Jump to content
സഹായം

"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(൧)
(൧)
വരി 1: വരി 1:
<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-color:#ffffff; padding:0.9em 0.9em 0.5em 0.5em; color:#002bb8;text-align:left;font-size:150%; font-weight:bold;">ഏറാമല </div><div style="border-bottom:1px solid #f37e0c; background-color:#ffffff; padding:0.9em 0.9em 0.5em 0.5em; color:#054a15;text-align:justify;font-size:100%; font-weight:NORMAL;">
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">

ഏറാമല
ഏറാമല – കുറുമ്പ്രനാട് താലൂക്കിലെ കുറ്റിപ്പുറം കോവിലകം ആസ്ഥാനമായി വാണിരുന്ന കടത്തനാട് രാജാക്കന്മാരുടെ.അധീനതയിലായിരുന്ന നാട്. കോവിലകത്തു നിന്നു തരക് വാങ്ങി ഭൂമിയുടെ ആധിപത്യം ജന്മിമാർ കയ്യിലെടുത്ത കാലമുണ്ടായിരുന്നു. ആ ജന്മിമാരുടെ ചൂഷണത്തിൽ നീറിപ്പുകഞ്ഞൊരു ചരിത്രം ഈ നാടിനുണ്ട്. പുറപ്പാട്, കുടിയിരുപ്പ്, ഓണം, വിഷു തുടങ്ങി വിശേഷം ഏതു വന്നാലും വിളകളുടെ പങ്കുമായി ജന്മിമാർക്കു മുന്നിൽ നിൽക്കേണ്ടി വന്നിരുന്ന വല്ലാത്ത കാലത്തിന്റെ ഓർമ ഇന്നും ഈ മണ്ണിനുണ്ട്. കാഴ്ചവയ്പ്പ് മുടങ്ങിയാൽ കുടിയാന്മാരെ നിർദാക്ഷിണ്യം കുടിയൊഴിപ്പിക്കുമായിരുന്നു. ഈ ജന്മിമാരിൽ പ്രധാനിയായിരുന്നു അംശാധികാരി പ്രവർത്തിച്ചു...ബ്രിട്ടനെതിരായ പോരാട്ടത്തോടൊപ്പം അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരായ പോരാട്ടവും ഈ മണ്ണിൽ നടന്നു. കെ. കുഞ്ഞിരാമക്കുറുപ്പ് എന്നൊരു നേതാവ് ഏറാമലക്കാർക്കു നേതൃത്വം നൽകാനായി വളർന്നു വന്നു. 1934 ഒക്ടോബർ രണ്ടിന് കുന്നുമ്മക്കരയിൽ കുഞ്ഞിരാമക്കുറുപ്പ് പൊതുപരിപാടിക്കു നേതൃത്വം നൽകി. ഗാന്ധിജിയെയും ദേശീയ പ്രസ്ഥാനത്തെയും പരിചയപ്പെടുത്തുന്നതായിരുന്നു പരിപാടി. അതൊരു തുടക്കമായിരുന്നു....

രണ്ടാം ലോകമഹായുദ്ധകാലത്ത് മണ്ടോടി കണ്ണന്റെ നേതൃത്വത്തിൽ‍ ജനകീയപ്രതിരോധ പ്രസ്ഥാനം ഉയിർകൊണ്ടു.കോഴിക്കോട് ജില്ലയുടെ വടക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് ഏറാമല. വടക്കു മയ്യഴിപ്പുഴയും തെക്ക് ചോറോട്, വില്യാപ്പിള്ളി, ആയഞ്ചേരി പഞ്ചായത്തുകളും പടിഞ്ഞാറ് ഒഞ്ചിയം, അഴിയൂർ പഞ്ചായത്തുകളും ചെമ്പ്രക്കുന്ന്, മമ്പള്ളികുന്ന്, കണ്ടോത്ത്കുന്ന്, ചെറിയേരി ഭാഗം, മൊട്ടപ്പാറ, മൊട്ടേമ്മൽ, കുളരിക്കുന്ന്, പള്ളിക്കുന്ന്, കല്ലേരിക്കുന്ന്, മൂന്നാംകുന്ന്, മലയിൽ‍ കുന്ന്, കൊടക്കുന്ന്, കല്ലറക്കാമല, ഇത്തിൾ കണ്ണിമല, കരിന്തണ്ടൻമല, മുതുവറ്റപ്പാറ അങ്ങനെ പോകുന്ന ഈ നാട്ടിലെ ഉയർന്ന പ്രദേശങ്ങൾ...

1,989

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/500619" എന്ന താളിൽനിന്ന് ശേഖരിച്ചത്