"ഗവ.എച്ച് .എസ്.എസ്.പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് .എസ്.എസ്.പാല (മൂലരൂപം കാണുക)
21:49, 29 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 59: | വരി 59: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ.</font> | * ക്ലബ്ബ് പ്രവർത്തനങ്ങൾ.</font> | ||
==<font color=red><big>പ്രളയ ദുരന്തത്തിൽപ്പെട്ട കൂട്ടുകാർക്കായി പാല ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ അക്ഷരക്കൂട്ട്-"സഹപാഠിക്കൊരു കൈത്താങ്ങ്" </big></font>== | ==<font color=red><big>പ്രളയ ദുരന്തത്തിൽപ്പെട്ട കൂട്ടുകാർക്കായി പാല ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ അക്ഷരക്കൂട്ട്-"സഹപാഠിക്കൊരു കൈത്താങ്ങ്" </big></font>== | ||
<font color=blue> പ്രളയത്തിൽ സർവ്വതും നഷ്ട്ടപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്ക് സഹായമായി പാല ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ അക്ഷരക്കൂട്ട് - "സഹപാഠിക്കൊരു കൈത്താങ്ങ്"പരിപാടി .പാഠപുസ്തങ്ങൾക്കൊപ്പം ഇതുവരെ എഴുതിയ വിവിധ വിഷയങ്ങളുടെ നോട്ട് പുസ്തകങ്ങളും നഷ്ടമായ ആയിരകണക്കിന് കുട്ടികൾക്ക്, അവർക്ക് വിവിധ വിഷയങ്ങളിലെ ഇതുവരെ പഠിപ്പിച്ച പാഠഭാഗങ്ങളിലെ നോട്ടുകൾ എഴുതി നൽകുന്ന പരിപാടിയാണ് സ്കൂളിൽ 28/08/2018 ചൊവ്വാഴ്ച നടന്നത് .അവധിയായിട്ടും അധ്യാപകരുടെ അഭ്യർത്ഥനപ്രകാരം നൂറോളം കുട്ടികളാണ് സ്കൂളിലെത്തി നോട്ടുകൾ എഴുതി നൽകിയത്. ജി അനിൽകുമാർ മാസ്റ്റർ ഗണിതത്തിനും, സുനിത ടീച്ചർ ,കെ കെ ഗിരീഷ്‌കുമാർമാസ്റ്റർ എന്നിവർ സോഷ്യൽ സയൻസിനും, സി കെ ശശിധരൻ മാസ്റ്റർ ഹിന്ദിയ്ക്കും സ്‌മിതതോമസ് ടീച്ചർ ഇംഗ്ലീഷിനും എഴുതുന്നതിന് നേതൃത്വം നൽകി .അക്ഷരക്കൂട്ടത്തിന്റെ ഭാഗമായി തയ്യാറാക്കിയ നോട്ടുകൾ പ്രളയ പ്രദേശത്തെ കുട്ടികൾക്ക് കൈമാറും. പരിപാടിയുടെ ഉദ്‌ഘാടനം പ്രധാനാധ്യാപിക കെ ആർ വിനോദിനി നിർവഹിച്ചു . ജി അനിൽകുമാർ ,കെ കെ ഗിരീഷ്‌കുമാർ,സി അബ്ദുൽ ഗഫൂർ,സുനിത സ്‌മിതതോമസ് ടി , സി കെ ശശിധരൻ ബിന്ദു കെ പി തുടങ്ങിയവർ സംസാരിച്ചു .എഴുതിയ നോട്ടു പുസ്തകങ്ങൾ പി ടി എ പ്രസിഡന്റ് വി വി വിനോദ് ഏറ്റുവാങ്ങി</font> | |||
==<font color=red><big>എൻ എൻ എസ്</big></font>== | ==<font color=red><big>എൻ എൻ എസ്</big></font>== |