"പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം (മൂലരൂപം കാണുക)
14:04, 31 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 53: | വരി 53: | ||
പലതവണ റാങ്കുകൾ കരസ്ഥമാക്കി ഈ വിദ്യാലയം ഇക്കഴിഞ്ഞ SSLC , VHSE പരീക്ഷകളിൽ മികച്ച വിജയം നേടി കുട്ടികളുടെ | പലതവണ റാങ്കുകൾ കരസ്ഥമാക്കി ഈ വിദ്യാലയം ഇക്കഴിഞ്ഞ SSLC , VHSE പരീക്ഷകളിൽ മികച്ച വിജയം നേടി കുട്ടികളുടെ | ||
സർവതോന്മുഖമായ പുരോഗതിക്കായി അനുസ്യുതം പ്രവർത്തിച്ചുവരുന്നു. | സർവതോന്മുഖമായ പുരോഗതിക്കായി അനുസ്യുതം പ്രവർത്തിച്ചുവരുന്നു. | ||
== പട്ടം താണുപിള്ള == | |||
ഇന്ത്യൻ സ്വതന്ത്രയത്തിന്റെ പൊൻപുലരി വിദൂരതയിൽ ദർശിച്ച് ദേശീയ പ്രസ്ഥാനത്തിലേയ്ക്ക് പ്രവേശിക്കുകയും | |||
ഉത്തരവാദഭരണപ്രക്ഷോപത്തിന്റെ മുൻനിരയിലേക്ക് കടന്നു വന്ന് സത്യസന്ധതയിലും,ആദർശത്തിലും അധിഷ്ഠിതമായ | |||
നെസ്ത്രപാടവത്തിലുഉടെ കേരളചരിത്രത്തിൽ അതുല്യമായ സ്ഥാനം നേടുകയും ചെയ്ത നിർഭയനായ ആയി 1939-ൽ ഹരിപുറത്തുവച്ച് കൂടിയ നാട്ടുരാജ്യങ്ങളിലെ കോൺഗ്രസ് പ്രവർത്തകരുടെ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കാൻ | |||
ക്ഷണിക്കപ്പെട്ടു ഭരണഘടനാ നിർമ്മാണ സഭയിലേക്ക് തിരുവിതാംകൂറിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട ആറുപേറിലൊരാൾ | |||
പട്ടം താണുപിള്ള ആയിരുന്നു. | |||
1948 മാർച്ചിൽ തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയ മന്ത്രിസഭയ്ക്ക് പ്രധാനമന്ത്രിയായി നേതൃത്വം നൽകി. | |||
കോൺഗ്രസിലെ കക്ഷിമാത്സര്യങ്ങൾമൂലം 1949 ഫെബ്രുവരിയിൽ രാജിവച്ചു.അതിനുശേഷം ഡമോക്രറ്റിക് സോഷ്യലിസ്റ്റ് പാർട്ടിയായി | |||
1954-ൽ കോൺഗ്രസ് പിന്തുണയോടെ തിരു-കൊച്ചി മുഖ്യമന്ത്രിയായി അദ്ദേഹം കോൺഗ്രസ് പിന്തുണ പിൻവലിച്ചതിനാൽ 1955-ൽ | |||
ഫെബ്രുവരിയിൽ രാജിവച്ചു 1960 ഫെബ്രുവരി 22-ന് 75-ആം വയസിൽ അദ്ദേഹം കേരള സംസ്ഥാനത്തിന്റെ 2 ആം മുഖ്യമന്ത്രിയായി. | |||
1962 സെപ്റ്റംബർ 22 ന് മുഖ്യമന്ത്രിപദം രാജിവെക്കാൻ നിർബന്ധിതനായി 1962 മുതൽ 1964 വരെ പഞ്ചാബ് ഗവർണർ ആയിരുന്നു. | |||
പിന്നീട് 1964 മുതൽ 1968 വരെ ആന്ധ്രാപ്രേദേശ് ഗവർണർ ആയിരുന്നു 1970 ജൂലൈ 26-ന് അദ്ദേഹം അന്തരിച്ചു. | |||
സ്റ്റേറ്റ് കോൺഗ്രസ് അധ്യക്ഷനായി 14 വർഷവും പ്രജാ സോഷ്യലിസ്റ്റ് പാർട്ടി ചെയർമാൻ ആയി 12 വർഷവും | |||
അദ്ദേഹം പ്രവർത്തിച്ചു 30 വർഷക്കാലം നിയമസഭാ സാമാജികനായിരുന്നു സ്റ്റേറ്റ് കോൺഗ്രസിന്റെ ഉത്ഭവ കാലം മുതൽ സ്വതന്ത്ര്യപ്രാപ്തി | |||
വരെ അദ്ദേഹമായിരുന്നു അനിഷേധ്യ നേതാവ് കേരളമുഖ്യമന്ത്രി ആയവരിൽ 19-ആം നൂറ്റാണ്ടിൽ ജനിച്ച ഏകവ്യക്തി,ഒന്നാം കേരള നിയമസഭയിലെ | |||
ഏറ്റവും പ്രായം കൂടിയ അംഗം,തിരുവിതാംകൂർ കാരനായ ആദ്യ മുഖ്യമന്ത്രി, തിരുവനന്തപുരം ജില്ലയിൽ ജനിച്ച ഏക കേരള മുഖ്യമന്ത്രി. | |||
കേരള മുഖ്യമന്ത്രി പദം വഹിച്ച ശേഷം മറ്റ് സംസ്ഥാനങ്ങളിൽ ഗവർണർ ആയ ഏകവ്യക്തി,തിരുവിതാംകൂർ,തിരു-കൊച്ചി,കേരളം എന്നീ | |||
മൂന്ന് വ്യത്യസ്ത ഭരണ സംഭിധാനത്തിന് സാരഥ്യം വഹിച്ച ഏകവ്യക്തി എന്നീ ബഹുമുഖ വിശേഷണങ്ങൾ പട്ടം തണുപിള്ളക് മാത്രം സ്വന്തം. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |