"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം (മൂലരൂപം കാണുക)
20:19, 23 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 244: | വരി 244: | ||
== <FONT SIZE = 6>മാനേജ്മെന്റ്</FONT>== | == <FONT SIZE = 6>മാനേജ്മെന്റ്</FONT>== | ||
1936 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ സ്ഥാപകനും ആദ്യമാനേജരും അത്തിമണ്ണില്ലത്ത് ബ്രഹ്മശ്രീ ഏ. കെ. കേശവൻ നമ്പൂതിരി ആയിരുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീമതി ചന്ദ്രികാദേവി അന്തർജ്ജനമാണ്. സ്ക്കൂൾ ഹെഡ് മിസ്ട്രസ്സായി ശ്രീമതി ലേഖാ കേശവൻ സേവനമനുഷ്ഠിച്ചുവരുന്നു. | 1936 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ സ്ഥാപകനും ആദ്യമാനേജരും അത്തിമണ്ണില്ലത്ത് ബ്രഹ്മശ്രീ ഏ. കെ. കേശവൻ നമ്പൂതിരി ആയിരുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീമതി ചന്ദ്രികാദേവി അന്തർജ്ജനമാണ്. സ്ക്കൂൾ ഹെഡ് മിസ്ട്രസ്സായി ശ്രീമതി ലേഖാ കേശവൻ സേവനമനുഷ്ഠിച്ചുവരുന്നു. | ||
== <FONT SIZE = 6>എൻഡോവ്മെന്റുകൾ</FONT>== | |||
വിദ്യാർത്ഥികളുടെ അക്കാദമിക മികവ് പ്രോത്സാഹിപ്പിക്കുന്നതിനായി ഈ സ്കൂളിൽ നിരവധി എൻഡോവ്മെന്റുകളും സ്കോളർഷിപ്പുകളും ഏർപ്പെടുത്തിയിട്ടുണ്ട്. പൂർവ്വാദ്ധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, അഭ്യുദയകാംക്ഷികൾ, സാമൂഹ്യ സംഘടനകൾ തുടങ്ങിയവരാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. അഞ്ചു മുതൽ പത്തുവരെ ക്ലാസിലെ പഠനത്തിൽ മികവു പുലർത്തുന്ന കുട്ടികൾക്ക് എല്ലാ വർഷവും ഈ എൻഡോവുമെന്റുകൾ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ച് വിതരണം ചെയ്തു വരുന്നു. ദേശീയ അവാർഡ് നേടിയ പൂർവ്വാദ്ധ്യാപകൻ ശ്രീ സി.എൻ.കുട്ടപ്പൻ സാർ ഏർപ്പെടുത്തിയിരിക്കന്ന എസ്.എസ്. എൽ. സി. അവാർഡാണ് ഇവയിൽ ഏറ്റവും മുഖ്യമായത്. | |||
== <FONT SIZE = 6>നേട്ടങ്ങൾ</FONT>== | == <FONT SIZE = 6>നേട്ടങ്ങൾ</FONT>== | ||
* എസ്. എസ്. എസ്. പരീക്ഷയിൽ തുടർച്ചയായി 100% വിജയം (2008-2018) | * എസ്. എസ്. എസ്. പരീക്ഷയിൽ തുടർച്ചയായി 100% വിജയം (2008-2018) | ||
* ഉപജില്ലയിലെ മികച്ച സ്ക്കൂൾ ലൈബ്രറിയക്കുള്ള അവാർഡ് (2004) | * ഉപജില്ലയിലെ മികച്ച സ്ക്കൂൾ ലൈബ്രറിയക്കുള്ള അവാർഡ് (2004) |