"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/സോഷ്യൽ സയ൯സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/സോഷ്യൽ സയ൯സ് ക്ലബ്ബ് (മൂലരൂപം കാണുക)
20:48, 26 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<big>'''സോഷ്യൽ സയൻസ് ക്ലബ്ബ് (2016-17)'''</big> | <big>'''സോഷ്യൽ സയൻസ് ക്ലബ്ബ് (2016-17)'''</big> | ||
2016 ജൂൺ 22 ന് ബഹു.ഹെഡ്മാസ്റ്റർ, UP, HS സോഷ്യൽ സയൻസ് അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബ് രൂപീകരിച്ചു. ജനാപിപത്യ രീതിയിലൂടെ ഭൂരിപക്ഷാഭിപ്രായം മാനിച്ച് ക്ലബിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്ത് 2016-17 അധ്യയന വർഷത്തെ ക്ലബ്ബിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് രൂപരേഖ തയ്യാറാക്കി. | 2016 ജൂൺ 22 ന് ബഹു.ഹെഡ്മാസ്റ്റർ, UP, HS സോഷ്യൽ സയൻസ് അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബ് രൂപീകരിച്ചു. ജനാപിപത്യ രീതിയിലൂടെ ഭൂരിപക്ഷാഭിപ്രായം മാനിച്ച് ക്ലബിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്ത് 2016-17 അധ്യയന വർഷത്തെ ക്ലബ്ബിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് രൂപരേഖ തയ്യാറാക്കി. | ||
2016 ജൂലായ് 11ന് ജനസംഖ്യാ ദിനത്തിനോടനുബന്ധിച്ച് സന്ദേശം നൽകി. ഈ വിഷയവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷത്തിനോടനുബന്ധിച്ച് പ്രസംഗ മത്സരം, ദേശഭക്തിഗാനമത്സരം എന്നിവ സംഘടിപ്പിച്ചു. ആഗസ്റ്റ് 6 ന് യുദ്ധവിരുദ്ധ ദിനത്തിന്റെ ആവശ്യകതയെ ബോധിപ്പിക്കുന്നതിനായി പോസ്റ്റർ മത്സരം നടത്തി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ UP, HS വിഭാഗത്തിലെ കുട്ടികൾക്കായി ക്വിസ്, പത്ര വാർത്താവായനാ മത്സരം എന്നിവയും നടത്തി. സ്കൂൾ അസംബ്ലിയിൽ പത്രവാർത്ത വായിക്കുവാൻ കുട്ടികളെ തിരഞ്ഞെടുക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്തു. | 2016 ജൂലായ് 11ന് ജനസംഖ്യാ ദിനത്തിനോടനുബന്ധിച്ച് സന്ദേശം നൽകി. ഈ വിഷയവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷത്തിനോടനുബന്ധിച്ച് പ്രസംഗ മത്സരം, ദേശഭക്തിഗാനമത്സരം എന്നിവ സംഘടിപ്പിച്ചു. ആഗസ്റ്റ് 6 ന് യുദ്ധവിരുദ്ധ ദിനത്തിന്റെ ആവശ്യകതയെ ബോധിപ്പിക്കുന്നതിനായി പോസ്റ്റർ മത്സരം നടത്തി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ UP, HS വിഭാഗത്തിലെ കുട്ടികൾക്കായി ക്വിസ്, പത്ര വാർത്താവായനാ മത്സരം എന്നിവയും നടത്തി. സ്കൂൾ അസംബ്ലിയിൽ പത്രവാർത്ത വായിക്കുവാൻ കുട്ടികളെ തിരഞ്ഞെടുക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്തു. | ||
വരി 6: | വരി 7: | ||
<big>'''സോഷ്യൽ സയൻസ് ക്ലബ്ബ് (2018-19)'''</big> | <big>'''സോഷ്യൽ സയൻസ് ക്ലബ്ബ് (2018-19)'''</big> | ||
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 11 ലോകജനസംഖ്യ ദിനവുമായി ബന്ധപ്പെട്ട് ഹൈസ്കൂൾ ,യു പി വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം നടത്തി. ആഗസ്റ്റ് 6,9 ഹിരോഷിമ നാഗസാക്കി ദിനത്തോട് അനുബന്ധിച്ച ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരം നടത്തി.വിജയികൾക്ക് സമ്മാനങ്ങൾ നൽകി. | സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 11 ലോകജനസംഖ്യ ദിനവുമായി ബന്ധപ്പെട്ട് ഹൈസ്കൂൾ ,യു പി വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം നടത്തി. ആഗസ്റ്റ് 6,9 ഹിരോഷിമ നാഗസാക്കി ദിനത്തോട് അനുബന്ധിച്ച ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരം നടത്തി.വിജയികൾക്ക് സമ്മാനങ്ങൾ നൽകി. | ||
<gallery> | <gallery> |