Jump to content
സഹായം

"ലിറ്റിൽ കൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

263 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 സെപ്റ്റംബർ 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:


   
   
<font color=red> <font size =6>
 
യൂണിറ്റ് രജിസ്റ്റട്രേഷൻ നമ്പർ:LK/18096/2018  
<font color="green" size=5>
<br>ഞങ്ങളുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഗ്രൂപ്പിൽ 29 അംഗങ്ങളുണ്ട്. ജൂലായ് മൂന്നിന് സ്‌കൂൾ തല ശില്പശാല ബഷീർ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്നു.ആഗസ്റ്റ് 11ന് രണ്ടാമത്തെ സ്‌കൂൾ തല ക്യാമ്പും നടത്തി.
26-6-2018 ൽ നടത്തപ്പെട്ട വൺഡേ ക്ലാസ്സോടുകൂടി പ്രവർത്തനങ്ങൾ ഉൽഘാടനം ചെയ്യപ്പെട്ടു ബഹുമാനപെട്ട സ്കൂൾ മാനേജർ, H M , S I T C , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാർ എന്നിവർ സന്നിഹിതർ ആയിരുന്നു. 21 കുട്ടികൾ അംഗങ്ങൾ ആയി പ്രവർത്തിക്കുന്നു.എല്ലാ മാസവും ബുധനാഴ്ചകളിൽ ക്ലാസുകൾ നടത്തപെടുന്നു.  
[[ചിത്രം:2018.jpg|800px]]
ജൂലൈ മൊഡ്യൂൾ - കാർട്ടൂൺ ആനിമേഷൻ 4-07-18,10-07-2018,25-07-2018 എന്നീ ബുധനാഴ്ചകളിൽ ഈ ക്ലാസ് നടത്തപ്പെട്ടു. Tupitube desk എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് Animation Video കുട്ടികൾ നിർമിച്ചു.
<font color=blue> <font size =6>
28-07-2018 ൽ Synfig Studio സോഫ്റ്റ്‌വെയർ ക്ലാസ് നടത്തപ്പെട്ടു. 4-08-2018  ൽ വൺഡേ ക്യാമ്പ് നടത്തപ്പെട്ടു.  ആനിമേഷനുകളെ കൂട്ടിച്ചേർത്ത്  Video recording, Audio recording എന്നിവ നടത്തി.
<u>ലിറ്റിൽകൈറ്റ്സ്</u><br>
[[പ്രമാണം:44017-6.jpg|thumb|center|ലിറ്റിൽ കൈറ്റ്സ്]]
<font color=green> <font size =6>
[[പ്രമാണം:44017-3.jpg|thumb|center|ലിറ്റിൽ കൈറ്റ്സ്]]
ഹൈടെക് ക്ലാസ്സ് മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു.
 
കൈറ്റിന്റെ മാസ്ടർ ട്രെയിനർമാരായ ശ്രീമതി.സിന്ധു ടീച്ചർ,അനിത ടീച്ചർ എന്നിവരുടെ നേതൃത്ത്വതിൽ ലിറ്റിൽ കൈറ്റ്സ്അംഗങ്ങൾക്ക് ഐറ്റീ പരിശീലനം നൽകി
</font>
702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/514120" എന്ന താളിൽനിന്ന് ശേഖരിച്ചത്