Jump to content
സഹായം

"സാമൂഹ്യ ഇടപെടലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,842 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:


== ശ്രീജയ്ക്കും പ്രിയയ്ക്കും വൈദ്യുതി കണക്ഷൻ ==
== ശ്രീജയ്ക്കും പ്രിയയ്ക്കും വൈദ്യുതി കണക്ഷൻ ==
വൈദ്യുതി ഇല്ലാത്ത കുട്ടികളുടെ വീടുകളെക്കുറിച്ചുള്ള സ്കൂൾ അധ്യാപകരുടെയും പി.ടി.എ യുടെയും അന്വേഷണത്തിലാണ് ശ്രീജയുടെയും പ്രിയയുടെയും ദുരിതം അറിഞ്ഞത്.
<p style="text-align:justify">കുട്ടികളെ അറിയാൻ പരിപാടിയിലൂടെ വൈദ്യുതി ഇല്ലാത്ത കുട്ടികളുടെ വീടുകളെക്കുറിച്ചുള്ള സ്കൂൾ അധ്യാപകരുടെയും പി.ടി.എ യുടെയും അന്വേഷണത്തിലാണ് ആടകം നീളങ്കയത്തെ പ്ലസ്‌ടു,ഹൈസ്കൂൾ വിദ്യാർത്ഥിനികളായ ശ്രീജയുടെയും പ്രിയയുടെയും ദുരിതം അറിഞ്ഞത്. അഞ്ച് സെന്റിലെ കൊച്ചു വീട്ടിൽ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലായിരുന്നു ഇവരുടെ പഠനം.വൈദ്യുതീകരിക്കുന്നതിന്റെ മുന്നോടിയായി വീട് വയറിംഗ് നടത്തുന്നതിനുള്ള സാമ്പത്തിക പ്രയാസം മനസ്സിലാക്കിയ പി.ടി.എ കമ്മിറ്റി ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷന്റെ സഹായം തേടി. ശ്രീജയുടെയും സഹോദരി പ്രിയയുടെയും ദുരിതമറിഞ്ഞ് കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ രാജപുരം അംഗങ്ങൾ ശ്രീജയുടെയും പ്രിയയുടെയും വീട് വൈദ്യുതീകരിച്ച് നൽകിയത്.നന്മയുള്ള മനസ്സുകൾ സഹായിച്ചതോടെ വൈദ്യുതി വെളിച്ചത്തിലിരുന്ന് പഠിക്കാനായതിന്റെ സന്തോഷത്തിലാണ് ശ്രീജയും പ്രിയയും കുടുംബവും.</p>


==അർച്ചന ചികിത്സാ സഹായം ==
==അർച്ചന ചികിത്സാ സഹായം ==
1,688

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/505965" എന്ന താളിൽനിന്ന് ശേഖരിച്ചത്