"G. V. H. S. S. Kalpakanchery/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
G. V. H. S. S. Kalpakanchery/എന്റെ ഗ്രാമം (മൂലരൂപം കാണുക)
16:24, 2 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 2 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 21: | വരി 21: | ||
ഇന്ത്യൻ സ്വാതന്ത്രസമരത്തിലെ പോരാട്ടഭൂമിയിൽ വീരോചിത ചരിത്രം കുറിച്ച ഒ. ചേക്കുട്ടി സാഹിബ് ജനിച്ചതും കൽപ്പകഞ്ചേരിയിൽ ആണ്. ആനി ബസന്റിന്റെ ഹോംറൂൾ ലീഗിലൂടെ പൊതു രംഗത്ത് പ്രവേശനം ചെയ്ത ചേക്കുട്ടി സാഹിബ് പഴയകാല കൽപ്പകഞ്ചേരി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പഴയകാല പ്രസിഡന്റാണ്. നാടുമുഴുവനും രഹസ്യയോഗങ്ങളിൽ പ്രസംഗിക്കുക ഓടയപ്പുറത്ത് ചേക്കുട്ടി സാഹിബ് ആയിരുന്നു. | ഇന്ത്യൻ സ്വാതന്ത്രസമരത്തിലെ പോരാട്ടഭൂമിയിൽ വീരോചിത ചരിത്രം കുറിച്ച ഒ. ചേക്കുട്ടി സാഹിബ് ജനിച്ചതും കൽപ്പകഞ്ചേരിയിൽ ആണ്. ആനി ബസന്റിന്റെ ഹോംറൂൾ ലീഗിലൂടെ പൊതു രംഗത്ത് പ്രവേശനം ചെയ്ത ചേക്കുട്ടി സാഹിബ് പഴയകാല കൽപ്പകഞ്ചേരി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പഴയകാല പ്രസിഡന്റാണ്. നാടുമുഴുവനും രഹസ്യയോഗങ്ങളിൽ പ്രസംഗിക്കുക ഓടയപ്പുറത്ത് ചേക്കുട്ടി സാഹിബ് ആയിരുന്നു. | ||
1920 ആഗസ്റ്റ് 18ന് ഗാന്ധിജിയും മൗലാനാ ഷൗക്കത്തലിയും കോഴിക്കോട് വരുന്ന വാർത്തയറിഞ്ഞ് സമ്മേളനത്തിന് രഹസ്യമായി അദ്ദേഹവും ചുരുക്കം ചില നാട്ടു കാരണവന്മാരും പോയിരുന്നു.1921 ൽ കോൺഗ്രസ് ഖിലാഫത്ത് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ കോട്ടപ്പുറത്ത് ചേക്കുട്ടി സാഹിബിന്റെ നേതൃത്വത്തിൽ മഹാ സമ്മേളനം നടന്നു. സമ്മേളനത്തിൽ മുപ്പതിനായിരം ആളുകൾ പങ്കെടുത്തു എന്നാണ് ചരിത്രം. മലബാർ കലാപകാലത്ത് കോട്ടക്കൽ കോവിലകത്തെ ലഹളക്കാരിൽനിന്ന് രക്ഷിക്കാൻ രണ്ടത്താണിയിൽ നിന്ന് പുറപ്പെട്ട സന്നദ്ധസേനയ്ക്ക് നേതൃത്വം കൊടുത്തത് ഓടയപ്പുറത്ത് ചേക്കുട്ടി സാഹിബായിരുന്നു. ഓടയപ്പുറത്ത് ചേക്കുട്ടി സാഹിബ് കൽപ്പകഞ്ചേരിയുടെ മായാത്ത മറയാത്ത ധിരസേനാനിയായിരുന്നു. | 1920 ആഗസ്റ്റ് 18ന് ഗാന്ധിജിയും മൗലാനാ ഷൗക്കത്തലിയും കോഴിക്കോട് വരുന്ന വാർത്തയറിഞ്ഞ് സമ്മേളനത്തിന് രഹസ്യമായി അദ്ദേഹവും ചുരുക്കം ചില നാട്ടു കാരണവന്മാരും പോയിരുന്നു.1921 ൽ കോൺഗ്രസ് ഖിലാഫത്ത് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ കോട്ടപ്പുറത്ത് ചേക്കുട്ടി സാഹിബിന്റെ നേതൃത്വത്തിൽ മഹാ സമ്മേളനം നടന്നു. സമ്മേളനത്തിൽ മുപ്പതിനായിരം ആളുകൾ പങ്കെടുത്തു എന്നാണ് ചരിത്രം. മലബാർ കലാപകാലത്ത് കോട്ടക്കൽ കോവിലകത്തെ ലഹളക്കാരിൽനിന്ന് രക്ഷിക്കാൻ രണ്ടത്താണിയിൽ നിന്ന് പുറപ്പെട്ട സന്നദ്ധസേനയ്ക്ക് നേതൃത്വം കൊടുത്തത് ഓടയപ്പുറത്ത് ചേക്കുട്ടി സാഹിബായിരുന്നു. ഓടയപ്പുറത്ത് ചേക്കുട്ടി സാഹിബ് കൽപ്പകഞ്ചേരിയുടെ മായാത്ത മറയാത്ത ധിരസേനാനിയായിരുന്നു. | ||
ഇന്നലെകളിലെ കൽപകഞ്ചേരി കൽപ്പകഞ്ചേരി വിശാലമായി നീണ്ടുകിടക്കുന്ന വയലുണ്ടായിരുന്നു. ഇന്ന് വയൽക്കരയിൽ കാണുന്ന കവുങ്ങിൻ തോട്ടങ്ങളും തെങ്ങിൻ തോട്ടങ്ങളും പണ്ട് നെല്ലു വിളയിച്ചിരുന്ന വയലുകളായിരുന്നു. ഒറ്റത്തവണ നെൽകൃഷി മാത്രമായിരുന്നു അന്നൊക്കെ ചെയ്തിരുന്നത്. മഴക്കാലത്താണ് അത് ചെയ്തിരുന്നത്. കൽപ്പകഞ്ചേരിയിൽ 50% ചരൽമൺ പ്രദേശവും 25% ചെങ്കല്ല് പ്രദേശവും 50% കളിമണ്ണ് പ്രദേശവുമാണ്. ചോലകൾ നെൽകൃഷിക്ക് സൗകര്യത്തിന് വെള്ളം കിട്ടുവാൻ നീരുറവ യുള്ള ചോലകൾ ഉണ്ടായിരുന്നു ജോലികളിൽ നിന്നും വെള്ളം തിരിച്ചുകൊണ്ടുപോയി ട്ടായിരുന്നു നെല്ലിൽ വെള്ളം നിലനിർത്തിയിരുന്നത് മഞ്ഞച്ചോല പുള്ളി ചോല ഇല്ല ചോല കരിമ്പു കണ്ടത്തിൽ ചോല എന്നിങ്ങനെയുള്ള ജോലികളെല്ലാം നെൽകൃഷിക്ക് ഉപയോഗിച്ചിരുന്ന വയാണ് കൂടാതെ എല്ലാ ചോലകളും നെല്ലിനെ വെള്ളം നിർത്താൻ ഉള്ളതായിരുന്നു ചിറകൾ കുന്നിൻചെരിവുകളിൽ നിന്ന് മഴവെള്ളം ഒലിച്ചു വരുന്ന ചാലുകളിൽ ഉയർന്ന ഭാഗത്തുനിന്നും മണ്ണെടുത്ത് കീഴ്ഭാഗത്ത് മണ്ണിട്ട് മഴവെള്ളം ശേഖരിച്ചു നിർത്തുന്നു ഇതിലെ വെള്ളം കൃഷിക്കും മറ്റാവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്നു ഇപ്രകാരം ചെയ്യുന്നതിനാണ് ചിറ എന്നു പറയുന്നത് ആലങ്ങോട്ട് ചെറുകുന്നം ചിറ പൊട്ടച്ചിറ എന്നിങ്ങനെ പഞ്ചായത്തിൽ തന്നെ ഏതാനും ചിറകുകളുണ്ട് ചിന്തകൾ ചെങ്കൽ പാറയുടെ താൾ ഭാഗങ്ങളിൽ മഴവെള്ളം കെട്ടി നിൽക്കുന്നു ഇതിനെ എന്നു പറയുന്നു എന്നിങ്ങനെ ഏതാനും ചിന്തകൾ ഗ്രാമത്തിലുണ്ട് ചിന്തകളെല്ലാം ഉയർന്ന കുന്നുകളുടെ മുകളിൽ ആയിരിക്കും കാലുകൾക്ക് വെള്ളം കുടിക്കാനും വഴിയാത്രക്കാർക്ക് ഉപയോഗിക്കാൻ വേണ്ടിയാണ് ചിന്തകൾ ഉണ്ടാക്കിയിരുന്നത് അത്താണികൾ മുൻകാലങ്ങളിൽ വയൽക്കരയിൽ ആണ് മനുഷ്യർ താമസിച്ചിരുന്നത് ഒരു വയൽ കഴിഞ്ഞാൽ അടുത്ത വയസുവരെ ജനവാസം ഇല്ല ഇതിനിടയിൽ ഉയരമുള്ള ഉണ്ടായിരുന്നു ഇങ്ങനെ ഒരു ജനവാസമുള്ള സ്ഥലത്തേക്ക് കാൽനടയായി യാത്ര ചെയ്യണം നീളം കൂടിയ കുന്നിൻപ്രദേശം ആണെങ്കിൽ അത്രയ്ക്കും ദൂരം മനുഷ്യവാസം ഇല്ല യാത്രക്കാർ ചവിട്ടു വഴി മാത്രം സാധനങ്ങളെല്ലാം തലച്ചുമടായി കൊണ്ടുപോകണം ചുമടിറക്കി വിശ്രമിക്കാൻ വഴിയരികിൽ അത്താണികൾ ഉണ്ടായിരുന്നു അത്താണി ക്ക് അടുത്ത് ആൽ മരം വെച്ചു പിടിപ്പിച്ചിരുന്നു പുത്തനത്താണി രണ്ടത്താണിയും കുറുകത്താണി കുട്ടികൾ അത്താണിയും ഒക്കെ ഈ ഗ്രാമത്തിലുണ്ടായിരുന്നു ഏതാനും കാണികളായിരുന്നു ചന്ത മലബാറിലെ അറിയപ്പെട്ട തെറ്റില്ല വിപണി യായിരുന്നു കൽപകഞ്ചേരി ചന്ത ഈ ചന്തയ്ക്ക് ചരിത്രപാരമ്പര്യം ഉള്ളതായി കാണാം കൽപ്പകഞ്ചേരി ആഴ്ചചന്ത ഏകദിന വ്യാപാരം കൊണ്ട് പ്രസിദ്ധമായിരുന്നു ഇവിടെ നടത്തിയിരുന്ന തെറ്റില്ല വ്യാപാരത്തിന് വലിയ പ്രസക്തിയുണ്ടായിരുന്നു കൽപ്പകഞ്ചേരി യിലെ മൺമറഞ്ഞ മഹാരഥന്മാർ ഇന്നത്തെ കൽപ്പകഞ്ചേരി യുടെ പഴയ കാല ശില്പികളെ പറ്റി അറിയേണ്ടതുണ്ട് സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മനുഷ്യ കാരുണ്യ പ്രവർത്തന രംഗങ്ങളിൽ ഒന്നിനൊന്ന് കഴിവുതെളിയിച്ച വരായിരുന്നു ഇവരെല്ലാം അങ്ങനെയുള്ള നിരവധി പേരുണ്ടായിരുന്നു എന്നാണ് കൽപ്പകഞ്ചേരി യുടെ പ്രത്യേകത കൊച്ചുണ്ണി മൂപ്പൻ എംഎ മൂപ്പൻ പി സി സി സെക്രട്ടറി മഠത്തിൽ അഹമ്മദ് കുട്ടി മൂപ്പൻ ഒട്ടകപ്പുറത്ത് ചേക്കുട്ടി സാഹിബ് കോവളം പാടാവലി യുടെ രചയിതാവ് കുട്ടി മാസ്റ്റർ പീച്ചി മാസ്റ്റർ കുഞ്ഞിരാമ മാരാർ കുഞ്ഞി ബാവ സാഹിബ് ഹബീബ് റഹ്മാൻ പള്ളിയിൽ മുഹിയുദ്ദീൻ തുടങ്ങി മൺമറഞ്ഞ മഹാരഥന്മാരെ സ്മരിക്കാതെ കൽപ്പകഞ്ചേരി എഴുതിയിട്ട് ചരിത്രം പൂർണ്ണമാകുന്നത് അല്ല കൊച്ചുണ്ണി മൂപ്പൻ മലപ്പുറത്ത് ഭാവനയുടെയും പള്ളി മഞ്ചലിൽ അവരുടെയും പുത്രനായി കൊച്ചുണ്ണി മൂപ്പൻ 1904 ജനിച്ചു ജീവിത ലാളിത്യം മതഭക്തി ജനസേവനം ഭരണം വിദ്യാഭ്യാസ പ്രവർത്തനങ്ങൾ അങ്ങനെ നീളുന്നു അദ്ദേഹത്തിൻറെ മേഖലകൾ ആദ്യ കൽപ്പകഞ്ചേരി പഞ്ചായത്തിലെ അംഗം കൂടിയാണ് അദ്ദേഹം ചേക്കുട്ടി മാസ്റ്റർ ആധുനിക വിദ്യാഭ്യാസത്തിന് ദിശാബോധം നല്കാൻ മുന്നിട്ടിറങ്ങിയ അവരിൽ പ്രധാനിയായിരുന്നു കൽപ്പകഞ്ചേരിയിൽ കണ്ണൂരിലെ കുട്ടി മാസ്റ്റർ മലയാളഭാഷയിലെ ആദ്യത്തെ പാടാവലി ആയ കോലിയുടെ രചയിതാവും കോട്ടക്കൽ കൂടിയായിരുന്നു അദ്ദേഹം 1982 ഇൽ അന്തരിച്ചു എം പി അഹമ്മദ് കുട്ടി മൂപ്പൻ 1914 ല് ജനിച്ച അദ്ദേഹം കോട്ടയ്ക്കൽ രാജാസ് ഹൈസ്കൂളിൽ നിന്ന് എസ്എസ്എൽസി ഉയർന്ന മാർക്കോടെ വിജയിച്ചു കോഴിക്കോട് ക്രിസ്ത്യൻ കോളേജിൽ നിന്ന് ഇൻറർ മീഡിയവും മദ്രാസ് പ്രസിഡൻസി കോളേജിൽനിന്ന് ബിഎഡ് ബിരുദമെടുത്തു പിന്നീട് മദ്രാസ് ലോ കോളേജിൽ നിന്ന് നിയമവും പഠിച്ചു 1939 പി എസ് സി ടെസ്റ്റ് പാസായി കൊച്ചിൻ കസ്റ്റംസ് ക്ലർക്ക് ആയി നിയമിക്കപ്പെട്ടു കോഴിക്കോട് ജില്ലാ കളക്ടറുടെ പ്രൈവറ്റ് സെക്രട്ടറിയായി റവന്യൂ ഇൻസ്പെക്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട് ഗാന്ധിജി നെഹ്റു എന്നിവർ പങ്കെടുത്ത സദസ്സിൽ അദ്ദേഹം സമ്മേളിച്ചിട്ടുണ്ട് കെപിസിസി സെക്രട്ടറിമാരിൽ ഒരാളായി ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട് 1952 കുറ്റിപ്പുറത്തു നിന്നും ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് അദ്ദേഹം മത്സരിച്ചിട്ടുണ്ട് 1952 നു ശേഷം ഇദ്ദേഹം ഔദ്യോഗിക പദവികളിൽ നിന്ന് വിരമിക്കുകയായിരുന്നു കല്പന പ്രശസ്തമായിരുന്ന അഹമ്മദ് കുട്ടി മൂപ്പൻ 8 1988 അന്തരിച്ചു എംഎ മൂപ്പൻ ചരിത്രപ്രസിദ്ധമായ മണ്ണായ പുറത്തു തറവാട്ടിൽ 1899 അഹമ്മദ് കുട്ടി മൂപ്പൻ ചെയ്യും കുഞ്ഞിപ്പാത്തു വിനെയും മകനായി ജനിച്ചു അബ്ദുറഹ്മാൻ സാഹിബിനെ വലംകൈ ആയിരുന്ന പുറത്ത് ചേക്കുട്ടി സാഹിബ് ശിക്ഷയായിട്ടാണ് എംഎം open രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത് നിസ്സഹകരണ പ്രസ്ഥാനത്തിനുവേണ്ടി ഖിലാഫത്ത് പ്രസ്ഥാനത്തിന് വേണ്ടി യുമെല്ലാം ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട് 1920 ആഗസ്റ്റ് ഒന്നിന് മഹാത്മാഗാന്ധിയും മൗലാന ഷൗക്കത്തലിയും പങ്കെടുത്ത കോഴിക്കോട് കടപ്പുറത്ത് കോൺഗ്രസ് സമ്മേളനത്തിൽ കോട്ടപ്പുറത്ത് ചേക്കുട്ടി സാഹിബ് എന്നോടൊപ്പം എം എം മോഹനൻ എന്നിവരും പങ്കെടുത്തിരുന്നു 1923 പാലക്കാട്ട് നടന്ന സമ്മേളനത്തിൽ വച്ച് മഹാത്മാഗാന്ധിയുടെ മകനായ ദേവദാസ് ഗാന്ധിയുടെയും സഹോദരന്മാരുടെയും അവരുടെ മാതാവ് അനുഗ്രഹങ്ങൾ ഏറ്റുവാങ്ങിയ ഓർമ്മകൾ മൂപ്പൻ അവസാനകാലത്തും അയക്കാറുണ്ടായിരുന്നു ബ്രിട്ടീഷ് ഇന്ത്യയിലും സ്വാതന്ത്ര്യപ്പുലരി ക്ക് ശേഷം മലബാറിലെ അറിയപ്പെട്ട കോൺഗ്രസ് നേതാവായിരുന്ന മൂപ്പൻ അമീർ മനസ്സിൽ കെപിസിസിയുടെ ഓഫീസ് ആയി മാറിയ ഘട്ടങ്ങളുണ്ട് 1940 കൽപകഞ്ചേരി പഞ്ചായത്ത് ക്വാർട്ടേഴ്സിലേക്ക് സർവാദരണീയനായ മൂപ്പൻ ജഡ്ജിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു എം എ മൂപ്പൻ 1966 അന്തരിച്ചു |