"സെന്റ്.ജോൺസ് ജെ.എസ്.എച്ച്.എസ്.കണിയാട്ടുനിരപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോൺസ് ജെ.എസ്.എച്ച്.എസ്.കണിയാട്ടുനിരപ്പ് (മൂലരൂപം കാണുക)
15:36, 1 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 1 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
കണ്ണ്യാട്ടുനിരപ്പ് സെന്റ് .ജോൺസ് ജാക്കോബൈറ്റ് സിറിയൻ പള്ളിയുടെ കിഴിൽ 1976ജൂൺ 1 ന് യു .പി തലത്തിൽ പ്രവത്തനം ആരംഭിച്ചു .മുൻ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയായിരുന്ന ശ്രീ പോൾ പി .മാണിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ .എറണാകുളം ജില്ലയിൽ തിരുവാണിയൂർ ഗ്രാമപഞ്ചത്തിൽ കണ്ണ്യാട്ടുനിരപ്പ് എന്ന ഗ്രാമത്തിൽ ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നു .സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ പി.ഒ പൗലോസ് ആയിരുന്നു .1979 ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടപ്പോൾ ശ്രീ സി .കെ .പുരവത്ത് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി നിയമിതനായി . | കണ്ണ്യാട്ടുനിരപ്പ് സെന്റ് .ജോൺസ് ജാക്കോബൈറ്റ് സിറിയൻ പള്ളിയുടെ കിഴിൽ 1976ജൂൺ 1 ന് യു .പി തലത്തിൽ പ്രവത്തനം ആരംഭിച്ചു .മുൻ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയായിരുന്ന ശ്രീ പോൾ പി .മാണിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ .എറണാകുളം ജില്ലയിൽ തിരുവാണിയൂർ ഗ്രാമപഞ്ചത്തിൽ കണ്ണ്യാട്ടുനിരപ്പ് എന്ന ഗ്രാമത്തിൽ ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നു .സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ പി.ഒ പൗലോസ് ആയിരുന്നു .1979 ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടപ്പോൾ ശ്രീ സി .കെ .പുരവത്ത് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി നിയമിതനായി . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും യൂ .പി യ്ക്കും പ്രത്യോക കമ്പ്യൂട്ടർ ലാബും ഉണ്ട്. ലാബുകളിലുമായി ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
=='''<big>മാനേജ്‌മെന്റ്</big>'''== | =='''<big>മാനേജ്‌മെന്റ്</big>'''== | ||
വരി 57: | വരി 54: | ||
====കളിസ്ഥലം==== | ====കളിസ്ഥലം==== | ||
<table><tr><td style="width: 97%; text-align: justify;">ബുദ്ധിപരമായ വളർച്ചയും ശാരീരികമാനസീകവളർച്ചയും പരസ്പ്പൂരകങ്ങളാണ്.അതിനാൽ വിദ്യാഭ്യാസത്തിൽ കളികൾക്കുള്ളപ്രാധാന്യം മനസ്സിലാക്കി കുട്ടികളിലേ കായികാഭിരുചിയെ പ്രാത്സാഹിപ്പിക്കുന്നതിനു വേണ്ടി ഏകദേശം മൂന്ന് ഏക്കറോളം വിസ്തീർണ്ണമുളള കളിസ്ഥലം വിദ്യാലയത്തിനുണ്ട്.</td></tr></table> | <table><tr><td style="width: 97%; text-align: justify;">ബുദ്ധിപരമായ വളർച്ചയും ശാരീരികമാനസീകവളർച്ചയും പരസ്പ്പൂരകങ്ങളാണ്.അതിനാൽ വിദ്യാഭ്യാസത്തിൽ കളികൾക്കുള്ളപ്രാധാന്യം മനസ്സിലാക്കി കുട്ടികളിലേ കായികാഭിരുചിയെ പ്രാത്സാഹിപ്പിക്കുന്നതിനു വേണ്ടി ഏകദേശം മൂന്ന് ഏക്കറോളം വിസ്തീർണ്ണമുളള കളിസ്ഥലം വിദ്യാലയത്തിനുണ്ട്.</td></tr></table> | ||
====ഗ്രന്ഥശാല==== | |||
<table><tr><td style="width: 97%; text-align: justify;"> വിശാലമായ ഹാളും,പുസ്തകങ്ങൾ ഇനം തിരിച്ച് വച്ചിട്ടുള്ള അലമാരകളും,വിശാലമായ ഇരിപ്പിടങ്ങളും കൊണ്ട് സമ്പന്നമാണ് സ്ക്കൂൾ ലൈബ്രറി.വിവിധവിഷയങ്ങളിലായി 4500 പുസ്തകങ്ങളും,സ്ഥരമായി എത്തുന്ന മൂന്നിൽപരം മാസികകളും,ദിനപ്പത്രങ്ങളും വയനയ്ക്ക് ഏറ്റവും പറ്റിയ സാഹചര്യം ഒരുക്കുന്നു</td> | <table><tr><td style="width: 97%; text-align: justify;"> വിശാലമായ ഹാളും,പുസ്തകങ്ങൾ ഇനം തിരിച്ച് വച്ചിട്ടുള്ള അലമാരകളും,വിശാലമായ ഇരിപ്പിടങ്ങളും കൊണ്ട് സമ്പന്നമാണ് സ്ക്കൂൾ ലൈബ്രറി.വിവിധവിഷയങ്ങളിലായി 4500 പുസ്തകങ്ങളും,സ്ഥരമായി എത്തുന്ന മൂന്നിൽപരം മാസികകളും,ദിനപ്പത്രങ്ങളും വയനയ്ക്ക് ഏറ്റവും പറ്റിയ സാഹചര്യം ഒരുക്കുന്നു</td> | ||
<td><gallery>25088 Library.JPG</gallery> </td><td> </td></tr></table> | <td><gallery>25088 Library.JPG</gallery> </td><td> </td></tr></table> |