"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72: വരി 72:
<p align=justify>അഞ്ച്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 20 ക്ലാസ്  മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇതിനു പുറമെ സ്ക്കൂളിന്റെ മുൻഭാഗത്ത് ബാറ്റ്മിന്റൻ കോർട്ടും വോളി ബോൾ കോർട്ടും ഉണ്ട്.

ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളുണ്ട്. പന്ത്രണ്ട് കമ്പ്യൂട്ടറുകളോടുകൂടിയ മികച്ച കമ്പ്യുട്ടർ ലാബ് ഈ സ്ക്കൂളിൽ പ്രവർത്തിച്ചുവരുന്നു. 24-07-2004 ൽ ജലവിഭവ വകുപ്പ് മന്ത്രീ ശ്രീ ടി. എം. ജേക്കബ് നവീകരിച്ച സ്ക്കൂൾ കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു. ലാബിലും മൾട്ടിമീഡിയ റൂമിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളുണ്ട്. പന്ത്രണ്ട് കമ്പ്യൂട്ടറുകളോടുകൂടിയ മികച്ച കമ്പ്യുട്ടർ ലാബ് ഈ സ്ക്കൂളിൽ പ്രവർത്തിച്ചുവരുന്നു. 24-07-2004 ൽ ജലവിഭവ വകുപ്പ് മന്ത്രീ ശ്രീ ടി. എം. ജേക്കബ് നവീകരിച്ച സ്ക്കൂൾ കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു. ലാബിലും മൾട്ടിമീഡിയ റൂമിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എസ്.ഐ.ഇ.റ്റി. തയ്യാറാക്കിയ വിഭവശേഖരത്തിന്റെ സി.‍ഡി. ലൈബ്രറി സ്ക്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. സി.‍ഡി. ലൈബ്രറിയുടെ ഉദ്ഘാടനം 24-11-2006 ൽ മൂവാറ്റുപുഴ എം.എൽ.എ. ശ്രീ ബാബുപോൾ നിർവ്വഹിച്ചു. 2003-2004 വർഷത്തിൽ പി. റ്റി. എ. യുടെ സഹകരണത്തോടെ നവീകരിച്ച് എ. കെ. കേശവൻ നമ്പൂതിരി സ്മാരക ലൈബ്രറിയും നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു.</p>
2003-2004 വർഷത്തിൽ പി. റ്റി. എ. യുടെ സഹകരണത്തോടെ നവീകരിച്ച് എ. കെ. കേശവൻ നമ്പൂതിരി സ്മാരക ലൈബ്രറിയും നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു.</p>

== <FONT SIZE = 6>പാഠ്യേതര പ്രവർത്തനങ്ങൾ</FONT>==
== <FONT SIZE = 6>പാഠ്യേതര പ്രവർത്തനങ്ങൾ</FONT>==
emailconfirmed
1,365

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/510178" എന്ന താളിൽനിന്ന് ശേഖരിച്ചത്