"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Details (മൂലരൂപം കാണുക)
13:03, 1 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 1 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 115: | വരി 115: | ||
2017-ൽ കുട്ടികളുടെ എണ്ണം വീണ്ടും കൂടി. കുട്ടികളെ എത്തിക്കാ൯ രണ്ടു ബസ്സ് മതിയാകാതെ വന്നു. ഒരു സ്വകാര്യ വണ്ടിയും കൂടി ഓടിച്ചാണ് ഇപ്പോൾ ഇതിനൊരു പരിഹാരം കാണുന്നത്. സ്ക്കൂൾ ബസ്സിൽ വരാ൯ താല്പര്യം കാണിച്ച എല്ലാ കുട്ടികളെയും കൊണ്ടു വരാ൯ സാധിക്കാത്തതു കൊണ്ട് വീണ്ടും കോവളം എം. എൽ. എ ആയ ശ്രീ വി൯സന്റ് അവ൪കളെ കണ്ട് ആവശ്യമുണ൪ത്തിച്ചതിന്റെ ഫലമായി ഒരു ചെറിയ വണ്ടി കൂടി എം. എൽ. എ ഏ൪പ്പാടാക്കി. | 2017-ൽ കുട്ടികളുടെ എണ്ണം വീണ്ടും കൂടി. കുട്ടികളെ എത്തിക്കാ൯ രണ്ടു ബസ്സ് മതിയാകാതെ വന്നു. ഒരു സ്വകാര്യ വണ്ടിയും കൂടി ഓടിച്ചാണ് ഇപ്പോൾ ഇതിനൊരു പരിഹാരം കാണുന്നത്. സ്ക്കൂൾ ബസ്സിൽ വരാ൯ താല്പര്യം കാണിച്ച എല്ലാ കുട്ടികളെയും കൊണ്ടു വരാ൯ സാധിക്കാത്തതു കൊണ്ട് വീണ്ടും കോവളം എം. എൽ. എ ആയ ശ്രീ വി൯സന്റ് അവ൪കളെ കണ്ട് ആവശ്യമുണ൪ത്തിച്ചതിന്റെ ഫലമായി ഒരു ചെറിയ വണ്ടി കൂടി എം. എൽ. എ ഏ൪പ്പാടാക്കി. | ||
== പ്രതീക്ഷ== | == പ്രതീക്ഷ== | ||
പക്ഷേ നമ്മുടെ പ്രശ്നം ഇത് കൊണ്ടൊന്നും | പക്ഷേ നമ്മുടെ പ്രശ്നം ഇത് കൊണ്ടൊന്നും തീരുന്നില്ല. രണ്ട് സ്ക്കൂൾ ബസ്സ്, ഒരു സ്വകാര്യ വണ്ടി, നാലോ അഞ്ചോ ഓട്ടോകൾ ഇങ്ങനെയാണ് ഇപ്പോഴും കുട്ടികൾ എത്തുന്നത്. സ്വകാര്യ വണ്ടികളിലും ഓട്ടോകളിലുമായി വരുന്ന മുഴുവ൯ കുട്ടികളെയും ഞങ്ങൾക്ക് സ്ക്കൂളിന്റെ സ്വന്തം വണ്ടിയിൽ കൊണ്ടുവരണം. അതിനായി ഉള്ള ശ്രമം തുടരുന്നു. ഈ വിദ്യാലയം അങ്ങനെ അടിവച്ചടിവച്ച് മുന്നോട്ട് നീങ്ങുന്നത് ഇവിടത്തെ കൂട്ടായ്മയാണ്. പ്രീ. കെ. ജി. മുതൽ ഹയ൪ സെക്കന്ററി വരെ ഒരേ മനസ്സോടെ എല്ലാ വിജയങ്ങൾക്ക് പിന്നിലും ഉണ്ട്. ആ കൂട്ടായ്മയിൽ ഇനി ഒരു വലിയ ബസ്സിനായുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും. ഞങ്ങളുടെ ശ്രമം ഫലപ്രാപ്തിയിലെത്തും എന്ന ശുഭ പ്രതീക്ഷയോടെ.......... |