"പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം (മൂലരൂപം കാണുക)
14:18, 31 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 93: | വരി 93: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കോട്ടുകാൽ ദാമോദരൻ നായർ ആണ് മാനേജർ.. | കോട്ടുകാൽ ദാമോദരൻ നായർ ആണ് മാനേജർ.. | ||
1939 സെപ്റ്റംബർ 16ന് തിരുവനന്തപുരം കോട്ടുകാൽ പഞ്ചായത്തിലെ ഒരു | |||
സാധാരണ കർഷക കുടുംബത്തിൽ കേശവൻപിള്ളയുടേയും വല്യമ്മയുടേയും എട്ടു മക്കളിൽ ഏഴാമനായി ജനിച്ചു. | |||
വെങ്ങാനൂർ സ്കൂളിൽ വിദ്യാഭ്യസം പൂർത്തിയാക്കി പ്രീഡിഗ്രി പാസ്സായതിനു ശേഷം വിതുരയിൽ അദ്ധ്യാപകനായി. | |||
പട്ടം തണുപിള്ളയുമായി വളരെ അടുപ്പമുണ്ടായിരുന്ന കാലഘട്ടത്തിൽ പ്രജാസോഷ്യലിസ്റ്റ് പാർട്ടിയുടെ തിരുവനന്തപുരം | |||
ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചു . 1976 ഓഗസ്റ് 4ന് മരുതൂർക്കോണത്ത് പട്ടം താണുപിള്ള മെമ്മോറിയൽ എൽ.പി.സ്കൂൾ സ്ഥാപിച്ചു . | |||
1979ൽ കോട്ടുകാൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മരുതൂർക്കോണം വാർഡിൽ നിന്ന് വിജയിച് 5 വർഷകാലം മെമ്പറായും | |||
പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചു.ദീർഘകാലം തിരുവനന്തപുരം ജില്ലാ സഹകരണബാങ്ക് ഡിറക്ടർബോർഡ് അംഗമായി കോട്ടുകാൽ | |||
സർവീസ് സഹകരണസംഘം സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചു. കരകൗശല വികസനകോർപറേഷൻ | |||
ഡിറക്ടർബോർഡ് അംഗം,ഇന്ദിരാഗാന്ധി ചാരിറ്റബിൾ ട്രസ്റ് സ്ഥാപകൻ, ഭാരത് സേവക് സമാജം | |||
പ്രവർത്തകൻ പുന്നക്കുളം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചു. | |||
2013 ഒക്ടോബർ 31ന് അന്തരിച്ചു. | |||
== മുൻ സാരഥികൾBhaskaran Nair == | == മുൻ സാരഥികൾBhaskaran Nair == |