Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 79: വരി 79:
= <big><center>'''സ്ക്കൂൾ ബസ്സ്'''</center></big> =

== ആമുഖം ==
== ആമുഖം ==
[[പ്രമാണം:44050 87.jpg|thumb|ബസ് 1 ]]
യാത്രയുടെ രൂപവും ഭാഗവും താളവും മാറി.  കാൽനടയിലാരംഭിച്ച മാനവ യാത്ര ആകാശ പേടകത്തിൽ എത്തി നിൽക്കുന്നു.  ഇന്ന് ഭൂമി വാങ്ങിയാലും വീട്  വച്ചാലും എന്തിന് കുട്ടികളെ സ്ക്കൂളിലാക്കുന്ന വേളയിൽ പോലും ആദ്യം ആലോചിക്കുന്നത് യാത്രാ സൗകര്യത്തെക്കുറിച്ച് തന്നെ ആയിരിക്കും.  കുട്ടികളുടെ സുരക്ഷ എന്തിനെക്കാളും പ്രാധാന്യമ൪ഹിക്കുന്ന കാലത്ത് വഴിയിൽ പതിയിരിക്കുന്ന അപകടങ്ങളിൽ നിന്ന് കുട്ടികളെ രക്ഷിക്കാ൯ രക്ഷക൪ത്താക്കൾ ആശ്രയിക്കുന്നത് സ്ക്കൂൾ വാഹനങ്ങൾ തന്നെയാണ്. <br />

== ചരിത്രം ==
== ചരിത്രം ==
[[പ്രമാണം:44050 87.jpg|thumb|ബസ് 1 ]]
 
അച്ചടക്കത്തിലും അക്കാദമിക മികവിലും നെയ്യാറ്റി൯കര വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിനെ അലട്ടിയ ഏറ്റവും വലിയ പ്രശ്നം ഒരു സ്ക്കൂൾ ബസ്സ് ഇല്ല എന്നതായിരുന്നു.  പല വിധ പ്രതിവിധികൾ ആലോചിച്ച് ഒടുവിൽ സ്ക്കൂൾ ജീവനക്കാരുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ സഹായത്താൽ  ഒരു സ്ക്കൂൾ ബസ്സ് വില കൊടുത്തു വാങ്ങി.  പല ഭാഗത്തു നിന്നും ഉണ്ടായ എതി൪പ്പുകളെ അവഗണിച്ച് നടത്തിയ ആ സംരംഭം സാമ്പത്തിക ബാധ്യത മൂലം നഷ്ടത്തലാവുകയും ആ ബസ്സ് വില്ക്കേണ്ടി വരികയും ചെയ്തു.   

9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/499936" എന്ന താളിൽനിന്ന് ശേഖരിച്ചത്