"ഗവ എച്ച് എസ് എസ് അഞ്ചേരി/മികവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് അഞ്ചേരി/മികവുകൾ (മൂലരൂപം കാണുക)
23:40, 27 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 74: | വരി 74: | ||
ശേഷം ക്ലാസ്സിക്ക് സിനിമകളുടെ പ്രദർശനം നടത്തി.പി.ടി.എ. പ്രസിഡന്റ് | ശേഷം ക്ലാസ്സിക്ക് സിനിമകളുടെ പ്രദർശനം നടത്തി.പി.ടി.എ. പ്രസിഡന്റ് | ||
ചെറിയാൻ.ഇ.ജോർജ്ജിന്റെ സേവനം ഈ ക്യാമ്പിൽ പൂർണ്ണമായും ലഭ്യമായിരുന്നു. | ചെറിയാൻ.ഇ.ജോർജ്ജിന്റെ സേവനം ഈ ക്യാമ്പിൽ പൂർണ്ണമായും ലഭ്യമായിരുന്നു. | ||
കുട്ടനെല്ലൂർ ഗവ. കോളേജ് അധ്യാപകൻ മനോജ് കുമാർപി എസ് ദേശചരിത്രം | കുട്ടനെല്ലൂർ ഗവ. കോളേജ് അധ്യാപകൻ മനോജ് കുമാർപി എസ് ദേശചരിത്രം | ||
എന്ന വിഷയത്തിൽ കുട്ടികളോട് സംസാരിച്ചു.അഞ്ചേരി ദേശത്തിന്റെ സ്ഥലനാമം വന്നതെങ്ങനെ | എന്ന വിഷയത്തിൽ കുട്ടികളോട് സംസാരിച്ചു.അഞ്ചേരി ദേശത്തിന്റെ സ്ഥലനാമം വന്നതെങ്ങനെ | ||
എന്ന വിഷയത്തിൽ കുട്ടികളുടെ സംശയം തീർത്തു. | എന്ന വിഷയത്തിൽ കുട്ടികളുടെ സംശയം തീർത്തു. | ||
ശ്രീ.റഫീക്ക് അഹമ്മദ് കുട്ടികളോട് അദ്ദേഹത്തിന്റെ വിദ്യാലയ അനുഭവങ്ങൾ പങ്കു വെച്ചു | ശ്രീ.റഫീക്ക് അഹമ്മദ് കുട്ടികളോട് അദ്ദേഹത്തിന്റെ വിദ്യാലയ അനുഭവങ്ങൾ പങ്കു വെച്ചു | ||
കലവൂർ രവികുമാർ അദ്ദേഹത്തിന്റെ വിദ്യാലയ അനുഭവങ്ങൾ പങ്കു വെച്ചു.അദ്ധേഹത്തിന്റെ അധ്യാപകരെ | കലവൂർ രവികുമാർ അദ്ദേഹത്തിന്റെ വിദ്യാലയ അനുഭവങ്ങൾ പങ്കു വെച്ചു.അദ്ധേഹത്തിന്റെ അധ്യാപകരെ | ||
കുറിച്ചു വികാരാധീനനായി സംസാരിച്ചു.ഇഷ്ടം സിനിമയുടെ തിരക്കഥയിലെ സംഭാഷണങ്ങളിൽ | കുറിച്ചു വികാരാധീനനായി സംസാരിച്ചു.ഇഷ്ടം സിനിമയുടെ തിരക്കഥയിലെ സംഭാഷണങ്ങളിൽ | ||
ചിലത് ഉടലെടുത്ത സാഹചര്യം വിശദീകരിച്ചു. | ചിലത് ഉടലെടുത്ത സാഹചര്യം വിശദീകരിച്ചു. | ||
'''രക്ത ദാനം മഹാദാനം''' രക്ത ദാനത്തിന്റെ മഹത്വത്തെ ക്കുറിച്ച് സെബി വല്ലച്ചിറ സംസാരിച്ചു. | |||
[[പ്രമാണം:MANOJJJ.jpg|ലഘുചിത്രം,|300px]] | |||
[[പ്രമാണം:Sakriyam 1.jpg|ലഘുചിത്രം,|300px]] | |||
[[പ്രമാണം:RAKTTHA_DANAM.JPG|ലഘുചിത്രം,|300px]] | |||
=='''ചലച്ചിത്ര ശില്പശാല'''== | =='''ചലച്ചിത്ര ശില്പശാല'''== | ||
'''ചലച്ചിത്ര ശില്പശാല''' | '''ചലച്ചിത്ര ശില്പശാല''' | ||
തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി അഞ്ചേരി സ്കൂൾ പി.ടി.എ.യും ചലച്ചിത്രോത്സവ സംഘാടക സമിതിയും കൂടി ഒരു ചലച്ചിത്ര ശില്പശാല കുട്ടികൾക്കായി | തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി അഞ്ചേരി സ്കൂൾ പി.ടി.എ.യും | ||
സംഘടിപ്പിച്ചു. ശില്പശാലയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട എം.എൽ.എ. ശ്രീ. എം.പി.വിൻസെന്റ് ഉദ്ഘാടനം ചെയ്തു. | ചലച്ചിത്രോത്സവ സംഘാടക സമിതിയും കൂടി ഒരു ചലച്ചിത്ര ശില്പശാല കുട്ടികൾക്കായി | ||
ചലച്ചിത്ര നിർമ്മിതിയുടെ വിവിധ വശങ്ങളെ കുറിച്ച് വിദഗ്ദർ ക്ലാസ്സെടുക്കുകയും കുട്ടികൾ "പിറന്നാൾ സമ്മാനം" എന്ന ഒരു ഹ്രസ്വ ചിത്രം നിർമ്മിക്കുകയും ചെയ്തു. | സംഘടിപ്പിച്ചു. ശില്പശാലയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട എം.എൽ.എ. ശ്രീ. എം.പി.വിൻസെന്റ് | ||
ചലച്ചിത്ര ശില്പശാലയുടെ ക്യാമ്പ് ഡയറക്ടർ ഡോ.വി.ജി.തമ്പിയായിരുന്നു.ക്ലാസ്സുകൾക്ക് ഹരിഹർദാസ്, ഡോ.ഗോപിനാഥൻ,ഐ.ഷൺമുഖദാസ്,ഐ.ഗോപിനാഥ് എന്നിവർ | ഉദ്ഘാടനം ചെയ്തു. | ||
ചലച്ചിത്ര നിർമ്മിതിയുടെ വിവിധ വശങ്ങളെ കുറിച്ച് വിദഗ്ദർ ക്ലാസ്സെടുക്കുകയും | |||
കുട്ടികൾ "പിറന്നാൾ സമ്മാനം" എന്ന ഒരു ഹ്രസ്വ ചിത്രം നിർമ്മിക്കുകയും ചെയ്തു. | |||
ചലച്ചിത്ര ശില്പശാലയുടെ ക്യാമ്പ് ഡയറക്ടർ ഡോ.വി.ജി.തമ്പിയായിരുന്നു.ക്ലാസ്സുകൾക്ക് ഹരിഹർദാസ്, | |||
ഡോ.ഗോപിനാഥൻ,ഐ.ഷൺമുഖദാസ്,ഐ.ഗോപിനാഥ് എന്നിവർ | |||
നേതൃത്വം നൽകി. | നേതൃത്വം നൽകി. | ||
[[പ്രമാണം:eft.jpg|ലഘുചിത്രം,|300px]] | |||
2tt.jpg| | [[പ്രമാണം:2tt.jpg|ലഘുചിത്രം,|300px]] | ||
23u.jpg| | [[പ്രമാണം:23u.jpg|ലഘുചിത്രം,|300px]] | ||
=='''മാധ്യമ പരിശീലന കളരി'''== | =='''മാധ്യമ പരിശീലന കളരി'''== | ||
'''മാധ്യമ പരിശീലന കളരി''' | '''മാധ്യമ പരിശീലന കളരി''' |