Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/സ്കൗട്ട്&ഗൈഡ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 3: വരി 3:

'''സ്കൗട്ട് മാസ്റ്റർ : ശ്രീ. പ്രകാശ് ജോർജ് കുര്യൻ (യു.പി.എസ്.എ.)‌'''
'''ഗൈഡ് ക്യാപ്റ്റൻ : ശ്രീമതി സുജാകുമാരി ബി. (എച്ച് എസ്. എ. ഗണിതശാസ്ത്രം)‌'''

[[പ്രമാണം:28012 bsg003.jpg|thumb|150px| '''സുജാകുമാരി ബി.
ഗൈഡ്സ് ക്യാപ്റ്റൻ''']]
[[പ്രമാണം:28012 bsg005.jpg|thumb|150px|'''സ്കൗട്ട് മാസ്റ്റർ
ശ്രീ പ്രകാശ് ജോർജ് കുര്യൻ''']]

[[പ്രമാണം:28012 bsg003.jpg|thumb|150px|'''ഗൈഡ്സ് ക്യാപ്റ്റൻ
ശ്രീമതി സുജാകുമാരി ബി.''']]

[[പ്രമാണം:28012bsga.jpg|thumb|150px|അനിരുദ്ധ് ടി. സുരേഷ് 2016-17 രാഷ്ട്രപതി സ്കൗട്ട്]]

==ആമുഖം==
==ആമുഖം==
വരി 9: വരി 12:
==ലക്ഷ്യം==
==ലക്ഷ്യം==
യുവാക്കളുടെ മാനസികവും ശാരീരികവും ഭൌതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്‌ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും ഉണ്ടാക്കാൻ സഹായിക്കുന്നു.

==ഭാരത് സ്കൗട്ട് & ഗൈഡ്  കൂത്താട്ടുകുളം ഹൈസ്ക്കൂളിൽ==
1970 കളിൽത്തന്നെ ജീവശാസ്ത്രാദ്ധ്യാപകനായിരുന്ന ശ്രീ ബാലൻ സാറിന്റെ നേതൃത്വത്തിൽ  കൂത്താട്ടുകുളം ഹൈസ്ക്കൂളിൽ ഭാരത് സ്കൗട്ടിന്റെ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചിരുന്നു. എന്നാൽ അദ്ദേഹം മറ്റൊരു സ്ക്കൂളിലേയ്ക്ക് പോയതോടുകൂടി നേതൃത്വം നൽകാൻ ആളില്ലാതെ സ്കൗട്ട് യൂണിറ്റ് പ്രവർത്തനം നിലച്ചു. പിന്നീട് 1991 ൽ ശ്രീ പ്രകാശ് ജോർജ് കുര്യൻ (യു. പി. എസ്. എ.)ഈ സ്ക്കൂളിൽ ജോലിയിൽ പ്രവേശിച്ചതോടെ സ്കൗട്ട് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ആ വർഷം ആരംഭിച്ച ആദ്യബാച്ചിൽ നിന്നും നാല് വിദ്യാർത്ഥികൾ രാഷ്ടുപതി സ്കൗട്ട് അവാർഡ് നേടി. സുധീഷ് കുമാർ, രഞ്ജിത് വി. ദിവാകരൻ, സുമേഷ് ശങ്കർ, ബെന്നി ജോൺ എന്നിവരായിരുന്നു ആദ്യ നാല് രാഷ്ട്രപതി സ്കൗട്ടുകൾ
==പ്രവർത്തനരീതി==
==പ്രവർത്തനരീതി==
സ്കൗട്ട് മാസ്റ്റർ ശ്രീ പ്രകാശ് ജോർജ് കുര്യന്റെയും ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ബി. സുജാകുമാരിയുടെയും നേതൃത്വത്തിൽ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പ്രസ്ഥാനത്തിന്റെ ഒരു യൂണിറ്റ് നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. രാജ്യപുരസ്കാർ, രാഷ്ട്രപതി മെഡലുകൾക്ക് എല്ലാ വർഷവും ധാരാളം കുട്ടികൾ അർഹത നേടുന്നുണ്ട‍്. പ്രകൃതി പഠനയാത്രകൾ, പ്രകൃതിസംരക്ഷണം, രോഗപ്രതിരോധ മാർഗ്ഗങ്ങൾ ലക്ഷ്യമാക്കിയുള്ള പൊതു ജനസമ്പർക്ക പരിപാടികൾ, എന്നിവ നടത്തിവരുന്നു. ആരോഗ്യപരിപാലനത്തിന് ഉതകുന്ന പ്രഥമ ശുശ്രൂഷ കുട്ടികൾ പരിശീലിക്കുന്നുണ്ട്. ആകസ്മികമായുണ്ടാകുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ‍ഡിസാസ്റ്റർ മാനേജ്മ്മെന്റ്, ഫയർ ആന്റ് സേഫ്റ്റി എന്നീ വിഷയങ്ങളിൽ പ്രാവീണ്യം നേടുന്നുണ്ട്. എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരങ്ങളിൽ സ്കൗട്ട്സ് & ഗൈഡ്സിന് പരിശീലനം നൽകിവരുന്നു.

emailconfirmed
1,365

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/500804" എന്ന താളിൽനിന്ന് ശേഖരിച്ചത്