"ജി.എൽ.പി.എസ്.ചാത്തന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്.ചാത്തന്നൂർ (മൂലരൂപം കാണുക)
14:10, 30 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
<small>ചാത്തന്നൂർ ഗവ.എൽ.പി.സ്ക്കൂൾ, ആരംഭിക്കുന്നത് 1906-07 കാലഘട്ടങ്ങളിൽ ആണ് . ആ കാലഘട്ടത്തിൽ മാതുപ്പുള്ളി പള്ളിക്കു സമീപമുള്ള ഒരു പറമ്പിൽ പണിത താത്കാലിക സമുച്ചയത്തിൽ ആണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്. അവിടെ ഏതാനും കാലം പ്രവർത്തിച്ചതിനു ശേഷം ആണ് സ്കൂൾ ഇപ്പോൾ ഉള്ള ചാത്തന്നൂരിലേക്കു മാറ്റി സ്ഥാപിക്കുന്നത്. അങ്ങനെ ഒരു നൂറ്റാണ്ടിലേറേ ചരിത്രവും പാരമ്പര്യവുമുള്ള ഈ വിദ്യാലായം 2007 ഇൽ വിപുലമായി ശതാബ്ധി ആഘോഷികുകയുണ്ടായി. 08/10/1912 മുതലുള്ള ചരിത്രപരമായ രേഖകൾ ആണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. 1912 മുതൽ എലിമെൻററി സ്ക്കൂൾ ചാത്തന്നൂർ എന്ന പേരിൽ പൊന്നാനി താലൂക് ബോർഡ്നിന്റെ കീഴിൽ ആണ് സ്കൂൾ പ്രവൃത്തിച്ചിരുന്നത്. പൊന്നാനി താലൂക് ബോർഡ് പ്രസിഡണ്ട് ആയിരുന്ന് നിയനാമനാധികാരി. 1912 ൽ എൻ ഗോപാലൻ നായർ ആയിരുന്നു ഈ സ്ക്കൂളിലെ പ്രധാനാദ്ധ്യാപകൻ.</small> | <small>ചാത്തന്നൂർ ഗവ.എൽ.പി.സ്ക്കൂൾ, ആരംഭിക്കുന്നത് 1906-07 കാലഘട്ടങ്ങളിൽ ആണ് . ആ കാലഘട്ടത്തിൽ മാതുപ്പുള്ളി പള്ളിക്കു സമീപമുള്ള ഒരു പറമ്പിൽ പണിത താത്കാലിക സമുച്ചയത്തിൽ ആണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്. അവിടെ ഏതാനും കാലം പ്രവർത്തിച്ചതിനു ശേഷം ആണ് സ്കൂൾ ഇപ്പോൾ ഉള്ള ചാത്തന്നൂരിലേക്കു മാറ്റി സ്ഥാപിക്കുന്നത്. അങ്ങനെ ഒരു നൂറ്റാണ്ടിലേറേ ചരിത്രവും പാരമ്പര്യവുമുള്ള ഈ വിദ്യാലായം 2007 ഇൽ വിപുലമായി ശതാബ്ധി ആഘോഷികുകയുണ്ടായി. 08/10/1912 മുതലുള്ള ചരിത്രപരമായ രേഖകൾ ആണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. 1912 മുതൽ എലിമെൻററി സ്ക്കൂൾ ചാത്തന്നൂർ എന്ന പേരിൽ പൊന്നാനി താലൂക് ബോർഡ്നിന്റെ കീഴിൽ ആണ് സ്കൂൾ പ്രവൃത്തിച്ചിരുന്നത്. പൊന്നാനി താലൂക് ബോർഡ് പ്രസിഡണ്ട് ആയിരുന്ന് നിയനാമനാധികാരി. 1912 ൽ എൻ ഗോപാലൻ നായർ ആയിരുന്നു ഈ സ്ക്കൂളിലെ പ്രധാനാദ്ധ്യാപകൻ.</small> | ||
==നാൾവഴികൾ== | |||
1906 -07 കാലഘട്ടങ്ങളിൽ ആണ് ഇ വിദ്യാലയം സ്ഥാപിക്കപ്പെടുന്നത്. 1912 ലെ രേഖകൾ അനുസരിച്ചു സി ആർ നാരായണ മൂസ്സ് , വി ഗോപാലമേനോൻ, ജി ചാത്തുക്കുറുപ്, ആർ കല്യാണകൃഷ്ണ അയ്യർ, എം പി കൃഷ്ണപിഷാരടി എന്നിവർ പ്രസ്തുത വിദ്യാലയത്തിലെ മുൻകാല അദ്ധ്യാപകർ ആയിരുന്നു. 1920 കളിൽ ഈ സ്ഥാപനം ബോർഡ് എലിമെന്ററി സ്കൂൾ ആയി മാറി. അന്നുമുതൽ ഏഴാം ക്ലാസ് വരെയുള്ള പഠനം ഇവിടെ നടന്നിരുന്നു. 1935-36 കാലം മുതൽ ചാത്തന്നൂർ ഹയർ എലിമെന്ററി സ്കൂൾ മലബാർ | <small>1906 -07 കാലഘട്ടങ്ങളിൽ ആണ് ഇ വിദ്യാലയം സ്ഥാപിക്കപ്പെടുന്നത്. 1912 ലെ രേഖകൾ അനുസരിച്ചു സി ആർ നാരായണ മൂസ്സ് , വി ഗോപാലമേനോൻ, ജി ചാത്തുക്കുറുപ്, ആർ കല്യാണകൃഷ്ണ അയ്യർ, എം പി കൃഷ്ണപിഷാരടി എന്നിവർ പ്രസ്തുത വിദ്യാലയത്തിലെ മുൻകാല അദ്ധ്യാപകർ ആയിരുന്നു. 1920 കളിൽ ഈ സ്ഥാപനം ബോർഡ് എലിമെന്ററി സ്കൂൾ ആയി മാറി. അന്നുമുതൽ ഏഴാം ക്ലാസ് വരെയുള്ള പഠനം ഇവിടെ നടന്നിരുന്നു. 1935-36 കാലം മുതൽ ചാത്തന്നൂർ ഹയർ എലിമെന്ററി സ്കൂൾ മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിലായി. 1957 വരെ അത് തുടർന്നു പോന്നു. പിന്നീട് ഇത് ചാത്തന്നൂർ ഗവ. അപ്പർ പ്രൈമറി സ്കൂൾ ആയിമാറി. 1961 ൽ യൂ പി വിഭാഗം ചാത്തന്നൂർ ഗവ. ഹൈസ്കൂളിനോട് (1949 ൽ സ്ഥാപിതം ) കൂട്ടിച്ചേർത്തു. അങ്ങനെ 1961 മുതലാണ് ഈ സ്കൂൾ ജി ൽ പി സ് ചാത്തന്നൂർ ആയിട്ട് പ്രവർത്തിച്ചു വരുന്നത്.ഹൈസ്കൂളിനോട് (1949 ൽ സ്ഥാപിതം ) കൂട്ടിച്ചേർത്തു. അങ്ങനെ 1961 മുതലാണ് ഇ സ്കൂൾ ജി ൽ പി സ് ചാത്തന്നൂർ ആയിട്ട് പ്രവർത്തിച്ചു വരുന്നത്.</small> | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |