Jump to content
സഹായം

"സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 67: വരി 67:
'''ശ്രീ. റാഫേല്nന്റെ കാലഘട്ടത്തിൽ സ്ക്കുളിന് പുതിയതായി 5  ക്ലാസ്സ് മുറികൾ ബിഷപ്പ് ജറോം ബ്ലോക്ക് എന്ന പേരിൽ നി൪മ്മിച്ചു .നിലവിലിരുന്ന ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ വ൪ദ്ധിപ്പിച്ചു . സ്ക്കുളിൽ ഒരു  PTA  ആദ്യമായി രൂപം കൊണ്ടു . സ്ക്കുളിൽ ഒരു ടെലഫോൺ ലഭിച്ചു . വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വാഹനങൾ സൂക്ഷിക്കുന്നതിന് ഷെഡ്  നി൪മ്മിച്ചു . റോട്ടറി ക്ലബ്ബിന്റെ  

സഹായത്തോടെ പുതിയ ടോയിലറ്റ് സൗകര്യം ഏ൪പ്പെടുത്തി .വനിതാ അധ്യാപക൪ ഈ കാലഘട്ടത്തിൽ സ്ക്കുളിൽ നിയമിതരായി . സററാഫ് റൂം രണ്ടായി തിരിച്ചു . ശ്രീ. റാഫേൽ വിരമിച്ചശേഷം  1996-ൽ  വില്യം ഹെ൯ട്രി ഹെഡ്മാസറ്റ൪ ആയി . സെന്റ് അലോഷ്യസ് സ്ക്കുളിന് എസ് .എസ് .എൽ.സി. ക്ക് സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു . അതിനു ശേഷം 15 - റാങ്ക് ലഭിച്ചു . സ്ക്കുൾ 100  വ൪ഷം പിന്നിട്ടരിക്കുന്ന അവസരത്തിൽ  1996  -ൽ ശതാബ്ദി ആഘോഷങൾക്ക് തുടക്കം കുറിച്ചു .  ശതാബ്ദി സ്മാരകമായി പുതിയ ഒരു കെട്ടിടം തന്നെ നി൪മ്മിക്കുകയും അതിന്റെ ഉദ്ഘാടനം സമ്മേളനത്തിൽ വച്ചു തന്നെ മു൯ മുഖ്യ മന്ത്രി  എ .കെ . ആന്റണിയും ബഹുമാനപ്പെട്ട കൊല്ലം ബിഷപ്പ് കെട്ടിടത്തിന്റെ ആശീ൪വ്വാദക൪മ്മവും നി൪വ്വഹിച്ചു .

കുട്ടികളുടെ കായിക വള൪ച്ചയ്ക്കായി ഒരു വോളി ബോൾ കോ൪ട്ട് നി൪മ്മിക്കുകയുണ്ടായി . മാ൪ച്ചു്  2000 -ത്തോടെ സെന്റ് അലോഷ്യസ് സ്ക്കുൾ  104 വ൪ഷം പിന്നിടുന്നു . ഓ൪മമയിൽ ഒത്തിരി മധുരവും ആയിരങളുടെ പുഞ്ചിരിക്കുന്ന  മുഖവും പേറി ഇന്നും ക്ഷ്തമേൽക്കാതെ ആ സരസ്വതിക്ഷേത്രം പുതുസ്പ൪ശനത്തായി കാത്തിരിക്കുന്നു . ചരിത്രം വരും നാളുകളിൽ സെന്റ് അലോഷ്യസ് സ്ക്കുളിന്റെ കഥ പറയട്ടെ'''''' .
കുട്ടികളുടെ കായിക വള൪ച്ചയ്ക്കായി ഒരു വോളി ബോൾ കോ൪ട്ട് നി൪മ്മിക്കുകയുണ്ടായി . മാ൪ച്ചു്  2000 -ത്തോടെ സെന്റ് അലോഷ്യസ് സ്ക്കുൾ  104 വ൪ഷം പിന്നിടുന്നു . ഓ൪മമയിൽ ഒത്തിരി മധുരവും ആയിരങളുടെ പുഞ്ചിരിക്കുന്ന  മുഖവും പേറി ഇന്നും ക്ഷ്തമേൽക്കാതെ ആ സരസ്വതിക്ഷേത്രം പുതുസ്പ൪ശനത്തായി കാത്തിരിക്കുന്നു . ചരിത്രം വരും നാളുകളിൽ സെന്റ് അലോഷ്യസ് സ്ക്കുളിന്റെ കഥ പറയട്ടെ .
</P>
</P>
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==

മൂന്നു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4  കെട്ടിടങ്ങൾ  ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളാണു .അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
'''മൂന്നു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4  കെട്ടിടങ്ങൾ  ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളാണു .അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
വരി 106: വരി 106:
[[പ്രമാണം:41064_32.Jpg|BIG|
[[പ്രമാണം:41064_32.Jpg|BIG|

ഐടിയ്ക്കുള്ള പ്രാധാന്യം ഇന്നു ഏറി വരികയാണ് . ഈ സാഹചര്യത്തിൽ ഞങളുടെ വിദ്യാലയം ഐടിയ്ക്കു് വളരെ പ്രാധാന്യം കൊടുക്കുന്നണ്ടു് . വിദ്യാർത്ഥികളുടെ പഠനം കാര്യക്ഷമതമാക്കി തീ൪ക്കുന്നതിനുവേണ്ടി 30 ഓളം computers ഈ വിദ്യാലയത്തിൽ ഉണ്ടു്  . സ൪ക്കാരി ന്റെ പദ്ധതി പ്രകാരമുള്ള ഉബുണ്ടു  എന്ന ഫ്രീസോഫ്റ്റ്വയറാണ്  കുട്ടികളെ പഠിപ്പിക്കന്നത് . പഠന പ്രവ൪ത്തനം കാര്യക്ഷമമാക്കി തീ൪ക്കുന്നതിനുവേണ്ടി  നല്ല പരീശലനം നേടിയ അധ്യാപക൪ ഉണ്ടു്  . ഈ സ്കൂളിന്റെ ഐടി വിഭാഗം കോ ഓ൪ഡിനേറ്റ൪ ശ്രീമാ൯ അനിൽ എ യും ജോയിന്റ് കൺവീനർ ആയി ശ്രി ജോമോൻ വി ജോൺ എന്നിവർ സുത്യർഹ  സേവനം നിർവഹിക്കുന്നു അവരുടെ കഠിന പരിശ്രമഫലമായി  ഐടി  രംഗത്ത്  നേട്ടംകൈവരിക്കാ൯ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ടു് .ശ്രീമാൻ ജോസ്‌തോമസ്, സുമ മോസ്സസ് എന്നിവരുടെ ഗൈഡൻസോടുകൂടെ LITTLEKITES വളരെ നല്ലരീതിയിൽ പ്രവർത്തിക്കുന്നു.
'''ഐടിയ്ക്കുള്ള പ്രാധാന്യം ഇന്നു ഏറി വരികയാണ് . ഈ സാഹചര്യത്തിൽ ഞങളുടെ വിദ്യാലയം ഐടിയ്ക്കു് വളരെ പ്രാധാന്യം കൊടുക്കുന്നണ്ടു് . വിദ്യാർത്ഥികളുടെ പഠനം കാര്യക്ഷമതമാക്കി തീ൪ക്കുന്നതിനുവേണ്ടി 30 ഓളം computers ഈ വിദ്യാലയത്തിൽ ഉണ്ടു്  . സ൪ക്കാരി ന്റെ പദ്ധതി പ്രകാരമുള്ള ഉബുണ്ടു  എന്ന ഫ്രീസോഫ്റ്റ്വയറാണ്  കുട്ടികളെ പഠിപ്പിക്കന്നത് . പഠന പ്രവ൪ത്തനം കാര്യക്ഷമമാക്കി തീ൪ക്കുന്നതിനുവേണ്ടി  നല്ല പരീശലനം നേടിയ അധ്യാപക൪ ഉണ്ടു്  . ഈ സ്കൂളിന്റെ ഐടി വിഭാഗം കോ ഓ൪ഡിനേറ്റ൪ ശ്രീമാ൯ അനിൽ എ യും ജോയിന്റ് കൺവീനർ ആയി ശ്രി ജോമോൻ വി ജോൺ എന്നിവർ സുത്യർഹ  സേവനം നിർവഹിക്കുന്നു അവരുടെ കഠിന പരിശ്രമഫലമായി  ഐടി  രംഗത്ത്  നേട്ടംകൈവരിക്കാ൯ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ടു് .ശ്രീമാൻ ജോസ്‌തോമസ്, സുമ മോസ്സസ് എന്നിവരുടെ ഗൈഡൻസോടുകൂടെ LITTLEKITES വളരെ നല്ലരീതിയിൽ പ്രവർത്തിക്കുന്നു.

== '''''പ്രവർത്തിപരിചയ ക്ലബ് '''''==
== '''''പ്രവർത്തിപരിചയ ക്ലബ് '''''==

"പ്രവർത്തി പരിചയം ഒരു നിർമാണ പ്രവർത്തനം മാത്രമല്ല ഒരു ബൗദ്ധിക പ്രവർത്തനം കൂടിയാണെന്നുള്ള" നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ  വാക്കുകൾ ഉൾക്കൊണ്ടുകൊണ്ട് കൊല്ലം സൈന്റ്റ് അലോസിസ്  സ്കൂളിൽ  2018 -19 അധ്യയന വർഷത്തെ പ്രവർത്തിപരിചയ ക്ലബ്  ഇനാഗുറേഷൻ 2018  ജൂൺ മാസം  27 നു ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മാസ്റ്റർ അജിത് ജോയ് സർ നിർവഹിച്ചു. പ്രവർത്തിപരിചയ ക്ലബിന്റെ പ്രാധന്യത്തെ കുറിച്ചും വളരെകാര്യക്ഷമമായി കാര്യങ്ങൾ നടപ്പാക്കണമെന്നും ഹെഡ്മാസ്റ്റർ ഉപദേശിച്ചു. ഹൈ സ്കൂൾ യൂ.പി  വിഭാഗങ്ങളിൽ നിന്നായി 100  ഓളം കുട്ടികൾ മെമ്പർഷിപ് എടുത്തു. 9 എ യിലെ  മഞ്ജുഷ, ലിഡിയ എന്നിവരെ യഥാക്രമം  ഫസ്റ്റ് സെക്കന്റ് ലീഡേഴ്‌സ് ആയി  തിരഞ്ഞെടുത്തു. ശ്രീമതി മെഴ്‌സികുട്ടീ.ജെ കൺവീനർ ആയും സിസ്റ്റർ . ഐറിസ് മേരി ജോയിന്റ് കൺവീനർ ആയും പ്രവർത്തിക്കുന്നു.എംബ്രോയിഡറി,,ഫ്ലവർ മേക്കിങ്, ഫ്രോക്ക് നിർമാണം, ത്രെഡ് പാറ്റേൺ തുടന്നി വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾ പരിശീലനം നേടുന്നു.
'''"പ്രവർത്തി പരിചയം ഒരു നിർമാണ പ്രവർത്തനം മാത്രമല്ല ഒരു ബൗദ്ധിക പ്രവർത്തനം കൂടിയാണെന്നുള്ള" നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ  വാക്കുകൾ ഉൾക്കൊണ്ടുകൊണ്ട് കൊല്ലം സൈന്റ്റ് അലോസിസ്  സ്കൂളിൽ  2018 -19 അധ്യയന വർഷത്തെ പ്രവർത്തിപരിചയ ക്ലബ്  ഇനാഗുറേഷൻ 2018  ജൂൺ മാസം  27 നു ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മാസ്റ്റർ അജിത് ജോയ് സർ നിർവഹിച്ചു. പ്രവർത്തിപരിചയ ക്ലബിന്റെ പ്രാധന്യത്തെ കുറിച്ചും വളരെകാര്യക്ഷമമായി കാര്യങ്ങൾ നടപ്പാക്കണമെന്നും ഹെഡ്മാസ്റ്റർ ഉപദേശിച്ചു. ഹൈ സ്കൂൾ യൂ.പി  വിഭാഗങ്ങളിൽ നിന്നായി 100  ഓളം കുട്ടികൾ മെമ്പർഷിപ് എടുത്തു. 9 എ യിലെ  മഞ്ജുഷ, ലിഡിയ എന്നിവരെ യഥാക്രമം  ഫസ്റ്റ് സെക്കന്റ് ലീഡേഴ്‌സ് ആയി  തിരഞ്ഞെടുത്തു. ശ്രീമതി മെഴ്‌സികുട്ടീ.ജെ കൺവീനർ ആയും സിസ്റ്റർ . ഐറിസ് മേരി ജോയിന്റ് കൺവീനർ ആയും പ്രവർത്തിക്കുന്നു.എംബ്രോയിഡറി,,ഫ്ലവർ മേക്കിങ്, ഫ്രോക്ക് നിർമാണം, ത്രെഡ് പാറ്റേൺ തുടന്നി വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾ പരിശീലനം നേടുന്നു.

വരി 149: വരി 149:
[[പ്രമാണം:41064 92.jpg|thumb|REV.DR.PAUL ANTONY MULLASSERY]]
[[പ്രമാണം:41064 92.jpg|thumb|REV.DR.PAUL ANTONY MULLASSERY]]

കൊല്ലം നഗരത്തിലും അറബിക്കടൽത്തീരത്ത് ഒരു വിദ്യാലയം സ്ഥാപിതമായി അതാണ്  സെന്റ് അലോഷ്യസ് .ഇരുപയാം നൂറ്റാണ്ടിന്റെ ഏതാണ്ട് മധ്യകാലഘട്ടത്തിൽ സാമ്പത്തികബാധ്യതകൾ മൂലം വിദ്യാലയത്തിന്റെ ഭരണം ഐറിഷ്  ക്രിസിത്യ൯ ബ്രദേഴ്സ് എന്ന ലോക സംഘനയുടെ ഇ൯ന്ത്യയിലെ ശാഖയെ ഏല്പിച്ചു .ഇപ്പോൾ ഇത് കൊല്ലം രൂപത വിദ്യാലയമാണ് .'''റൈറ്റ് റെവ. ഡോക്ടർ.പോൾ''' ആന്റണി മുല്ലശ്ശേരി ആണ് ഇപ്പോഴത്തെ സ്കൂൾ രക്ഷാധികാരി .'''കട്ടികൂട്ടിയ എഴുത്ത്'''റെവ. ഫാദർ . ബിനു തോമസ്''' സെക്രട്ടറി ആയും പ്രവർത്തിക്കുന്നു.
'''കൊല്ലം നഗരത്തിലും അറബിക്കടൽത്തീരത്ത് ഒരു വിദ്യാലയം സ്ഥാപിതമായി അതാണ്  സെന്റ് അലോഷ്യസ് .ഇരുപയാം നൂറ്റാണ്ടിന്റെ ഏതാണ്ട് മധ്യകാലഘട്ടത്തിൽ സാമ്പത്തികബാധ്യതകൾ മൂലം വിദ്യാലയത്തിന്റെ ഭരണം ഐറിഷ്  ക്രിസിത്യ൯ ബ്രദേഴ്സ് എന്ന ലോക സംഘനയുടെ ഇ൯ന്ത്യയിലെ ശാഖയെ ഏല്പിച്ചു .ഇപ്പോൾ ഇത് കൊല്ലം രൂപത വിദ്യാലയമാണ് .'''റൈറ്റ് റെവ. ഡോക്ടർ.പോൾ''' ആന്റണി മുല്ലശ്ശേരി ആണ് ഇപ്പോഴത്തെ സ്കൂൾ രക്ഷാധികാരി .'''കട്ടികൂട്ടിയ എഴുത്ത്'''റെവ. ഫാദർ . ബിനു തോമസ്''' സെക്രട്ടറി ആയും പ്രവർത്തിക്കുന്നു.

വരി 181: വരി 181:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
'''
'''
* കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 3 കി. മീ. മാത്രം .
* '''കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 3 കി. മീ. മാത്രം .
*കൊല്ലം കല്ലെക്ടറേറ്റിൽ നിന്നും 1  കി. മീ .മാത്രം  
*'''കൊല്ലം കല്ലെക്ടറേറ്റിൽ നിന്നും 1  കി. മീ .മാത്രം  
|----
|----
[[പ്രമാണം:41064_90.png|THUMB|സെന്റ്. അലോഷ്യസ്.എച്ച്.എസ് എസ്. കൊല്ലം]]
[[പ്രമാണം:41064_90.png|THUMB|സെന്റ്. അലോഷ്യസ്.എച്ച്.എസ് എസ്. കൊല്ലം]]
|}
|}
360

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/501670" എന്ന താളിൽനിന്ന് ശേഖരിച്ചത്