Jump to content
സഹായം

"വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:

== പ്രവേശനോത്സവം2018 ==
== പ്രവേശനോത്സവം2018 ==
അധ്യയനവർഷത്തെ പ്രവേശനോത്സവം  വിപുലമായ പരിപാടികളോടെ ആഘോഷിച്ചു <big>.പി.റ്റി .എ  പ്രസിഡന്റ്  ശ്രീഎം.എം.രാജേന്ദ്രന്റെ</big>  
2018-19 അധ്യയനവർഷത്തെ പ്രവേശനോത്സവം  വിപുലമായ പരിപാടികളോടെ ആഘോഷിച്ചു <big>.പി.റ്റി .എ  പ്രസിഡന്റ്  ശ്രീഎം.എം.രാജേന്ദ്രന്റെ</big>  
അദ്ധ്യക്ഷതയിൽ കൂടിയയോഗത്തിൽ  <big>സ്കൂൾ മാനേജർ ശ്രീ .പി.ജി.ശ്രീവത്സൻ</big>  ഉദ്‌ഘാടനം  ചെയ്തു .<big>വാർഡ്‌മെമ്പർ.ശ്രീ.റെജി മേച്ചേരി</big>  പഠനോപകരണങ്ങൾ  
അദ്ധ്യക്ഷതയിൽ കൂടിയയോഗത്തിൽ  <big>സ്കൂൾ മാനേജർ ശ്രീ .പി.ജി.ശ്രീവത്സൻ</big>  ഉദ്‌ഘാടനം  ചെയ്തു .<big>വാർഡ്‌മെമ്പർ.ശ്രീ.റെജി മേച്ചേരി</big>  പഠനോപകരണങ്ങൾ  
വിതരണം ചെയ്തു.കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും  എ  പ്ലസ്  നേടിയ 29  വിദ്യാർത്ഥികൾ കൊളുത്തിയ  മൺചിരാതുമായി  
വിതരണം ചെയ്തു.കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും  എ  പ്ലസ്  നേടിയ 29  വിദ്യാർത്ഥികൾ കൊളുത്തിയ  മൺചിരാതുമായി  
വരി 21: വരി 21:

നവാഗതരായ വിദ്യാർത്ഥികൾക്ക് വിജയദീപം കൈമാറുന്നു .
നവാഗതരായ വിദ്യാർത്ഥികൾക്ക് വിജയദീപം കൈമാറുന്നു .
== സ്വാതന്ത്ര്യ ദിനാഘോഷം -2018 ==
വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം  വിപുലമായ പരിപാടികളോടെ  ആചരിച്ചു .
പി.റ്റി .എ .പ്രസിഡന്റ് .ശ്രീ .എം .എം ,രാജേന്ദ്രന്റെ അധ്യക്ഷതയിൽ  കൂടിയ യോഗം
സ്കൂൾ  മാനേജർ  ശ്രീ.പി.ജി.ശ്രീവത്സൻ  ഉദ്‌ഘാടനം ചെയ്തു .തുടർന്ന് മാനേജർ
ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം  നൽകി .എസ്.പി.സി .,
എൻ.സി.സി .കേഡറ്റുകളുടെ പരേഡ് ,മ്യുസിക്കൽ ഡിസ്പ്ലേ  എന്നിവ തുടർന്നു
നടന്നു .

310

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/513477" എന്ന താളിൽനിന്ന് ശേഖരിച്ചത്