Jump to content
സഹായം

"G. V. H. S. S. Kalpakanchery/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 സെപ്റ്റംബർ 2018
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 35: വരി 35:
               മലബാർ കലാപകാലത്ത് കോട്ടക്കൽ കോവിലകത്തെ ലഹളക്കാരിൽനിന്ന് രക്ഷിക്കാൻ രണ്ടത്താണിയിൽ നിന്ന് പുറപ്പെട്ട സന്നദ്ധസേനയ്ക്ക് നേതൃത്വം കൊടുത്തത് ഓടയപ്പുറത്ത് ചേക്കുട്ടി സാഹിബായിരുന്നു. ഓടയപ്പുറത്ത് ചേക്കുട്ടി സാഹിബ് കൽപ്പകഞ്ചേരിയുടെ മായാത്ത മറയാത്ത ധിരസേനാനിയായിരുന്നു.

===ഇന്നലെകളിലെ കൽപകഞ്ചേരി===
===ഇന്നലെകളിലെ കൽപകഞ്ചേരി===
               കൽപ്പകഞ്ചേരി വിശാലമായി നീണ്ടുകിടക്കുന്ന വയലുണ്ടായിരുന്നു. ഇന്ന് വയൽക്കരയിൽ കാണുന്ന കവുങ്ങിൻ തോട്ടങ്ങളും തെങ്ങിൻ തോട്ടങ്ങളും പണ്ട് നെല്ലു വിളയിച്ചിരുന്ന വയലുകളായിരുന്നു. ഒറ്റത്തവണ നെൽകൃഷി മാത്രമായിരുന്നു അന്നൊക്കെ ചെയ്തിരുന്നത്. മഴക്കാലത്താണ് അത് ചെയ്തിരുന്നത്. കൽപ്പകഞ്ചേരിയിൽ 50% ചരൽമൺ പ്രദേശവും 25% ചെങ്കല്ല് പ്രദേശവും 50% കളിമണ്ണ് പ്രദേശവുമാണ്. ചോലകൾ നെൽകൃഷിക്ക് സൗകര്യത്തിന് വെള്ളം കിട്ടുവാൻ നീരുറവ യുള്ള ചോലകൾ ഉണ്ടായിരുന്നു ജോലികളിൽ നിന്നും വെള്ളം തിരിച്ചുകൊണ്ടുപോയി ട്ടായിരുന്നു നെല്ലിൽ വെള്ളം നിലനിർത്തിയിരുന്നത് മഞ്ഞച്ചോല പുള്ളി ചോല ഇല്ല ചോല കരിമ്പു കണ്ടത്തിൽ ചോല എന്നിങ്ങനെയുള്ള ജോലികളെല്ലാം നെൽകൃഷിക്ക് ഉപയോഗിച്ചിരുന്ന വയാണ് കൂടാതെ എല്ലാ ചോലകളും നെല്ലിനെ വെള്ളം നിർത്താൻ ഉള്ളതായിരുന്നു  
               കൽപ്പകഞ്ചേരി വിശാലമായി നീണ്ടുകിടക്കുന്ന വയലുണ്ടായിരുന്നു. ഇന്ന് വയൽക്കരയിൽ കാണുന്ന കവുങ്ങിൻ തോട്ടങ്ങളും തെങ്ങിൻ തോട്ടങ്ങളും പണ്ട് നെല്ലു വിളയിച്ചിരുന്ന വയലുകളായിരുന്നു. ഒറ്റത്തവണ നെൽകൃഷി മാത്രമായിരുന്നു അന്നൊക്കെ ചെയ്തിരുന്നത്. മഴക്കാലത്താണ് അത് ചെയ്തിരുന്നത്. കൽപ്പകഞ്ചേരിയിൽ 50% ചരൽമൺ പ്രദേശവും 25% ചെങ്കല്ല് പ്രദേശവും 50% കളിമണ്ണ് പ്രദേശവുമാണ്. ===ചോലകൾ===
              നെൽകൃഷിക്ക് സൗകര്യത്തിന് വെള്ളം കിട്ടുവാൻ നീരുറവ യുള്ള ചോലകൾ ഉണ്ടായിരുന്നു ജോലികളിൽ നിന്നും വെള്ളം തിരിച്ചുകൊണ്ടുപോയി ട്ടായിരുന്നു നെല്ലിൽ വെള്ളം നിലനിർത്തിയിരുന്നത് മഞ്ഞച്ചോല പുള്ളി ചോല ഇല്ല ചോല കരിമ്പു കണ്ടത്തിൽ ചോല എന്നിങ്ങനെയുള്ള ജോലികളെല്ലാം നെൽകൃഷിക്ക് ഉപയോഗിച്ചിരുന്ന വയാണ് കൂടാതെ എല്ലാ ചോലകളും നെല്ലിനെ വെള്ളം നിർത്താൻ ഉള്ളതായിരുന്നു
 
===ചിറകൾ===
===ചിറകൾ===
                 കുന്നിൻചെരിവുകളിൽ നിന്ന് മഴവെള്ളം ഒലിച്ചു വരുന്ന ചാലുകളിൽ ഉയർന്ന ഭാഗത്തുനിന്നും മണ്ണെടുത്ത് കീഴ്ഭാഗത്ത് മണ്ണിട്ട് മഴവെള്ളം ശേഖരിച്ചു നിർത്തുന്നു ഇതിലെ വെള്ളം കൃഷിക്കും മറ്റാവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്നു ഇപ്രകാരം ചെയ്യുന്നതിനാണ് ചിറ എന്നു പറയുന്നത് ആലങ്ങോട്ട് ചെറുകുന്നം ചിറ പൊട്ടച്ചിറ എന്നിങ്ങനെ പഞ്ചായത്തിൽ തന്നെ ഏതാനും ചിറകുകളുണ്ട് ചിന്തകൾ ചെങ്കൽ പാറയുടെ താൾ ഭാഗങ്ങളിൽ മഴവെള്ളം കെട്ടി നിൽക്കുന്നു ഇതിനെ എന്നു പറയുന്നു എന്നിങ്ങനെ ഏതാനും ചിന്തകൾ ഗ്രാമത്തിലുണ്ട് ചിന്തകളെല്ലാം ഉയർന്ന കുന്നുകളുടെ മുകളിൽ ആയിരിക്കും കാലുകൾക്ക് വെള്ളം കുടിക്കാനും വഴിയാത്രക്കാർക്ക് ഉപയോഗിക്കാൻ വേണ്ടിയാണ് ചിന്തകൾ ഉണ്ടാക്കിയിരുന്നത് അത്താണികൾ മുൻകാലങ്ങളിൽ വയൽക്കരയിൽ ആണ് മനുഷ്യർ താമസിച്ചിരുന്നത് ഒരു വയൽ കഴിഞ്ഞാൽ അടുത്ത വയസുവരെ ജനവാസം ഇല്ല ഇതിനിടയിൽ ഉയരമുള്ള ഉണ്ടായിരുന്നു ഇങ്ങനെ ഒരു ജനവാസമുള്ള സ്ഥലത്തേക്ക് കാൽനടയായി യാത്ര ചെയ്യണം നീളം കൂടിയ കുന്നിൻപ്രദേശം ആണെങ്കിൽ അത്രയ്ക്കും ദൂരം മനുഷ്യവാസം ഇല്ല യാത്രക്കാർ ചവിട്ടു വഴി മാത്രം സാധനങ്ങളെല്ലാം തലച്ചുമടായി കൊണ്ടുപോകണം ചുമടിറക്കി വിശ്രമിക്കാൻ വഴിയരികിൽ അത്താണികൾ ഉണ്ടായിരുന്നു അത്താണി ക്ക് അടുത്ത് ആൽ മരം വെച്ചു പിടിപ്പിച്ചിരുന്നു പുത്തനത്താണി രണ്ടത്താണിയും കുറുകത്താണി കുട്ടികൾ അത്താണിയും ഒക്കെ ഈ ഗ്രാമത്തിലുണ്ടായിരുന്നു ഏതാനും കാണികളായിരുന്നു  

2,893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/513067" എന്ന താളിൽനിന്ന് ശേഖരിച്ചത്