"സെന്റ്.ജോൺസ് ജെ.എസ്.എച്ച്.എസ്.കണിയാട്ടുനിരപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോൺസ് ജെ.എസ്.എച്ച്.എസ്.കണിയാട്ടുനിരപ്പ് (മൂലരൂപം കാണുക)
20:42, 31 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 57: | വരി 57: | ||
====കളിസ്ഥലം==== | ====കളിസ്ഥലം==== | ||
<table><tr><td style="width: 97%; text-align: justify;">ബുദ്ധിപരമായ വളർച്ചയും ശാരീരികമാനസീകവളർച്ചയും പരസ്പ്പൂരകങ്ങളാണ്.അതിനാൽ വിദ്യാഭ്യാസത്തിൽ കളികൾക്കുള്ളപ്രാധാന്യം മനസ്സിലാക്കി കുട്ടികളിലേ കായികാഭിരുചിയെ പ്രാത്സാഹിപ്പിക്കുന്നതിനു വേണ്ടി ഏകദേശം മൂന്ന് ഏക്കറോളം വിസ്തീർണ്ണമുളള കളിസ്ഥലം വിദ്യാലയത്തിനുണ്ട്.</td></tr></table> | <table><tr><td style="width: 97%; text-align: justify;">ബുദ്ധിപരമായ വളർച്ചയും ശാരീരികമാനസീകവളർച്ചയും പരസ്പ്പൂരകങ്ങളാണ്.അതിനാൽ വിദ്യാഭ്യാസത്തിൽ കളികൾക്കുള്ളപ്രാധാന്യം മനസ്സിലാക്കി കുട്ടികളിലേ കായികാഭിരുചിയെ പ്രാത്സാഹിപ്പിക്കുന്നതിനു വേണ്ടി ഏകദേശം മൂന്ന് ഏക്കറോളം വിസ്തീർണ്ണമുളള കളിസ്ഥലം വിദ്യാലയത്തിനുണ്ട്.</td></tr></table> | ||
====ഗ്രന്ഥശാല==== | ====ഗ്രന്ഥശാല==== | ||
<table><tr><td style="width: 97%; text-align: justify;"> | <table><tr><td style="width: 97%; text-align: justify;"> വിശാലമായ ഹാളും,പുസ്തകങ്ങൾ ഇനം തിരിച്ച് വച്ചിട്ടുള്ള അലമാരകളും,വിശാലമായ ഇരിപ്പിടങ്ങളും കൊണ്ട് സമ്പന്നമാണ് സ്ക്കൂൾ ലൈബ്രറി.വിവിധവിഷയങ്ങളിലായി 4500 പുസ്തകങ്ങളും,സ്ഥരമായി എത്തുന്ന മൂന്നിൽപരം മാസികകളും,ദിനപ്പത്രങ്ങളും വയനയ്ക്ക് ഏറ്റവും പറ്റിയ സാഹചര്യം ഒരുക്കുന്നു</td> | ||
<td><gallery>25088 Library.JPG</gallery> </td><td> </td></tr></table> | <td><gallery>25088 Library.JPG</gallery> </td><td> </td></tr></table> | ||
====സയൻസ് ലാബ്==== | ====സയൻസ് ലാബ്==== | ||
വരി 68: | വരി 68: | ||
====ഉച്ചഭക്ഷണശാല==== | ====ഉച്ചഭക്ഷണശാല==== | ||
<table><tr><td style="width: 97%; text-align: justify;">പെതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് വിശന്നിരിക്കുന്ന ഒരു വിദ്യാർത്ഥിപോലും വിദ്യാലയത്തിലുണ്ടാകരുത് എന്ന ലക്ഷ്യത്തോടെ അഞ്ഞൂറോളം വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കിനല്കുന്നു.അതിനു വേണ്ട എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു പാചകപ്പുരയും,ഇരുന്നു ഭക്ഷിക്കുന്നതിനുള്ള സൗകര്യവും വിദ്യാലയത്തിലുണ്ട്.</td><td> </td></tr></table> | <table><tr><td style="width: 97%; text-align: justify;">പെതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് വിശന്നിരിക്കുന്ന ഒരു വിദ്യാർത്ഥിപോലും വിദ്യാലയത്തിലുണ്ടാകരുത് എന്ന ലക്ഷ്യത്തോടെ അഞ്ഞൂറോളം വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കിനല്കുന്നു.അതിനു വേണ്ട എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു പാചകപ്പുരയും,ഇരുന്നു ഭക്ഷിക്കുന്നതിനുള്ള സൗകര്യവും വിദ്യാലയത്തിലുണ്ട്.</td><td> </td></tr></table> | ||
===സ്കൂൾ ഹെൽത്ത് ക്ലിനിക്ക്==== | |||
<table><tr><td style="width: 97%; text-align: justify;">ശാരീരികവും മാനസ്സീകവുമായ ആരോഗ്യം ശൈശവത്തിലും കൗമാരത്തിലും ഉറപ്പുവരുത്തി ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കേരളസർക്കാരുമായി ചേർന്ന് സ്കൂൾ ആരോഗ്യ പദ്ധതി വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന സ്കൂൾ ഹെൽത്ത് ക്ലിനിക്കിൽ ഒരു ഗവ.നേഴ്സിന്റെ സേവനം സൗജന്യമായി ലഭിക്കുന്നു. | <table><tr><td style="width: 97%; text-align: justify;">ശാരീരികവും മാനസ്സീകവുമായ ആരോഗ്യം ശൈശവത്തിലും കൗമാരത്തിലും ഉറപ്പുവരുത്തി ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കേരളസർക്കാരുമായി ചേർന്ന് സ്കൂൾ ആരോഗ്യ പദ്ധതി വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന സ്കൂൾ ഹെൽത്ത് ക്ലിനിക്കിൽ ഒരു ഗവ.നേഴ്സിന്റെ സേവനം സൗജന്യമായി ലഭിക്കുന്നു. | ||
പ്രവർത്തനങ്ങൾ | പ്രവർത്തനങ്ങൾ | ||
# 6 മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് വർഷത്തിൽ രണ്ട് തവണ വിരകൾകെതിരേയുള്ള ഗുളികളും ആഴ്ച്ചയിൽ ഒരിക്കൽ അയേൺ ഫോളിക്കാസിഡ് ഗുളികളും നൽകിവരുന്നു. | # 6 മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് വർഷത്തിൽ രണ്ട് തവണ വിരകൾകെതിരേയുള്ള ഗുളികളും ആഴ്ച്ചയിൽ ഒരിക്കൽ അയേൺ ഫോളിക്കാസിഡ് ഗുളികളും നൽകിവരുന്നു. | ||
# 5ലേയും10 ലേയും ക്ലാസ്സുകളിലെ കുട്ടികൾക്ക് ഗവ.ആരോഗ്യ വിഭാഗവുമായി സഹകരിച്ച് പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുന്നു. | # 5ലേയും10 ലേയും ക്ലാസ്സുകളിലെ കുട്ടികൾക്ക് ഗവ.ആരോഗ്യ വിഭാഗവുമായി സഹകരിച്ച് പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുന്നു. | ||
# ഡേക്ടർമാർ നൽകുന്ന ഹെൽത്ത് ക്ലാസ്സുകൾ. | # ഡേക്ടർമാർ നൽകുന്ന ഹെൽത്ത് ക്ലാസ്സുകൾ. | ||
</td></tr></table> | </td></tr></table> | ||
വരി 161: | വരി 159: | ||
== മേൽവിലാസം == | ===മേൽവിലാസം === | ||
ST.JOHN'S JSHS KANNIATTUNIRAPPU | ST.JOHN'S JSHS KANNIATTUNIRAPPU | ||
KUZHIYARA P O | KUZHIYARA P O |