Jump to content
സഹായം

"ജി എച് എസ് എരുമപ്പെട്ടി/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('=സാമൂഹ്യശാസ്ത്രക്ലബ്ബ്= 2016-17 അദ്ധ്യയനവർഷത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 12: വരി 12:

ആർക്കൈവ്സ് വകുപ്പ് ചാവക്കാട് മണത്തല സ്കൂളിൽ വെച്ച് നടത്തിയ ചരിത്രക്വിസ് മത്സരത്തിൽ അമൽ എം.കെ,ബ്രിസ്റ്റോ ബ്രൂസ് ടി എന്നിവർ ഒന്നാം സമ്മാനത്തിനർഹരായി.ഗാന്ധിജയന്തി ദിനത്തിൽ പരിസരശുചീകരണം നടത്തുകയും നവംബർ 14ന് ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ റാലിയിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബംഗങ്ങൾ പങ്കെടുക്കുകയും ചെയ്തു.

== '''2018-19''' ==
=== രൂപീകരണം ===
2018-19 അധ്യയന വർഷത്തിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം ജൂലൈ 4 ബുധനാഴ്ച നാടൻപാട്ട് കലാകാരൻ ചന്ദ്രശേഖരൻ നിർവഹിച്ചു.
=== ലോകജനസംഖ്യാദിനം ===
ജൂലൈ 11 ലോകജനസംഖ്യദിനത്തോടനുബന്ധിച്ച് ക്ലാസ് തല പോസ്റ്റർ രചനാ മത്സരം നടത്തി.
=== ചാന്ദ്രദിനം ===
ചാന്ദ്രദിനത്തോടനുബന്ധിച്ച് കൊളാഷ് മത്സരം(ക്ലാസ് തലം), യാത്രവിവരണകുുറിപ്പ് മത്സരം(വ്യക്തിഗതം) എന്നിവ നടത്തി.
വിഷയം -- ചന്ദ്രനിലേക്കൊരു യാത്ര(സാങ്കല്പികം)
=== കേരളചരിത്ര ക്വിസ് ===
ജൂലൈ 31 ന് സ്കൂൾതല കേരളചരിത്ര ക്വിസ് മത്സരം നടത്തി. വിജയികളെ തെരഞ്ഞെടുത്തു.
=== ഹിരോഷിമ ദിനം ===
ആഗസ്റ്റ് 6 ഹിരോഷിമ ദിനത്തോടനുബന്ധിച്ച് ക്ലാസ് തല പോസ്റ്റർരചന മത്സരം നടത്തുകയുണ്ടായി.
=== സ്വാതന്ത്യദിനം ===
ആഗസ്റ്റ് 15 സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി വിവിധമതസരങ്ങൾ നടത്തി.
ദേശഭക്തിഗാന മത്സരം, പ്രസംഗമത്സരം, ക്വിസ്(ഇന്ത്യാ ചരിത്രം 1857-1947)
സമ്മാനാർഹമായ ഇനങ്ങൾ ആഗസ്റ്റ് പതിനഞ്ചിന് അസംബ്ലിയിൽ അവതരിപ്പിച്ചു.
901

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/506800" എന്ന താളിൽനിന്ന് ശേഖരിച്ചത്