Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:
കുട്ടികൾ  മലയാളത്തിലേയും അന്യ ഭാഷകളിലേയും ക്ലാസ്സിക്ക് സിനിമകൾ, വിവിധ വിഷയങ്ങളിലുള്ള ഡോക്യുമന്ററികൾ എന്നിവ കാണുക, സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന പ്രഗദ്ഭരുമായി സം വദിക്കുക,വിവിധ ശില്പ്പ ശാലകളിൽ പങ്കെടുക്കുക - എന്നിവയ്ക്ക് ഫിലീം സൊസൈറ്റി അവസരമൊരുക്കുന്നു.ജലീൽ സാർ നേതൃത്വം നൽകുന്നു.

എല്ലാ വർഷവും സൊസൈറ്റി  ഫിലീം ഫെസ്റ്റ്വലുകളും, ഓപ്പൺ ഫോറവും സംഘടിപ്പിക്കുന്നു.
എല്ലാ വർഷവും സൊസൈറ്റി  ഫിലീം ഫെസ്റ്റ്വലുകളും, ഓപ്പൺ ഫോറവും സംഘടിപ്പിക്കുന്നു.
* '''വിനോദയാത്രാ സംഘം'''
[[ചിത്രം:18026 Bus c.jpg|125px|left]]
വിനോദസഞ്ചാരരംഗത്ത് ജില്ലയുടെ സമഗ്രവളർച്ചയ്ക്ക് കരുത്തേകാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ(ഡിറ്റിപിസി) ആഭിമുഖ്യത്തിൽ ടൂറിസം ക്ലബുകൾ. ജില്ലയിലെ ഹയർസെക്കൻഡറി സ്‌കൂളുകൾ, കോളജുകൾ എന്നിവ കേന്ദ്രീകരിച്ച് 25 ടൂറിസം ക്ലബുകളാണ് രൂപീകരിച്ചിട്ടുള്ളത്. അധ്യാപക-വിദ്യാർഥി കോ-ഓർഡിനേറ്റർമാർ ഉൾക്കൊള്ളുന്നതാണ് ടൂറിസം ക്ലബുകൾ. വിനോദസഞ്ചാരത്തെക്കുറിച്ച് സമൂഹത്തിൽ അവബോധവും കാഴ്ചപ്പാടും വളർത്തിയെടുക്കുകയാണ് ടൂറിസം ക്ലബുകളുടെ ലക്ഷ്യം. വിനോദസഞ്ചാരികളെ അതിഥികളായി കണ്ട് മികച്ച സേവനം നൽകുന്നതിനും കൂടുതൽ പേരെ ജില്ലയുടെ സാംസ്‌കാരിക പൈതൃകത്തിലേക്ക് ആകർഷിക്കുന്നതിനും ടൂറിസം ക്ലബുകൾ പ്രവർത്തിക്കും. ഇതിനു പുറമേ, ജില്ലയിലെ പുതിയ വിനോദസഞ്ചാരസാധ്യതകൾ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനും ടൂറിസം ക്ലബുകളുടെ സേവനം വിനിയോഗിക്കുമെന്നും ജില്ലാ കളക്ടർ  പറഞ്ഞു. മലപ്പുറം ഡിറ്റിപിസി സത്രത്തിൽ ടൂറിസം ക്ലബ് അധ്യാപക-വിദ്യാർഥി കോ-ഓർഡിനേറ്റർമാർക്കായി  സംഘടിപ്പിച്ച ഏകദിനപരിശീലന പരിപാടി മികവുകൊണ്ട് ശ്രദ്ധേയമായി. ജില്ലയുടെ ടൂറിസം വികസന സാധ്യതകളെക്കുറിച്ച് ക്ലാസ് അവതരിപ്പിച്ചു. ജി.എച്ച്.എസ്.എസ്. കാരക്കുന്ന് ടൂറിസം ക്ലബ് അംഗങ്ങളായ 75 പേർ പങ്കെടുത്തു.നൗഷാദ് പി. യാണ് കൺവീനർ.

[[പ്രമാണം:Wiki bullet.jpeg|10px]] മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
[[പ്രമാണം:Wiki bullet.jpeg|10px]] മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
459

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/509856" എന്ന താളിൽനിന്ന് ശേഖരിച്ചത്