emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
3,127
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
* <font color=blue> '''സുഭിക്ഷമമായ ഉച്ചഭക്ഷണം''' </font> | * <font color=blue> '''സുഭിക്ഷമമായ ഉച്ചഭക്ഷണം''' </font> | ||
[[ചിത്രം:18026_NM.jpeg|75px|left]] | [[ചിത്രം:18026_NM.jpeg|75px|left]] | ||
ഹൈസ്കൂളിലെ എട്ടാം ക്ലാസ്സു കുട്ടികൾക്ക് സ്കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് രക്ഷകർത്താക്കളുടെ പ്രതിനിധിയുടെയും സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി (എസ്എംസി) അംഗത്തിന്റെയും സാനിധ്യത്തിലാണ്. കൂടാതെ ഒമ്പതു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് എസ്.എം.സി /പിടിഎ സഹകരണത്തോടെയും സൗജന്യ ഉച്ചഭക്ഷണം വിതരണം നടത്തുന്നു. സ്കൂളുകളിൽ നിലവിലുള്ള നൂൺ ഫീഡിംഗ് കമ്മിറ്റിയ്ക്കു പുറമേയാണു സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റിക്കും ഉച്ചഭക്ഷണ വിതരണത്തിൽ മേൽനോട്ടച്ചുമതല വഹിക്കാനാവുന്നുണ്ട് ഉച്ചഭക്ഷണ വിതരണ പദ്ധതിയുടെ നടത്തിപ്പ്, ഗുണമേന്മ, ഭക്ഷണവിതരണത്തിലെ ശുചിത്വം, പരിസര ശുചിത്വം എന്നിവ പരിശോധിക്കുകയാണു രക്ഷകർത്താക്കളുടെയും സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയുടെയും പ്രതിനിധികളുടെ ചുമതല. ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളുടെ രക്ഷകർത്താക്കളിൽ ഒന്നിലധികം പേർ എല്ലാ ദിവസം ഉച്ചയ്ക്ക് സ്കൂളിലെത്തുകയും ഇവർ ഭക്ഷണത്തിന്റെ രുചിയും ഗുണമേന്മയും പരിശോധിക്കുകയും ചെയ്യുന്നു. ഓരോ ദിവസവും എത്ര കുട്ടികൾ ഭക്ഷണം കഴിച്ചു, ഗുണമേന്മ, ഭക്ഷണവിതരണത്തിനു മുമ്പ് ബന്ധപ്പെട്ടവർ രുചിച്ചു നോക്കിയതു സംബന്ധിച്ച അഭിപ്രായം തുടങ്ങിയ വിവരങ്ങൾ പ്രത്യക രജിസ്റ്ററിൽ എഴുതി സൂക്ഷിക്കുന്നുണ്ട്. ഓരോ ദിവസവും രക്ഷകർത്താക്കളും എസ്എംസി അംഗങ്ങളും സ്കൂളിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും രജിസ്റ്റർ സംവിധാനം ഉണ്ടാകും. ശ്രീ. മുഹമ്മദ് അബ്ദുൾ റഹ്‍മാൻ മാസ്റ്റർക്കാണ് ഉച്ചങൿണത്തിന്റെ പ്രധാന ചുമതല. | <p style="text-align:justify">ഹൈസ്കൂളിലെ എട്ടാം ക്ലാസ്സു കുട്ടികൾക്ക് സ്കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് രക്ഷകർത്താക്കളുടെ പ്രതിനിധിയുടെയും സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി (എസ്എംസി) അംഗത്തിന്റെയും സാനിധ്യത്തിലാണ്. കൂടാതെ ഒമ്പതു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് എസ്.എം.സി /പിടിഎ സഹകരണത്തോടെയും സൗജന്യ ഉച്ചഭക്ഷണം വിതരണം നടത്തുന്നു. സ്കൂളുകളിൽ നിലവിലുള്ള നൂൺ ഫീഡിംഗ് കമ്മിറ്റിയ്ക്കു പുറമേയാണു സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റിക്കും ഉച്ചഭക്ഷണ വിതരണത്തിൽ മേൽനോട്ടച്ചുമതല വഹിക്കാനാവുന്നുണ്ട് ഉച്ചഭക്ഷണ വിതരണ പദ്ധതിയുടെ നടത്തിപ്പ്, ഗുണമേന്മ, ഭക്ഷണവിതരണത്തിലെ ശുചിത്വം, പരിസര ശുചിത്വം എന്നിവ പരിശോധിക്കുകയാണു രക്ഷകർത്താക്കളുടെയും സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയുടെയും പ്രതിനിധികളുടെ ചുമതല. ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളുടെ രക്ഷകർത്താക്കളിൽ ഒന്നിലധികം പേർ എല്ലാ ദിവസം ഉച്ചയ്ക്ക് സ്കൂളിലെത്തുകയും ഇവർ ഭക്ഷണത്തിന്റെ രുചിയും ഗുണമേന്മയും പരിശോധിക്കുകയും ചെയ്യുന്നു. ഓരോ ദിവസവും എത്ര കുട്ടികൾ ഭക്ഷണം കഴിച്ചു, ഗുണമേന്മ, ഭക്ഷണവിതരണത്തിനു മുമ്പ് ബന്ധപ്പെട്ടവർ രുചിച്ചു നോക്കിയതു സംബന്ധിച്ച അഭിപ്രായം തുടങ്ങിയ വിവരങ്ങൾ പ്രത്യക രജിസ്റ്ററിൽ എഴുതി സൂക്ഷിക്കുന്നുണ്ട്. ഓരോ ദിവസവും രക്ഷകർത്താക്കളും എസ്എംസി അംഗങ്ങളും സ്കൂളിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും രജിസ്റ്റർ സംവിധാനം ഉണ്ടാകും. ശ്രീ. മുഹമ്മദ് അബ്ദുൾ റഹ്‍മാൻ മാസ്റ്റർക്കാണ് ഉച്ചങൿണത്തിന്റെ പ്രധാന ചുമതല.</p> | ||
* <font color=blue> '''പരീക്ഷ മാർഗദർശന ക്ലാസ്'''</font> | * <font color=blue> '''പരീക്ഷ മാർഗദർശന ക്ലാസ്'''</font> | ||
[[ചിത്രം:18026xm.jpg|75px|left]] | [[ചിത്രം:18026xm.jpg|75px|left]] | ||
പരീക്ഷ സംബന്ധമായ ഭയങ്ങളും ആകുലതകളും മുതിർന്നവരും അധ്യാപകരുമായി പങ്കുവയ്ക്കുന്നതിന് സമയം കണ്ടെത്തണം. ജീവിതത്തിലെ പല പ്രധാനപ്പെട്ട കാര്യങ്ങളിലെ ഒരു കാര്യം മാത്രമാണ് പരീക്ഷ. കണ്ടമാനം ഉറക്കം കളഞ്ഞുള്ള പഠിത്തം ഒഴിവാക്കേണ്ടതാണ്. പരീക്ഷ മാർഗദർശന ക്ലാസ് കുട്ടികൾക്ക് നൽകുന്ന പിന്തുണ വളരെ നലുതാണ്. [[പരീക്ഷ മാർഗദർശന ക്ലാസിനെ കുറിച്ച് കൂടുതൽ അറിയാൻ]] | <p style="text-align:justify">പരീക്ഷ സംബന്ധമായ ഭയങ്ങളും ആകുലതകളും മുതിർന്നവരും അധ്യാപകരുമായി പങ്കുവയ്ക്കുന്നതിന് സമയം കണ്ടെത്തണം. ജീവിതത്തിലെ പല പ്രധാനപ്പെട്ട കാര്യങ്ങളിലെ ഒരു കാര്യം മാത്രമാണ് പരീക്ഷ. കണ്ടമാനം ഉറക്കം കളഞ്ഞുള്ള പഠിത്തം ഒഴിവാക്കേണ്ടതാണ്. പരീക്ഷ മാർഗദർശന ക്ലാസ് കുട്ടികൾക്ക് നൽകുന്ന പിന്തുണ വളരെ നലുതാണ്. ,/p.[[പരീക്ഷ മാർഗദർശന ക്ലാസിനെ കുറിച്ച് കൂടുതൽ അറിയാൻ]] | ||
* '''Nostalgia'''<font color=blue> '''റേഡിയോ ശ്രോതാ വേദി.'''</font> | * '''Nostalgia'''<font color=blue> '''റേഡിയോ ശ്രോതാ വേദി.'''</font> | ||
[[ചിത്രം:18026-rl.jpeg|75px|left]] | [[ചിത്രം:18026-rl.jpeg|75px|left]] | ||
വരി 71: | വരി 71: | ||
* <font color=blue> '''പബ്ലിക് റിലേഷൻസ് ക്ലബ് '''</font> | * <font color=blue> '''പബ്ലിക് റിലേഷൻസ് ക്ലബ് '''</font> | ||
[[ചിത്രം:pencil.jpg|75px|left]] | [[ചിത്രം:pencil.jpg|75px|left]] | ||
പബ്ലിക് റിലേഷൻസ് ക്ലബ് സ്കൂൾ തലത്തിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. എല്ലാ വർഷവും കുട്ടികളുടെ മികച്ച രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് ചിത്ര പ്രദർശനം, പ്രശസ്ത ചിതകാരൻമാരെ പങ്കെടുപ്പിച്ചു കൊണ്ട് ശില്ലശാല എന്നിവ സംഘടിപ്പിക്കാറുണ്ട്. പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളറിംഗ്, ഓയിൽ പെയിന്റിംഗ്, കാർട്ടൂണിംഗ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ പരിശീലനം നൽകുന്നു. കലാ-കായിക മേളകൾ നടത്തുന്നതും ഈ ക്ലബ് പ്രവർത്തകർ തന്നെയാണ്. | <p style="text-align:justify">പബ്ലിക് റിലേഷൻസ് ക്ലബ് സ്കൂൾ തലത്തിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. എല്ലാ വർഷവും കുട്ടികളുടെ മികച്ച രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് ചിത്ര പ്രദർശനം, പ്രശസ്ത ചിതകാരൻമാരെ പങ്കെടുപ്പിച്ചു കൊണ്ട് ശില്ലശാല എന്നിവ സംഘടിപ്പിക്കാറുണ്ട്. പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളറിംഗ്, ഓയിൽ പെയിന്റിംഗ്, കാർട്ടൂണിംഗ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ പരിശീലനം നൽകുന്നു. കലാ-കായിക മേളകൾ നടത്തുന്നതും ഈ ക്ലബ് പ്രവർത്തകർ തന്നെയാണ്.</p> | ||
* <font color=blue> '''അനിമൽ ക്ലബ്ബ്.'''</font> | * <font color=blue> '''അനിമൽ ക്ലബ്ബ്.'''</font> |