Jump to content
സഹായം

"സാമൂഹ്യ ഇടപെടലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

448 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ സുരാജിനും കുടുംബത്തിനും സുരക്ഷിതമായി കിടന്നുറങ്ങാനുള്ള വീടില്ലെന്നുള്ള സത്യം അദ്ധ്യാപകരറിഞ്ഞത് കുട്ടികളെ അറിയാൻ ഭവനസന്ദർശന പരിപാടിയിലൂടെയാണ്.അതിനെ തുടർന്ന് സ്കൂളധികൃതർ പ്രത്യേകിച്ച് ഇംഗ്ലീഷ് അധ്യാപകനായ പ്രശാന്ത് പി.ജി പഞ്ചായത്തംഗമായ ബി.രമ യുടെ ശ്രദ്ധയിൽപ്പെടുത്തുകയും അവർ ആ വിഷയം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.ഭൂമിയുണ്ടെങ്കിൽപ്പോലും അതിന് രേഖകളുണ്ടായിരുന്നില്ല.ഇക്കാര്യം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി രേഖകൾ ലഭ്യമാകുന്നതിനുള്ള അനുമതി വാങ്ങിക്കുകയും ചെയ്തു.തുടർന്ന് റവന്യൂ അധികാരികൾ സ്ഥലം അളന്ന്തിട്ടപ്പെടുത്തി രേഖകൾ നൽകി.ഇതിനെ തുടർന്ന് ഗ്രാമ പഞ്ചായത്ത് അധികാരികളുമായി ബന്ധപ്പെട്ട് വീട് ലഭിക്കുന്നതിനുള്ള അനുമതിയും വാങ്ങിച്ചെടുത്തു.കുട്ടിയെ അറിയാൻ എന്ന പരിപാടിയിലൂടെ ഒരു കുട്ടിക്ക് വീട് ലഭിക്കാനിടയായതിൽ അദ്ധ്യാപകർക്ക് സന്തോഷമാണുള്ളത്.

== ആൽഫി മാർട്ടിൻ ചികിത്സാ സഹായം ==
== ശ്രീജയ്ക്കും പ്രിയയ്ക്കും വൈദ്യുതി കണക്ഷൻ ==
വൈദ്യുതി ഇല്ലാത്ത കുട്ടികളുടെ വീടുകളെക്കുറിച്ചുള്ള സ്കൂൾ അധ്യാപകരുടെയും പി.ടി.എ യുടെയും അന്വേഷണത്തിലാണ് ശ്രീജയുടെയും പ്രിയയുടെയും ദുരിതം അറിഞ്ഞത്.

==അർച്ചന ചികിത്സാ സഹായം ==
==അർച്ചന ചികിത്സാ സഹായം ==
1,688

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/505375" എന്ന താളിൽനിന്ന് ശേഖരിച്ചത്