"സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ (മൂലരൂപം കാണുക)
23:33, 30 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 30: | വരി 30: | ||
| പ്രിൻസിപ്പൽ= സി.ത്രേസ്യാമ്മ മാണി | | പ്രിൻസിപ്പൽ= സി.ത്രേസ്യാമ്മ മാണി | ||
| പ്രധാന അദ്ധ്യാപകൻ=സി.ലിസിയമ്മ ജോസഫ് | | പ്രധാന അദ്ധ്യാപകൻ=സി.ലിസിയമ്മ ജോസഫ് | ||
| പി.ടി.എ. പ്രസിഡണ്ട്= ശ്രീ.സെബി പറമുണ്ട | | പി.ടി.എ.പ്രസിഡണ്ട്= ശ്രീ.സെബി പറമുണ്ട | ||
| സ്കൂൾ ചിത്രം=31087_.jpg | | | സ്കൂൾ ചിത്രം=31087_.jpg | | ||
ഗ്രേഡ്=7| | ഗ്രേഡ്=7| | ||
വരി 82: | വരി 82: | ||
കായികപരിശീലനത്തോടൊപ്പം കട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്കു പ്രയോജനം ചെയ്യുന്ന കരാട്ടെ ക്ലാസ്സുകൾ ഇവിടെ പ്രവർത്തിക്കുന്നു. | കായികപരിശീലനത്തോടൊപ്പം കട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്കു പ്രയോജനം ചെയ്യുന്ന കരാട്ടെ ക്ലാസ്സുകൾ ഇവിടെ പ്രവർത്തിക്കുന്നു. | ||
കായികരംഗത്ത് ഇവിടെ രണ്ട് അദ്ധ്യാപകരാണ് പരിശീലനം നൽകി വരുന്നത്. എല്ലാവർഷവും ഇവിടുത്തെ കട്ടികൾ കായികരംഗത്ത് സ്വർണ്ണത്തിളക്കവുമായിട്ടാണ് മുന്നേറുന്നത്. നിരവധി കായിക പ്രതിഭകളെവാർത്തെടുത്ത ഒരു കലാലയമാണ് പാലാ സെന്റെ് മേരീസ് ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ. | കായികരംഗത്ത് ഇവിടെ രണ്ട് അദ്ധ്യാപകരാണ് പരിശീലനം നൽകി വരുന്നത്. എല്ലാവർഷവും ഇവിടുത്തെ കട്ടികൾ കായികരംഗത്ത് സ്വർണ്ണത്തിളക്കവുമായിട്ടാണ് മുന്നേറുന്നത്. നിരവധി കായിക പ്രതിഭകളെവാർത്തെടുത്ത ഒരു കലാലയമാണ് പാലാ സെന്റെ് മേരീസ് ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ. | ||
കലാരംഗത്ത് പ്രശസ്തരുടെ ഒരു നീണ്ട നിര തന്നെ ഇവിടെ ഉണ്ട്. പിന്നണിഗായികയായ റിമി റ്റോമി, അഭിനയരംഗത്ത് പ്രശസ്തരായ | കലാരംഗത്ത് പ്രശസ്തരുടെ ഒരു നീണ്ട നിര തന്നെ ഇവിടെ ഉണ്ട്. പിന്നണിഗായികയായ റിമി റ്റോമി, അഭിനയരംഗത്ത് പ്രശസ്തരായ മിയ ജോർജ് എന്നിവർ അവരിൽ ചിലർ മാത്രം. എല്ലാവർഷവും ഈ സ്ക്കുളിൽ കട്ടികളുടെ കലാഭിവ്രദ്ധിയ്ക്കായി യുവജനോത്സവം നടത്താറുണ്ട്. ഈ സ്ക്കുളിലെ കുട്ടികൾ ഉപജില്ലയിലും ജില്ലയിലും കലാമത്സരങ്ങളിൽ കാവ്യകേളി, അക്ഷരശ്ലോകം എന്നിവയുടെ സംസ്ഥാന മത്സരങ്ങളിൽ ഈ സ്ക്കുളിലെ കുട്ടികൾ തുടർച്ചയായി മികവു പുലർത്തുന്നു. രചനാ മത്സരങ്ങളിലും ഇവിടുത്തെ കുട്ടികൾ മികവു നിലനിർത്തുന്നു.2016-17-ൽ നടന്ന പാലാ ഉപജില്ലകലോസവത്തിൽ പാലാ സെന്റ് മേരീസിലെ കുട്ടികൾ യു.പി, എച്ച് എസ്സ് വിഭാഗങ്ങളിൽ ഓവറോൾ നേടുകയും എച്ച് എസ്സ്.എസ്സ് വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി സ്കൂൾ തലത്തിൽ ഗ്രാന്റ് ഓവറോൾ കരസ്ഥമാക്കുകയും ചെയ്തു. | ||
==മാനേജ്\മെന്റ്== പാലാ കോർപറേറ്റ് എജ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന പാലാ സെന്റ്.മേരീസ് ഗേൾസ് ഹയർസെക്കന്ററി സ്കൂളിന് ശക്തമായ ഒരു മാനേജ്മെന്റ് | ==മാനേജ്\മെന്റ്== പാലാ കോർപറേറ്റ് എജ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന പാലാ സെന്റ്.മേരീസ് ഗേൾസ് ഹയർസെക്കന്ററി സ്കൂളിന് ശക്തമായ ഒരു മാനേജ്മെന്റ് | ||
സംവിധാനമുണ്ട്. ഈ സ്കൂളിന്റെ മാനേജർ റവ.സി.ആൻ ഫെലിക്സാണ്. ഈ സ്കൂളിന്റെ പ്രിൻസിപ്പൽ റവ.സി.ത്രേസ്യാമ്മ മാണിയും ഹെഡ് മിസ്ട്രസ് | സംവിധാനമുണ്ട്. ഈ സ്കൂളിന്റെ മാനേജർ റവ.സി.ആൻ ഫെലിക്സാണ്. ഈ സ്കൂളിന്റെ പ്രിൻസിപ്പൽ റവ.സി.ത്രേസ്യാമ്മ മാണിയും ഹെഡ് മിസ്ട്രസ് സി.ലിസിയമ്മ ജോസഫും | ||
ആണ്. സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്കും നടത്തിപ്പിനും റവ. സി. പി. എം. മേരിയുടെ പ്രവർത്തനങ്ങൾ ആദരവർഹിക്കുന്നതാണ്. കൂടാതെ സ്റ്റാഫ് സെക്രട്ടറി ശ്രീമതി. | ആണ്. സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്കും നടത്തിപ്പിനും റവ. സി. പി. എം. മേരിയുടെ പ്രവർത്തനങ്ങൾ ആദരവർഹിക്കുന്നതാണ്. കൂടാതെ സ്റ്റാഫ് സെക്രട്ടറി ശ്രീമതി. | ||
ലൈസമ്മ തോമസിന്റെ നേതൃത്വത്തിൽ അധ്യാപകർ കാര്യക്ഷമമായ പ്രവർത്തനമാണ് കാഴ്ചവെയ്ക്കുന്നത്. ഈ സ്കൂളിൽ യു.പി.വിഭാഗത്തിൽ 13 അധ്യാപരും ഹൈസ്കൂൾ | ലൈസമ്മ തോമസിന്റെ നേതൃത്വത്തിൽ അധ്യാപകർ കാര്യക്ഷമമായ പ്രവർത്തനമാണ് കാഴ്ചവെയ്ക്കുന്നത്. ഈ സ്കൂളിൽ യു.പി.വിഭാഗത്തിൽ 13 അധ്യാപരും ഹൈസ്കൂൾ | ||
വരി 176: | വരി 176: | ||
01-04-2010-31-03-2016 | 01-04-2010-31-03-2016 | ||
ഡോ.സി.ഗ്രേയ്സ് മുണ്ടപ്ലാക്കൽ | ഡോ.സി.ഗ്രേയ്സ് മുണ്ടപ്ലാക്കൽ | ||
01-04-2016- | 01-04-2016-31-05-2017 | ||
സി.ലിസിയമ്മ ജോസഫ് | |||
01-06-2017- | |||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
ഐ.ജി. ബി.സന്ധ്യയാണ് ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിനികളിൽ പ്രഥമസ്മരണീയ. സ്കൂളിലെ ട്രാഫിക് ബോധവത്കരണ പരിപാടികളുടെ ഭാഗമായി തിരക്കേറിയ കർമ്മപരിപാടികളുടെ ഇടയിലും അവർ ഈ സ്കൂൾ സന്ദർശിക്കുകയുണ്ടായി. പിന്നണി ഗായികയായി ഉയർന്നുവന്ന റിമി ടോമി പാലാ സെന്റ്.മേരീസിലെ പൂർവ്വവിദ്യാർത്ഥിയാണ്. യുവജനോത്സവങ്ങളിൽ തിളങ്ങിനിന്ന ഈ ഗായിക ഇന്നു സിനിമാഗാനരംഗത്ത് പ്രശസ്തയാണ്. | ഐ.ജി. ബി.സന്ധ്യയാണ് ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിനികളിൽ പ്രഥമസ്മരണീയ. സ്കൂളിലെ ട്രാഫിക് ബോധവത്കരണ പരിപാടികളുടെ ഭാഗമായി തിരക്കേറിയ കർമ്മപരിപാടികളുടെ ഇടയിലും അവർ ഈ സ്കൂൾ സന്ദർശിക്കുകയുണ്ടായി. പിന്നണി ഗായികയായി ഉയർന്നുവന്ന റിമി ടോമി പാലാ സെന്റ്.മേരീസിലെ പൂർവ്വവിദ്യാർത്ഥിയാണ്. യുവജനോത്സവങ്ങളിൽ തിളങ്ങിനിന്ന ഈ ഗായിക ഇന്നു സിനിമാഗാനരംഗത്ത് പ്രശസ്തയാണ്. മിയ ജോർജ് എന്ന അഭിനയപ്രതിഭ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളിൽ പ്രശസ്തയാണ്.ദേശീയ പോൾവാൾട്ട് കായിക താരം മരിയ ജയ്സൺ പാലാ സെന്റ് മേരീസിലെ പൂർവ്വവിദ്യാർത്ഥിനിയാണ്. | ||
==വഴികാട്ടി== | ==വഴികാട്ടി== |