"ഗവ. വി എച്ച് എസ് എസ് വാകേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് വാകേരി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
23:13, 23 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 68: | വരി 68: | ||
===കൃസ്ത്യാനികൾ=== | ===കൃസ്ത്യാനികൾ=== | ||
[[കോട്ടയം|കോട്ടയം ജില്ലയിലെ]] പാലാ കോട്ടയം മൂവാറ്റുപുഴ കോതമംഗലം,ഏറ്റുമാനൂർ തുടങ്ങിയ മേഖലകളിൽ നിന്ന് 40കളിലും 50കളിലും ആയി കുടിയേറിയവരാണ് ഇവിടുത്തെ ക്രിസ്ത്യാനികൾ [[വാകേരി]] മേഖലയിൽ ജനസംഖ്യയിൽ രണ്ടാം സ്ഥാനത്ത് ക്രിസ്ത്യാനികളാണ്.ജൻമികളിൽനിന്ന് ഭൂമി വിലയ്ക്കു വാങ്ങി അധ്വാനിച്ച് ജീവിച്ചവരായിരുന്നു ആദ്യ തലമുറക്കാർ .സർക്കാർ മേഖലയിലും ഇതര മേഖലകളിലും തൊഴിലെടുത്ത് ജീവിക്കുന്നു രണ്ടും മൂന്നുതലമുറക്കാർ. സാമ്പത്തിക വളർച്ചച്ചയിൽവലിയ പങ്ക് കൃസ്ത്യൻ മതവിഭാഗത്തിനുണ്ട്. [[വാകേരി|വാകേരിയുടെ]] യുടെ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരിൽ ഈ വിഭാഗം ആവുകൾ ഏറെയാണ്. | [[കോട്ടയം|കോട്ടയം ജില്ലയിലെ]] പാലാ കോട്ടയം മൂവാറ്റുപുഴ കോതമംഗലം,ഏറ്റുമാനൂർ തുടങ്ങിയ മേഖലകളിൽ നിന്ന് 40കളിലും 50കളിലും ആയി കുടിയേറിയവരാണ് ഇവിടുത്തെ ക്രിസ്ത്യാനികൾ [[വാകേരി]] മേഖലയിൽ ജനസംഖ്യയിൽ രണ്ടാം സ്ഥാനത്ത് ക്രിസ്ത്യാനികളാണ്.ജൻമികളിൽനിന്ന് ഭൂമി വിലയ്ക്കു വാങ്ങി അധ്വാനിച്ച് ജീവിച്ചവരായിരുന്നു ആദ്യ തലമുറക്കാർ .സർക്കാർ മേഖലയിലും ഇതര മേഖലകളിലും തൊഴിലെടുത്ത് ജീവിക്കുന്നു രണ്ടും മൂന്നുതലമുറക്കാർ. സാമ്പത്തിക വളർച്ചച്ചയിൽവലിയ പങ്ക് കൃസ്ത്യൻ മതവിഭാഗത്തിനുണ്ട്. [[വാകേരി|വാകേരിയുടെ]] യുടെ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരിൽ ഈ വിഭാഗം ആവുകൾ ഏറെയാണ്.1971 ലാണ് കല്ലൂർകുന്നിൽ സെന്റ് ആന്റണീസ് പള്ളി പണിയുന്നത്. വാകേരിയിലെ റോമൻകത്തോലിക്കാ വിഭാഗക്കാർ ഈ പള്ളിയിലാണ് പ്രാർത്ഥനയക്ക് എത്താറുള്ളത്. മറ്റൊരു വിഭാഗം മലങ്കതര സുറിയാനി കൃസ്ത്യാനികളാണ്. കല്ലൂർകുന്ന് കേന്ദ്രീകരിച്ചാണ് ഈ വിഭാഗം കൂടുതലും താമസിക്കുന്നത്. ഇവരുടെ ഇടവകപ്പള്ളി ചേമ്പും കൊല്ലിയിലാണ് ഉള്ളത്.എണ്ണത്തിൽ വളരെക്കുറച്ചുപേർമാത്രമുള്ള പെന്തക്കോസ്തു വിഭാഗക്കാരും വാകേരിയിലുണ്ട്. | ||
===മുസ്ലീംകൾ=== | ===മുസ്ലീംകൾ=== |