Jump to content
സഹായം

"ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 96: വരി 96:
'''2014 -15 വർഷത്തെ പള്ളിക്കുറുപ്പ് ശബരി ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രവർത്തനങ്ങൾ'''  
'''2014 -15 വർഷത്തെ പള്ളിക്കുറുപ്പ് ശബരി ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രവർത്തനങ്ങൾ'''  
                    
                    
                     ശബരി ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന നമ്മുടെ വിദ്യാലയം പാലക്കാട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് മാനേജിങ് ട്രസ്റ്റി ശ്രീ.ശശികുമാർ സാറും ട്രസ്റ്റി ശ്രീ ശ്രീകുമാർ സാറും നമ്മുടെ വിദ്യാലയത്തിന്റെ സർവ്വതോൻമുഖമായ വളർച്ചക്ക് വേണ്ട എല്ലാ പിന്തുണയും പ്രോത്സാഹനവും നൽകി വരുന്നുണ്ട് സ്കൂളിന്റെ പുരോഗതിക്കും എല്ലാ വിധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്ന നമ്മുടെ മുൻ മാനെഗറും സ്കൂളിലെ അധ്യാപികയും ആയിരുന്ന ശ്രീമതി.ശാന്തകുമാരി ടീച്ചറുടെ വിയോഗം നമുക്ക് താങ്ങാൻ കഴിയാത്തതാണ്.10 ജി യിലെ വിദ്യാർത്ഥിയായിരുന്ന മുഹമ്മദ് റാഷിബും ഈ കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞു ആരംഭ കാലം മുതൽ ഇന്ന് വരെ എല്ലാ മേഖലകളിലും മികച്ച സേവനം നടത്തുന്ന നമ്മുടെ വിദ്യാലയം കഴിഞ്ഞ വർഷം ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.2015  മാർച്ചിൽ നടന്ന S S L C  പരീക്ഷയിൽ 458 കുട്ടികളിൽ 454 പേർ വിജയിച്ചു 99 .12 % വിജയം കൈവരിച്ചു സെ പരീക്ഷ എഴുതിയ 4 വിദ്യാർത്ഥികളും ഉന്നത പഠനത്തിന് അർഹത നേടി എല്ലാ കുട്ടികളും വിജയിച്ചു.14 കുട്ടികൾ സമ്പൂർണ A + നു അർഹരായി ആ കുട്ടികളെ പ്രത്യേകം അഭിനന്ദിച്ചു.ഈ വർഷം ജൂൺ 1 നു പ്രവേശനോത്സവത്തോടെ സ്കൂൾ ആരംഭിച്ചു പുതിയ കുട്ടികളെ പൂച്ചെണ്ടുകൾ നൽകി സ്വീകരിക്കുകയും എല്ലാ കുട്ടികൾക്കും ലഡ്ഡു വിതരണം ചെയ്യുകയും ചെയ്തു.ഈ വർഷത്തെ പ്ലസ് ഒന്നു ക്ലാസുകൾ ജൂലൈ 8  നു ആരംഭിച്ചു . സയൻസ് ,കൊമേഴ്‌സ് എന്നിങ്ങനെ രണ്ടു ബാച്ചുകൾ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.ഈ വർഷം 509 കുട്ടികൾ S S L സി ക്കും പ്ലസ് ഒന്നു,പ്ലസ് ടു ക്ലാസ്സുകളിലായി 190 കുട്ടികളും പരീക്ഷക്ക് തയ്യാറെടുക്കുന്നു വിജയശതമാനം ഉയർത്താനുള്ള എല്ലാ വിധ ഒരുക്കങ്ങളും നടന്നു വരുന്നു.എല്ലാ ക്ലബ്ബ്കളും വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു ഇവയുടെ ആഭിമുഖ്യത്തിൽ  വിവിധ മത്സരങ്ങൾ,സെമിനാറുകൾ,മോട്ടിവേഷൻ ക്ലാസുകൾ,പഠന ക്യാമ്പുകൾ,എക്സിബിഷൻ,പഠനയാത്രകൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട് 'ദി ഡോൺ' എന്ന ഇംഗ്ലീഷ് പത്രവും കയ്യെഴുത്തു മാസികകളും ഈ വർഷവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ തല ഫെസ്റ്റ്,സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലാ തല ഹിസ്റ്ററി സെമിനാർ എന്നിവ ഗംഭീരമായി നമുക്ക് നടത്താൻ കഴിഞ്ഞു.  സബ് ജില്ലാ ,ജില്ലാ തല കലോത്സവങ്ങളിലും ശാസ്ത്ര ഗണിത ശാസ്ത്ര - പ്രവൃത്തി പരിചയ മേളകളിലും നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്തു.ദിനാചരണങ്ങളും ആഘോഷങ്ങളും എല്ലാ ക്ലബ്ബ്കളും യോജിച്ചു സമുചിതമായി ആഘോഷിക്കുന്നു.ലൈബ്രറി വിതരണം നടത്തി   
                     ശബരി ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന നമ്മുടെ വിദ്യാലയം പാലക്കാട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് മാനേജിങ് ട്രസ്റ്റി ശ്രീ.ശശികുമാർ സാറും ട്രസ്റ്റി ശ്രീ ശ്രീകുമാർ സാറും നമ്മുടെ വിദ്യാലയത്തിന്റെ സർവ്വതോൻമുഖമായ വളർച്ചക്ക് വേണ്ട എല്ലാ പിന്തുണയും പ്രോത്സാഹനവും നൽകി വരുന്നുണ്ട് സ്കൂളിന്റെ പുരോഗതിക്കും എല്ലാ വിധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്ന നമ്മുടെ മുൻ മാനെഗറും സ്കൂളിലെ അധ്യാപികയും ആയിരുന്ന ശ്രീമതി.ശാന്തകുമാരി ടീച്ചറുടെ വിയോഗം നമുക്ക് താങ്ങാൻ കഴിയാത്തതാണ്.10 ജി യിലെ വിദ്യാർത്ഥിയായിരുന്ന മുഹമ്മദ് റാഷിബും ഈ കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞു ആരംഭ കാലം മുതൽ ഇന്ന് വരെ എല്ലാ മേഖലകളിലും മികച്ച സേവനം നടത്തുന്ന നമ്മുടെ വിദ്യാലയം കഴിഞ്ഞ വർഷം ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.2015  മാർച്ചിൽ നടന്ന S S L C  പരീക്ഷയിൽ 458 കുട്ടികളിൽ 454 പേർ വിജയിച്ചു 99 .12 % വിജയം കൈവരിച്ചു സെ പരീക്ഷ എഴുതിയ 4 വിദ്യാർത്ഥികളും ഉന്നത പഠനത്തിന് അർഹത നേടി എല്ലാ കുട്ടികളും വിജയിച്ചു.14 കുട്ടികൾ സമ്പൂർണ A + നു അർഹരായി ആ കുട്ടികളെ പ്രത്യേകം അഭിനന്ദിച്ചു.ഈ വർഷം ജൂൺ 1 നു പ്രവേശനോത്സവത്തോടെ സ്കൂൾ ആരംഭിച്ചു പുതിയ കുട്ടികളെ പൂച്ചെണ്ടുകൾ നൽകി സ്വീകരിക്കുകയും എല്ലാ കുട്ടികൾക്കും ലഡ്ഡു വിതരണം ചെയ്യുകയും ചെയ്തു.ഈ വർഷത്തെ പ്ലസ് ഒന്നു ക്ലാസുകൾ ജൂലൈ 8  നു ആരംഭിച്ചു . സയൻസ് ,കൊമേഴ്‌സ് എന്നിങ്ങനെ രണ്ടു ബാച്ചുകൾ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.ഈ വർഷം 509 കുട്ടികൾ S S L സി ക്കും പ്ലസ് ഒന്നു,പ്ലസ് ടു ക്ലാസ്സുകളിലായി 190 കുട്ടികളും പരീക്ഷക്ക് തയ്യാറെടുക്കുന്നു വിജയശതമാനം ഉയർത്താനുള്ള എല്ലാ വിധ ഒരുക്കങ്ങളും നടന്നു വരുന്നു.എല്ലാ ക്ലബ്ബ്കളും വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു ഇവയുടെ ആഭിമുഖ്യത്തിൽ  വിവിധ മത്സരങ്ങൾ,സെമിനാറുകൾ,മോട്ടിവേഷൻ ക്ലാസുകൾ,പഠന ക്യാമ്പുകൾ,എക്സിബിഷൻ,പഠനയാത്രകൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട് 'ദി ഡോൺ' എന്ന ഇംഗ്ലീഷ് പത്രവും കയ്യെഴുത്തു മാസികകളും ഈ വർഷവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ തല ഫെസ്റ്റ്,സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലാ തല ഹിസ്റ്ററി സെമിനാർ എന്നിവ ഗംഭീരമായി നമുക്ക് നടത്താൻ കഴിഞ്ഞു.  സബ് ജില്ലാ ,ജില്ലാ തല കലോത്സവങ്ങളിലും ശാസ്ത്ര ഗണിത ശാസ്ത്ര - പ്രവൃത്തി പരിചയ മേളകളിലും നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്തു.ദിനാചരണങ്ങളും ആഘോഷങ്ങളും എല്ലാ ക്ലബ്ബ്കളും യോജിച്ചു സമുചിതമായി ആഘോഷിക്കുന്നു.ലൈബ്രറി വിതരണം നടത്തി  2015മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ 458 കുട്ടികൾ 454 പേർ വിജയിച്ചു 99 .12 %വിജയം കൈവരിച്ചു .Say പരീക്ഷയെഴുത്തിയ 4 കുട്ടികളും ഉന്നതപഠനത്തിനു അർഹരായി.14 കുട്ടികൾ സമ്പൂർണ A+ നേടി.ആ കുട്ടികളെ പ്രത്യേകം അഭിനന്ദിച്ചു.കുട്ടികളുടെ യാത്രസൗകര്യത്തിനായി 6 സ്കൂൾ ബസുകളും ഒരു സ്വകാര്യ വാഹനവും സർവീസ് നടത്തുന്നുണ്ട്.കുട്ടികളുടെ പഠനത്തോടൊപ്പം തന്നെ വിവിധ ക്ലബ് പ്രവർത്തനങ്ങൾസജീവമായി നടത്തി പോരുന്നു.സ്കൗട്ട്,ഗൈഡ്സ് പ്രവർത്തനതിനായി 8 അധ്യാപകർ നിരന്തരം പരിശീലനം നൽകി പോരുന്നു.കഴിഞ്ഞ വർഷം 35 കുട്ടികൾ രാജ്യപുരസ്കാരവും 4 കുട്ടികൾ രാഷ്ട്രപതി പുരസ്കാരവുംനേടി.സബ്ജില്ല,ജില്ല,സംസ്ഥാന തല കലോത്സവത്തിലും പ്രവൃത്തി പരിചയ മേളയിലും ,സ്പോർട്സിലും നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും വിജയം കൈവരിക്കുയും ചെയ്‌തു .ദിനാചരണങ്ങളും ആഘോഷങ്ങളും എല്ലാ ക്ലബുകളും യോജിച്ചു സമുചിതമായി ആഘോഷിച്ചു വരുന്നു.THE DAWNഎന്ന പത്രവും ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പുറത്തിറങ്ങി.ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി.2015 ജൂൺ 1 നു പ്രവേശനോത്സവത്തോടുകൂടി സ്കൂൾ ആരംഭിച്ചു.പുതിയ കുട്ടികളെ പൂച്ചെണ്ടോടെ സ്വീകരിക്കുകയും എല്ലാ കുട്ടികൾകൾക്കും ലഡു വിതരണവും നടത്തി.പ്ലസ് വൺ ക്ലാസുകൾ ജൂലൈ 8 നു ആരംഭിച്ചു.സയൻസ്,കോമേഴ്‌സ് എന്നിങ്ങനെ 2 ബാച്ചുകൾ പ്ലസ് 2 വിലും നല്ല നിലയിൽ പ്രവർത്തിച്ചു പോരുന്നു.ഒന്നാം ക്ലാസ്സു മുതൽ +2 തലം വരെ ഏകദേശം 3200 കുട്ടികളും 115 അദ്ധ്യാപകരും 8 അനദ്ധ്യാപകരും 15 ഓളം ബസ് ജീവനക്കാരും 4 പാചകത്തൊഴിലാളികളും 2 നഴ്സിംഗ് അസ്സിസ്റ്റന്റുമാരും ഒത്തൊരുമയോടെ പ്രവർത്തിച്ചുവരുന്നു.510 കുട്ടികൾ 10 ലും 96 കുട്ടികൾ +2 വിലും പരീക്ഷയെഴുതുന്നു .വിജയശതമാനംഉയർത്താനുള്ള എല്ലാ ഒരുക്കവും നടക്കുന്നുണ്ട് ഉച്ചഭക്ഷണ വിതരണവും ഭംഗിയായി നടന്നു വരുന്നു. കുട്ടികൾക്ക് ലൈബ്രറി ബുക്കുകൾ നൽകി അവരെ വായനയുടെ ലോകത്തേക്ക് ഉയർത്തികൊണ്ടുവരുന്നു.മലയാളം ദിന പത്രം എല്ലാ ക്ലാസ്സുകളിലും നൽകി വരുന്നു.


'''2015-2016പ്രവർത്തനങ്ങൾ'''  
'''2015-2016പ്രവർത്തനങ്ങൾ'''  
652

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/510749" എന്ന താളിൽനിന്ന് ശേഖരിച്ചത്