Jump to content
സഹായം
"ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:
'''പ‌ൂക്കോട്ട‌ുംപാടം. (26.06.2018):'''ലഹരി എന്ന സാമൂഹിക വിപത്ത് സമൂഹത്തെ കാർന്നു കൊണ്ടിരിക്കുമ്പോൾ "ലഹരിക്കെതിരെയുള്ള പോരാട്ടം വിദ്യാർത്ഥികളിൽ നിന്ന് " എന്ന മുദ്രാവാക്യവുമായി ജൂൺ 26 ന് ലഹരി വിരുദ്ധ ദിനം ആചരിചിച്ചു.സ്കൂൾ പ്രിൻസിപ്പാൾ  സതീരത്നം പരിപാടി ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ക്ലബ്ബിന്റെയും.എൻ.എസ്സ.എസ്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ നടന്ന ദിനാചരണത്തിൽ സ്കൂൾ ഹെഡ്‌മാസ്റ്റർ ജി സാബ‌ു സംസാരിച്ചു. വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം, പോസ്റ്റർ രചന, ചിത്രരചന മത്സരങ്ങൾ നടത്തി.കൂടാതെ ലഹരി സമൂഹത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളെപ്പറ്റി സമൂഹത്തെ ബോധവാന്മാരാക്കുന്നതിനായി പോസ്റ്റർ പ്രദർശനം,പ്രബന്ധാവതരണം എന്നിവ നടത്തി.
'''പ‌ൂക്കോട്ട‌ുംപാടം. (26.06.2018):'''ലഹരി എന്ന സാമൂഹിക വിപത്ത് സമൂഹത്തെ കാർന്നു കൊണ്ടിരിക്കുമ്പോൾ "ലഹരിക്കെതിരെയുള്ള പോരാട്ടം വിദ്യാർത്ഥികളിൽ നിന്ന് " എന്ന മുദ്രാവാക്യവുമായി ജൂൺ 26 ന് ലഹരി വിരുദ്ധ ദിനം ആചരിചിച്ചു.സ്കൂൾ പ്രിൻസിപ്പാൾ  സതീരത്നം പരിപാടി ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ക്ലബ്ബിന്റെയും.എൻ.എസ്സ്.എസ്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ നടന്ന ദിനാചരണത്തിൽ സ്കൂൾ ഹെഡ്‌മാസ്റ്റർ ജി സാബ‌ു സംസാരിച്ചു. വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം, പോസ്റ്റർ രചന, ചിത്രരചന മത്സരങ്ങൾ നടത്തി.കൂടാതെ ലഹരി സമൂഹത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളെപ്പറ്റി സമൂഹത്തെ ബോധവാന്മാരാക്കുന്നതിനായി പോസ്റ്റർ പ്രദർശനം,പ്രബന്ധാവതരണം എന്നിവ നടത്തി.
[[പ്രമാണം:White news paper.jpg|thumb|300px|
'''സൗഹൃദ ദിനാചരണം നടത്തി'''
[[പ്രമാണം:White news paper.jpg|thumb|300px|
'''സൗഹൃദ ദിനാചരണം നടത്തി'''
'''പ‌ൂക്കോട്ട‌ുംപാടം. (30.07.2018):'''2011 ഏപ്രിൽ 27നു യു.എൻ. ജനറൽ അസ്സംബ്ലി എല്ലാ വർഷവും ജൂലൈ 30 അന്താരാഷ്ട്ര സൗഹൃദ ദിനം ആയി ആചരിക്കാൻ ആഹ്വാനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ, പ‌ൂക്കോട്ട‌ുംപാടം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ സൗഹൃദ ദിനം വിപുലമായി ആചരിച്ചു.
'''പ‌ൂക്കോട്ട‌ുംപാടം. (30.07.2018):'''സംയോജിത കൃഷി നമ്മുടെ നാട്ടിൽ അന്യംനിന്ന് പോകാൻ കാരണം ജൈവകൃഷിയിൽനിന്ന് നാം പിൻമാറിയത് മ‌ൂലമാണെന്ന‌ും അതിനാൽ പ്രകൃതിക്കിണങ്ങ‌ുന്ന സംയോജിത കൃഷി നടപ്പാക്ക‌ുകയാണ് സർക്കാറിൻെറ ലക്ഷ്യമെന്ന‌ും കൃഷിമന്ത്രി വി എസ് സ‌ുനിൽക‌ുമാർ.പ‌ൂക്കോട്ട‌ുംപാടം കതിർ ഫാമിൽ ഗവ:ഹൈസ്ക‌ൂളിൻെറ സംയോജിത കൃഷി ഉദ്ഘാടനം ചെയ്യ‌ുകയായിര‌ുന്ന‌ു മന്ത്രി.അമരമ്പലം കൃഷിഭവൻെറ സഹകരണത്തോടെയാ​ണ് കൃഷി.സ്‌ക‌ൂളിലെ എൻ.എസ്സ്.എസ്സ്,സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് എന്നീ യ‌ൂണിറ്റ‌ുകള‌ും പങ്കാളികളാക‌ും.
നിർവ്വചനങ്ങൾക്കതീതമായ ബന്ധമാണ് സൗഹൃദം. തത്വശാസ്ത്രങ്ങൾക്കും കാല്പനികതയ്ക്കുമുപരി വൈകാരികതയുടെ അവ്യക്തമധുരവുമായി സൗഹൃദങ്ങൾക്ക് ഒരു ദിനം. ഫ്രണ്ട്ഷിപ്പ് ബാൻഡുകളിലും കൊച്ചു സമ്മാനങ്ങളിലുമായി പലപ്പോഴും സൗഹൃദങ്ങൾ ബാഹ്യജാഡകൾക്കുള്ളിലെ മിഥ്യയായി മാറാറുണ്ടെങ്കിലും ജീവനുള്ള സൗഹൃദങ്ങൾ മനസ്സിൽ സൂക്ഷിയ്ക്കുന്ന കൂട്ടുകാർ എന്നുമുണ്ട്. ദുഃഖവും സന്തോഷവും തമ്മിൽ എന്താണ് വ്യത്യാസം, പങ്കുവച്ചാൽ കുറയുന്നത് ദുഃഖം, ഏറുന്നത് സന്തോഷം. സൗഹൃദത്തിൻറെ നിർവ്വചനങ്ങൾക്ക് അർത്ഥവ്യാപ്തി നൽകുന്നത് ഈ പങ്കുവയ്ക്കലുകളാണ്. ശബ്ദങ്ങൾക്കും ചലനങ്ങൾക്കും അപ്പുറത്തൊരു ഭാഷയുണ്ട് സൗഹൃദത്തിന് .പരസ്പരം ഏറ്റുവാങ്ങപ്പെടുന്ന നിശ്ശബ്ദതരംഗങ്ങളായി അത് സംക്രമിക്കുന്നു. എത്രയെത്ര സൗഹൃദങ്ങളുടെ പുറംമോടികൾക്കിടയിലേക്കാണ് അപൂർവ്വമായൊരു സൗഹൃദമുണ്ടാകുന്നത്.
സ്നേഹിക്കപ്പെടുന്നുവെന്നറിയുന്നതും സ്വന്തം സ്നേഹം തിരിച്ചറിയപ്പെടുന്നതുമായ മധുര മുഹൂർത്തങ്ങളാണ് ഇത്തരം ദിവസങ്ങളുടെ പ്രത്യേകതയെന്ന് സൗഹൃദ ദിനാചരണം കുട്ടികൾക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുവാൻ കഴിഞ്ഞു.
'''ഉന്നത വിജയികളെ അനുമോദിച്ചു.'''
'''ഉന്നത വിജയികളെ അനുമോദിച്ചു.'''
458
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/502119" എന്ന താളിൽനിന്ന് ശേഖരിച്ചത്