"സെന്റ് മൈക്കിൾസ്.എച്ച്.എസ്സ്.എസ്സ്, പ്രവിത്താനം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മൈക്കിൾസ്.എച്ച്.എസ്സ്.എസ്സ്, പ്രവിത്താനം. (മൂലരൂപം കാണുക)
16:21, 21 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
Stmichaels (സംവാദം | സംഭാവനകൾ) No edit summary |
Stmichaels (സംവാദം | സംഭാവനകൾ) No edit summary |
||
വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം == | ||
രണ്ട് കളരികളായിട്ടായിരുന്നു പ്രവിത്താനം സ്കൂളിന്റെ തുടക്കം.ഒരു കളരിയില്‍ അക്ഷരമാലയും പ്രാര്‍ത്ഥനയും പഠിപ്പിച്ചിരുന്നപ്പോള്‍ മറ്റേ കളരിയില്‍ സ്ദ്ധരൂപം,അമരകോശം തുടങ്ങിയ ഉപരി പാഠങ്ങള്‍ അഭ്യസിപ്പിച്ചിരുന്നു.കോട്ടയം വിദ്യാഭ്യാസ ഡിവിഷന്റെ മേധാവിയായിരുന്ന റാവു സാഹിബ് ഒ.എം.ചെറിയാന്റെ പ്രേരണയും പ്രോല്‍സാഹനവും നിമിത്തം 1919 - ല്‍ പ്രവിത്താനം പള്ളി വകയായി സെന്റ് അഗസ്റ്റിന്‍ മലയാളം സ്കൂള്‍ സ്ഥാപിതമായി.1923 ജൂണ്‍ 22-ന് ഒരു ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.ബ.കൊട്ടാരത്തില്‍ അച്ചന്റേയും നാട്ടുകാരുടേയും നിരന്തര | |||
പരിശ്രമഫലമായി 6-6-1946-ല്‍ നമ്മുടെ സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.തുടര്‍ന്ന് അദ്ധ്യയന മാധ്യമം ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് മാറ്റുകയും ചെയ്തു.1947 ഡിസംബറില്‍ പ്രവിത്താനം സ്കൂളില്‍ പബ്ലിക്ക് പരീക്ഷ നടത്താന്‍ അനുവാദമായി. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |