Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 21: വരി 21:

'''പ‌ൂക്കോട്ട‌ുംപാടം. (30.07.2018):'''സംയോജിത കൃഷി നമ്മുടെ നാട്ടിൽ അന്യംനിന്ന് പോകാൻ കാരണം ജൈവകൃഷിയിൽനിന്ന് നാം പിൻമാറിയത് മ‌ൂലമാണെന്ന‌ും അതിനാൽ പ്രകൃതിക്കിണങ്ങ‌ുന്ന സംയോജിത കൃഷി നടപ്പാക്ക‌ുകയാണ് സർക്കാറിൻെറ ലക്ഷ്യമെന്ന‌ും കൃഷിമന്ത്രി വി എസ് സ‌ുനിൽക‌ുമാർ.പ‌ൂക്കോട്ട‌ുംപാടം കതിർ ഫാമിൽ ഗവ:ഹൈസ്ക‌ൂളിൻെറ സംയോജിത കൃഷി ഉദ്ഘാടനം ചെയ്യ‌ുകയായിര‌ുന്ന‌ു മന്ത്രി.അമരമ്പലം കൃഷിഭവൻെറ സഹകരണത്തോടെയാ​ണ് കൃഷി.സ്‌ക‌ൂളിലെ എൻ.എസ്സ്.എസ്സ്,സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് എന്നീ യ‌ൂണിറ്റ‌ുകള‌ും പങ്കാളികളാക‌ും.

'''ഉന്നത വിജയികളെ അനുമോദിച്ചു.'''

'''ഉന്നത വിജയികളെ അനുമോദിച്ചു.'''

'''പ‌ൂക്കോട്ട‌ുംപാടം. (20.07.2018):'''രണ്ടായിരത്തി പതിനെട്ട് മാർച്ചിൽ നടന്ന ഹയർ സെക്കന്ററി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.

പ‌ൂക്കോട്ട‌ുംപാടം ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂളിൽ നിന്നും പരീക്ഷ എഴുതി ഉന്നത വിജയം കരസ്ഥമാക്കിയ 46 കുട്ടികളെയും,  പി.റ്റി.എ കമ്മറ്റിയുടേയും അദ്ധ്യാപകരുടേയും നേതൃത്വത്തിൽ ട്രോഫികൾ നൽകി അനുമോദിച്ചു.

സ്കൂൾ പി.റ്റി.എ പ്രസിഡന്റ് ഡി ടി ഹ‌ുസൈൻ അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്തംഗം സെറീന മ‌ുഹമ്മദലി ഉദ്ഘാടനം ചെയ്തു.സക്കൂൾ മുൻപ്രിൻസിപ്പൽമാരായ സഹൂദ്, ടി.കെ.ബീരാൻ എന്നിവർ ആശംസകൾ അർപ്പിച്ചു.സ്ക്കൾ പ്രിൻസിപ്പൽ സതീരത്നം  സ്വാഗതവും, റഹിയാബീഗം നന്ദിയും പറഞ്ഞു.

'''നവാഗതർക്ക് സ്വീകരണം നൽകി'''

'''നവാഗതർക്ക് സ്വീകരണം നൽകി'''

വരി 36: വരി 36:

'''പ‌ൂക്കോട്ട‌ുംപാടം. (12.06.2018):'''വിദ്യാർത്ഥികളുടെ  താൽപര്യത്തെ മുൻ നിറുത്തി സ്ക്കൂളിലെ കായികാധ്യാപകനായ മുജീബ് സാറിന്റെ നേതൃത്വത്തിൽ, എല്ലാദിവസവും രാവിലെ 7.00 മുതൽ ആൺകുട്ടികൾക്ക്  ഫുട്ബോൾ പരിശീലനം നൽകി വരുന്നു. കായികക്ഷമതയുളള നല്ലൊരു തലമുറയെ വാർത്തെടുക്കുകയാണ് പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നത്.

'''സ്പോർട്സ്'''

'''സ്പോർട്സ്'''

'''പ‌ൂക്കോട്ട‌ുംപാടം. (01.06.2018):'''പ‌ൂക്കോട്ട‌ുംപാടം ഗവൺമെന്റ് ഹയർ സെക്കൻററി സ്ക്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 15-07-2017ന് രണ്ടാമത് ഇന്റ‍ർ-ഡിസ്ട്രിക്റ്റ് ലെവൽ ഡിബേറ്റ് സ്കൂൾ ലൈബ്രറി ഹാളിൽ നടന്നു.മലപ്പുറം ഡി ഡി ഇ ശ്രീ പി സഫറുളള പരിപാടിയുടെ ഉത്ഘാടനം നി‍‍‍ർവഹിക്കുകയും ‍ഡോ മോൻസി മാത്യു ,ഡോ ജോണി വടക്കേൽ, ഡോ യൂസുഫ് എന്നിവർ ഡിബേറ്റിന് നേത‍‍ൃത്വം നൽകുുകയും ചെയ്തു.കോഴിക്കോട് , മലപ്പുറം ‍‍ജില്ലകളിലെ 20 സ്കൂളുകളിലെ കുട്ടികൾ ഡിബേറ്റിൽ പങ്കെടുത്തു.ബെസ്റ്റ് ഡിബേറ്ററായി കൊടിയത്തൂർ പി ടി എം എച്ച് എസിലെ റിയ .പി തെരഞ്ഞെടുത്തു.ശ്രീ ടോമി ചെറിയാൻ സമ്മാനദാനം നിർവഹിച്ചു

[[പ്രമാണം:48041freedom.jpg|thumb|500px|center|
''' സ്വാതന്ത്ര്യ ദിനാഘോഷം'''

458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/502246" എന്ന താളിൽനിന്ന് ശേഖരിച്ചത്