Jump to content
സഹായം

"എസ്സ്.വി.വി.എച്ച്.എസ്സ്.എസ്സ് താമരക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 47: വരി 47:


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
താമരക്കു‍‍ടി 398-ാം നമ്പര് ശിവവിലാസം എന്.എസ്.എസ് കരയോഗത്തിന്റെ ഉടമസ്ഥതയില് താമരക്കു‍‍ടി മിഡില് സ്കൂള് എന്ന പേരില് 1951-ല് (പവര്ത്തനം
ആരംഭിച്ചു. 1957-ല് ഹൈസ്കൂള് ക്ളാസ്സൂകള് ആരംഭിക്കുകയും ശിവവിലാസം ഹൈസ്കൂള്
എന്ന് പുനര്നാമകരണം ചെയ്യുകയും ചെയ്തു. 1995-ല് വൊക്കേഷണല് ഹയര്സെക്കണ്ഡറി വിഭാഗം (പവര്ത്തനമാരംഭിക്കുകയും എസ്.വി.വി.എച്ച്.എസ്.എസ്
എന്ന പേരു സ്വീകരിക്കുകയും ചെയ്തു.2004-മുതല് സ്കൂളിനോടനുബന്ധമായി
സ്വാ(ശയാ ടീച്ചേഴ്സ്  (ടയിനിങ് ഇന്സ്ററിററൂട്ടടും നഴ്സറിസ്കൂളും (പവര്ത്തിച്ചുവരുന്നു.
അക്കാഡമിക്ക് രംഗത്ത് തിളക്കമാര്ന്ന പകടനം കാഴ്ച വയ്കാന് ഈ സ്കൂളിനു കഴിഞ്ഞിട്ടടുണ്ഡ്.
1979-ലെ എസ്.എസ്.എല്.സി പരീക്ഷയ്ക് ഈ സ്ഥാപനത്തിലെ വിദാര്ത്ഥിയായിരുന്ന
ശ്റീ.എസ്.ജി.ബൈജുവിനു സംസ്ഥാനത്തില് ഒന്നാം റാങ്ക് ലഭിക്കുകയുണ്ഠായി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/51191" എന്ന താളിൽനിന്ന് ശേഖരിച്ചത്