Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:

'''പ‌ൂക്കോട്ട‌ുംപാടം. (20.07.2018):'''രണ്ടായിരത്തി പതിനെട്ട് മാർച്ചിൽ നടന്ന ഹയർ സെക്കന്ററി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.

പ‌ൂക്കോട്ട‌ുംപാടം ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂളിൽ നിന്നും പരീക്ഷ എഴുതി ഉന്നത വിജയം കരസ്ഥമാക്കിയ 46 കുട്ടികളെയും,  പി.റ്റി.എ കമ്മറ്റിയുടേയും അദ്ധ്യാപകരുടേയും നേതൃത്വത്തിൽ ട്രോഫികൾ നൽകി അനുമോദിച്ചു.

സ്കൂൾ പി.റ്റി.എ പ്രസിഡന്റ് ഡി ടി ഹ‌ുസൈൻ അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്തംഗം സെറീന മ‌ുഹമ്മദലി ഉദ്ഘാടനം ചെയ്തു.സക്കൂൾ മുൻപ്രിൻസിപ്പൽമാരായ സഹൂദ്, ടി.കെ.ബീരാൻ എന്നിവർ ആശംസകൾ അർപ്പിച്ചു.സ്ക്കൾ പ്രിൻസിപ്പൽ സതീരത്നം  സ്വാഗതവും, റഹിയാബീഗം നന്ദിയും പറഞ്ഞു.

'''നവാഗതർക്ക് സ്വീകരണം നൽകി'''

'''നവാഗതർക്ക് സ്വീകരണം നൽകി'''

458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/502206" എന്ന താളിൽനിന്ന് ശേഖരിച്ചത്