Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/സ്കൗട്ട്&ഗൈഡ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17: വരി 17:
  1995ൽ ശ്രീമതി സുജാകുമാരി (എച്ച്. എസ്. എ. ഗണിതശാസ്ത്രം) ഈ സ്ക്കൂളിൽ ജോലിയിൽ പ്രവേശിച്ചതോടെ ഗൈഡ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ആ വർഷം ആരംഭിച്ച ആദ്യയൂണിറ്റിൽ നിന്ന് 9 പെൺകുട്ടികൾ രാജ്യപുരസ്കാർ അവാർഡുനേടി. രാഷ്ട്രപതി അവാർഡു നേടിയ ആദ്യ ഗൈഡായി ആ ബാച്ചിലെ റോണിയ എം. ബേബി. തുടർന്ന് എല്ലാവർഷങ്ങളിലും നിരവധി വിദ്യാർത്ഥികൾ സ്കൗട്ട് & ഗൈഡ്  യൂണിറ്റുകളിൽ ചേരുകയും മികച്ച പ്രവർത്തനം നടത്തുകയും ചെയ്യുന്നുണ്ട്.

==സ്കൗട്ട് മാസ്റ്ററും ഗൈഡ് ക്യാപ്റ്റനും==

  സ്കൗട്ട് മാസ്റ്ററായി ശ്രീ പ്രകാശ് ജോർജ് കുര്യനും ഗൈഡ് ക്യാപ്റ്റനായി ശ്രീമതി ബി. സുജാകുമാരിയും സേവനമനുഷ്ടിച്ചുവരുന്നു. സ്കൗട്ട് മാസ്റ്റർ ശ്രീ പ്രകാശ് ജോർജ് കുര്യൻ 1991 ൽ ബേസിക് പരീക്ഷ ജയിച്ചു. തുടർന്ന് 1992 ൽ അഡ്വാൻസ്ഡും 1993 ൽ വൂഡ് ബാഡ്ജും നേടി. ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ബി. സുജാകുമാരി 1995 ൽ ബോസിക് പരീക്ഷയും 2015 ൽ അഡ്വാൻസ്ഡ് പരീക്ഷയും ജയിച്ചു. രണ്ടു പേരും ദീർഘകാലമായി സ്തുത്യർഹമായ സേവനം അനുഷ്ടിച്ചുവരുന്നു,
  സ്കൗട്ട് മാസ്റ്ററായി ശ്രീ പ്രകാശ് ജോർജ് കുര്യനും ഗൈഡ് ക്യാപ്റ്റനായി ശ്രീമതി ബി. സുജാകുമാരിയും സേവനമനുഷ്ടിച്ചുവരുന്നു. സ്കൗട്ട് മാസ്റ്റർ ശ്രീ പ്രകാശ് ജോർജ് കുര്യൻ 1991 ൽ ബേസിക് പരീക്ഷ ജയിച്ചു. തുടർന്ന് 1992 ൽ അഡ്വാൻസ്ഡും 1993 ൽ വുഡ് ബാഡ്ജും നേടി. ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ബി. സുജാകുമാരി 1995 ൽ ബേസിക് പരീക്ഷയും 2015 ൽ അഡ്വാൻസ്ഡ് പരീക്ഷയും ജയിച്ചു. രണ്ടു പേരും ദീർഘകാലമായി സ്തുത്യർഹമായ സേവനം അനുഷ്ടിച്ചുവരുന്നു,
 
==പ്രവർത്തനരീതി==
==പ്രവർത്തനരീതി==
  സ്കൗട്ട് മാസ്റ്റർ ശ്രീ പ്രകാശ് ജോർജ് കുര്യന്റെയും ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ബി. സുജാകുമാരിയുടെയും നേതൃത്വത്തിൽ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പ്രസ്ഥാനത്തിന്റെ ഒരു യൂണിറ്റ് നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. രാജ്യപുരസ്കാർ, രാഷ്ട്രപതി മെഡലുകൾക്ക് എല്ലാ വർഷവും ധാരാളം കുട്ടികൾ അർഹത നേടുന്നുണ്ട‍്. പ്രകൃതി പഠനയാത്രകൾ, പ്രകൃതിസംരക്ഷണം, രോഗപ്രതിരോധ മാർഗ്ഗങ്ങൾ ലക്ഷ്യമാക്കിയുള്ള പൊതു ജനസമ്പർക്ക പരിപാടികൾ, എന്നിവ നടത്തിവരുന്നു. ആരോഗ്യപരിപാലനത്തിന് ഉതകുന്ന പ്രഥമ ശുശ്രൂഷ കുട്ടികൾ പരിശീലിക്കുന്നുണ്ട്. ആകസ്മികമായുണ്ടാകുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ‍ഡിസാസ്റ്റർ മാനേജ്മ്മെന്റ്, ഫയർ ആന്റ് സേഫ്റ്റി എന്നീ വിഷയങ്ങളിൽ പ്രാവീണ്യം നേടുന്നുണ്ട്. എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരങ്ങളിൽ സ്കൗട്ട്സ് & ഗൈഡ്സിന് പരിശീലനം നൽകിവരുന്നു.

emailconfirmed
1,365

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/501095" എന്ന താളിൽനിന്ന് ശേഖരിച്ചത്