Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38: വരി 38:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
6മുറികളുളള2 കെട്ടിടം വിദ്യാഭ്യാസ മന്ത്രി സി.എച്ച് മുഹമ്മദ് കോയ
            ആദ്യഎസ്.എസ്.എല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.സി ബാച്ച്
    1968-69ല്‍‍‍‍‍‍‌‍‍‍‍‍ പുറത്തിറങ്ങി
  1970 ല്‍‍‍‍‍‍‍‍‍‍ പരീക്ഷാസെന്റ൪ ആരംഭിച്ചു
   
                            -2-
    യുപി വിഭാഗം ആരംഭം
1981 – 82 (V TO VIII)
സ്ഥല പരിമിതി മൂലം 1991-92 മുതല്‍ സെഷണല്‍ സമ്പ്രദായം ഏ൪പ്പെടുത്തി
3 മുറികളുള്ള പെര്‍മെനന്റ്  കെട്ടിടം
                    4 മുറികളുള്ള ആസ്ബസ് റ്റോസ് കെട്ടിടം
                    3 മുറികളുള്ള ആസ്ബസ് റ്റോസ് കെട്ടിടം
                    2-6-99 ന് ഉദ്ഘാടനം ചെയ്തു.
                 
              1999-2000 അധ്യായന വ൪ഷത്തില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‌‍‍‍‍‍‍ സെഷണല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ സമ്പ്രദായം അവസാനിച്ചു.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
              2000-01 ല്‍  +2 ആരംഭിച്ചു.
          ജില്ലാ‍പഞ്ചായത്തും  MP ഫണ്ടും  ഉപയോഗപ്പെടുത്തി 6ക്ലാസുമുറി വീതമുള്ള 2 ഇരു നില കെട്ടിടം നി൪മിച്ചു.
2002-03 ല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ജില്ലാ പ‍ഞ്ചായത്ത് 6 ക്ലാസുകളുളള ഇരുനില കെട്ടിടവും   
എസ് ‍.എസ് .എ  4മുറികളുള്ള ഇരു നില കെട്ടിടവും  നി൪മ്മിച്ചു.
2004-05 ല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ 3  ക്ലാസുകള്‍‍‍ നടത്താവുന്ന ഒ‍‍ഡിറ്റോറിയം ജില്ലാ പഞ്ചായത്തിന്റെ ധന സഹായത്തോടെ നി൪മിച്ചു.
 
ഇപ്പോള്‍ HIGH SCHOOL , HIGHER SECONDARY വിഭാഗങ്ങളിലായി 2200 കുട്ടികളുണ്ട്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/50194" എന്ന താളിൽനിന്ന് ശേഖരിച്ചത്