഥമാക്കി. നാടോടി നൃത്തം, ലളിതഗാനം, ഹിന്ദിപ്രസംഗം, മലയാളം ഉപന്യാസം, ബാൻഡ്, ഒപ്പന എന്നീ ഇനങ്ങൾക്ക് സംസ്ഥാനതലത്തിൽ എ ഗ്രേഡ് ലഭിച്ചു,. വിജയികളായ ഭാഗ്യലക്ഷ്മി എസ്, ഐശ്വര്യ ലക്ഷ്മി എസ്,അന്ന ക്രിസജോ, ബ്ലയിസി ബബി, സോന & പാർട്ടി, അദ്വൈതദർശന & പാർട്ടി ഇവരെ അഭിനന്ദിക്കുന്നു. എച്ച്.എസ്.എസ് വിഭാഗത്തിൽ ലളിതഗാനത്തിന് മീനാക്ഷി സുരേഷിനും സംഘഗാനത്തിന് ആര്യ ദിനചന്ദ്രൻ & പാർട്ടിക്കും എ ഗ്രേഡ് ലഭിച്ചു. ഇവർക്കും അഭിനന്ദനങ്ങൾ ഇതിനായി അക്ഷീണം പ്രയത്നിച്ച ശ്രീമതി ജൊസ്ഫിനും ,ശ്രീമതി നിർമ്മല ജി യ്ക്കും , സിസ്റ്റർ ഹെതർ, സിസ്റ്റർ ബാപ്പപപപപപപ
         പതിറ്റാണ്ടുകളായി വിമലഹൃദയ സ്കുളിന് പൊൻതിളക്കത്തിന് മാറ്റ് കൂട്ടുന്ന ഉജ്ജ്വല പ്രകടനങ്ങളുമായി ഈ വർഷവും വിമലഹൃദയ വിദ്യാർത്ഥിനികൾ അരങ്ങു തകർത്തു. സബ്ജില്ലാ കലോത്സവത്തിൽ‍ യു.പി ,എച്ച്.എസ്. വിഭാഗം ഫസ്റ്റ് ഒാവറോൾ കരസ്ഥമാക്കി. നാടോടി നൃത്തം, ലളിതഗാനം, ഹിന്ദിപ്രസംഗം, മലയാളം ഉപന്യാസം, ബാൻഡ്, ഒപ്പന എന്നീ ഇനങ്ങൾക്ക് സംസ്ഥാനതലത്തിൽ എ ഗ്രേഡ് ലഭിച്ചു,. വിജയികളായ ഭാഗ്യലക്ഷ്മി എസ്, ഐശ്വര്യ ലക്ഷ്മി എസ്,അന്ന ക്രിസജോ, ബ്ലയിസി ബബി, സോന & പാർട്ടി, അദ്വൈതദർശന & പാർട്ടി ഇവരെ അഭിനന്ദിക്കുന്നു. എച്ച്.എസ്.എസ് വിഭാഗത്തിൽ ലളിതഗാനത്തിന് മീനാക്ഷി സുരേഷിനും സംഘഗാനത്തിന് ആര്യ ദിനചന്ദ്രൻ & പാർട്ടിക്കും എ ഗ്രേഡ് ലഭിച്ചു. ഇവർക്കും അഭിനന്ദനങ്ങൾ ഇതിനായി അക്ഷീണം പ്രയത്നിച്ച ശ്രീമതി ജൊസ്ഫിനും ,ശ്രീമതി നിർമ്മല ജി യ്ക്കും , സിസ്റ്റർ ഹെതർ, സിസ്റ്റർ ബാപ്പ്സ്റ്റിസ്റ്റ എന്നിവർക്കും ആർട്ട്സ് ക്ലബ്ബ് അംഗങ്ങൾക്കും നന്ദി.


===Single Item===
===Single Item===
2,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/514195" എന്ന താളിൽനിന്ന് ശേഖരിച്ചത്