Jump to content
സഹായം

"ഗവ ഹൈസ്കൂൾ, തേവർവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

640 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==


2 ഏക്കർ 72സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിലെ    പ്രധാനകെട്ടിടത്തിലായിറ്റങ്ങളിലായ9 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക്  2 കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.
2 ഏക്കർ 72സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളാണ് സ്കൂളിലുള്ളത്. പ്രധാന കെട്ടിടത്തിൽ ഹൈസ്കൂളും ഹയർ സെക്കന്ററിയും പ്രവർത്തിക്കുന്നു. കൊമേഴ്സ് കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിലായി ഹയർസെക്കന്ററിക്ക് ഒരു ബാച്ച് മാത്രമാണുള്ളത്. ഹൈസ്കൂളിലെ എട്ട് ക്ലാസ്സ്മുറിയും ഹയർ സെക്കന്ററിയിൽ രണ്ട് ക്ലാസ്സ്മുറിയും ഹൈട്ടെക്കാണ്. ഹൈസ്കൂളിനും ഹയർ സെക്കന്ററിക്കും പ്രത്യേകം കംപ്യൂട്ടർ ലാബുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.</font><br/>
രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈട്ടെക്ക് സംവിധാനം ഉപയോഗിച്ചാണ് ക്ലാസ്സുകൾ നടത്തുന്നത്.
              നൂറോളം വൻമരങ്ങൾ തണൽ വിരിച്ച് നിൽക്കുന്ന മനോഹരമായ ക്യാമ്പസാണിത്. വിശാലമായ കളിസ്ഥലം, സ്റ്റീം കിച്ചൺ, ചിൽഡ്രൺസ് പാർക്ക്, സ്കൂൾബസ്സ്, RO പ്ലാന്റ് എന്നീ സൗകര്യങ്ങളുണ്ട്.
~== പാഠ്യേതര പ്രവർത്തനങ്ങൾ ==
~== പാഠ്യേതര പ്രവർത്തനങ്ങൾ ==
*   
*   
32

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/502714" എന്ന താളിൽനിന്ന് ശേഖരിച്ചത്