"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/ടൂറിസം ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/ടൂറിസം ക്ലബ്ബ്-17 (മൂലരൂപം കാണുക)
15:02, 30 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
ടൂറിസം ക്ലബ്ബ് സാധാരണയായി ഒൻപതാം ക്ലാസിലെ കുട്ടികളെ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. എല്ലാ വർഷവും ക്ലബ്ബ് അംഗങ്ങളെ വിനോദ-പഠനയാത്രകൾക്ക് കൊണ്ടുപോകാറുണ്ട്. സാധാരണയായി ഒക്ടോബർ-നവംബർ മാസങ്ങളിലാണ് പഠനയാത്ര നടത്തുന്നത്. | ടൂറിസം ക്ലബ്ബ് സാധാരണയായി ഒൻപതാം ക്ലാസിലെ കുട്ടികളെ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. എല്ലാ വർഷവും ക്ലബ്ബ് അംഗങ്ങളെ വിനോദ-പഠനയാത്രകൾക്ക് കൊണ്ടുപോകാറുണ്ട്. സാധാരണയായി ഒക്ടോബർ-നവംബർ മാസങ്ങളിലാണ് പഠനയാത്ര നടത്തുന്നത്. | ||
===പ്രവർത്തനരീതികൾ=== | ===പ്രവർത്തനരീതികൾ=== | ||
ക്ലബ്ബ് അംഗങ്ങൾ പഠനയാത്രയെക്കുറിച്ച് പ്ലാനിംഗ് നടത്തുന്നു. | *ക്ലബ്ബ് അംഗങ്ങൾ പഠനയാത്രയെക്കുറിച്ച് പ്ലാനിംഗ് നടത്തുന്നു. | ||
സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കുന്നു. | *സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കുന്നു. | ||
മാപ്പ് ഉപയോഗിച്ച് സ്ഥലങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുന്നു. | *മാപ്പ് ഉപയോഗിച്ച് സ്ഥലങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുന്നു. | ||
ഗ്രൂപ്പു ചർച്ചകൾ സംഘടിപ്പിക്കുന്നു. | *ഗ്രൂപ്പു ചർച്ചകൾ സംഘടിപ്പിക്കുന്നു. | ||
സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളെക്കുറിച്ച് അദ്ധ്യാപകർ വിശദീകരിക്കുന്നു. | *സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളെക്കുറിച്ച് അദ്ധ്യാപകർ വിശദീകരിക്കുന്നു. | ||
ദരിദ്രരായ കുട്ടികളെ സഹായിക്കാൻ യാത്രക്കൂലി നൽകുന്നു. | *ദരിദ്രരായ കുട്ടികളെ സഹായിക്കാൻ യാത്രക്കൂലി നൽകുന്നു. | ||
രക്ഷാകർത്താക്കളുടെ സമ്മതപത്രം വാങ്ങി പഠനയാത്ര നടത്തുന്നു. | *രക്ഷാകർത്താക്കളുടെ സമ്മതപത്രം വാങ്ങി പഠനയാത്ര നടത്തുന്നു. | ||
പഠനയാത്രാ റിപ്പോർട്ട് തയ്യാറാക്കുന്നു. | *പഠനയാത്രാ റിപ്പോർട്ട് തയ്യാറാക്കുന്നു. | ||
നല്ല പഠനായാത്രാറിപ്പോർട്ടിന് സമ്മാനങ്ങൾ നൽകുന്നു. | *നല്ല പഠനായാത്രാറിപ്പോർട്ടിന് സമ്മാനങ്ങൾ നൽകുന്നു. | ||
ഇക്കഴിഞ്ഞ വർഷം കൊഡൈക്കനാലിലേക്ക് പഠനയാത്ര നടത്തി. പഠനയാത്രയ്ക്ക് അദ്ധ്യാപകരായ ഷീൻ മാത്യു, സിബി സെബാസ്റ്റ്യൻ, ജോബി വർഗ്ഗീസ്, ജോസ് ജേക്കബ്ബ് എന്നിവർ നേതൃത്വം നൽകി. പഠനറിപ്പോർട്ടുകൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകി. | ഇക്കഴിഞ്ഞ വർഷം കൊഡൈക്കനാലിലേക്ക് പഠനയാത്ര നടത്തി. പഠനയാത്രയ്ക്ക് അദ്ധ്യാപകരായ ഷീൻ മാത്യു, സിബി സെബാസ്റ്റ്യൻ, ജോബി വർഗ്ഗീസ്, ജോസ് ജേക്കബ്ബ് എന്നിവർ നേതൃത്വം നൽകി. പഠനറിപ്പോർട്ടുകൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകി. | ||