വരി 1: |
വരി 1: |
| {{PHSchoolFrame/Pages}} | | {{PHSchoolFrame/Pages}} |

| [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കെട്ടിടങ്ങൾ|കെട്ടിടങ്ങൾ]]

| | '''ഭൗതികസൗകര്യങ്ങൾ''' |

| [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലാബ്|ലാബ്]]

| [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ജല വിതരണം|ജല വിതരണം]]

| [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/യാത്രാസൗകര്യം|യാത്രാസൗകര്യം]]

| '''ഭൗതികസൗകര്യങ്ങൾ''' | |
| =കെട്ടിടങ്ങൾ= | | =കെട്ടിടങ്ങൾ= |

വരി 37: |
വരി 29: |
| പെരിയാർ ബ്ലോക്കിൽ മൾട്ടിമീഡിയ റൂം,പ്രീ പ്രൈമറി ക്ലാസ്റൂമുകൾ, ഏഴാം ക്ലാസ്[വിവിധ ഡിവിഷനുകൾ], ജൂനിയർ സയൻസ് ലാബ്, യു.പി സ്റ്റാഫ്റൂം, ബോട്ടണി-സുവോളജി ലാബ് എന്നിവ ഉൾപ്പെട്ടിരിക്കുന്നു.ആകെ പത്ത് റൂമുകൾ ഈ കെട്ടിടത്തിലുണ്ട്.സർവശിക്ഷ അഭിയാൻ ഫണ്ട് വിനിയോഗം ഉപയോഗിച്ച് 2006-2007 അധ്യായന വർഷത്തിലാണ് ഈ കെട്ടിടം നിർമിച്ചത്.സ്കൂൾ ഗ്രൗണ്ടിനു അടുത്തായിട്ടാണ് പെരിയാർ ബ്ലോക്ക് സ്ഥിതിചെയ്യുന്നത്. | | പെരിയാർ ബ്ലോക്കിൽ മൾട്ടിമീഡിയ റൂം,പ്രീ പ്രൈമറി ക്ലാസ്റൂമുകൾ, ഏഴാം ക്ലാസ്[വിവിധ ഡിവിഷനുകൾ], ജൂനിയർ സയൻസ് ലാബ്, യു.പി സ്റ്റാഫ്റൂം, ബോട്ടണി-സുവോളജി ലാബ് എന്നിവ ഉൾപ്പെട്ടിരിക്കുന്നു.ആകെ പത്ത് റൂമുകൾ ഈ കെട്ടിടത്തിലുണ്ട്.സർവശിക്ഷ അഭിയാൻ ഫണ്ട് വിനിയോഗം ഉപയോഗിച്ച് 2006-2007 അധ്യായന വർഷത്തിലാണ് ഈ കെട്ടിടം നിർമിച്ചത്.സ്കൂൾ ഗ്രൗണ്ടിനു അടുത്തായിട്ടാണ് പെരിയാർ ബ്ലോക്ക് സ്ഥിതിചെയ്യുന്നത്. |

വരി 44: |
വരി 35: |

വരി 49: |
വരി 41: |

| | ='''കമ്പ്യൂട്ടർ ലാബ്'''= |
| | സ്കൂളിലെ മൂന്നു കമ്പ്യൂട്ടർ ലാബുകളിൽ രണ്ടു കമ്പ്യൂട്ടർ ലാബും'പമ്പ' ബ്ലോക്കിലാണ്.ഹയർ സെക്കന്ററി കമ്പ്യൂട്ടർ ലാബ് 'ഗംഗ' ബ്ലോക്കിലാണ് . |

| =ജലവിതരണം=
| | <gallery> |
| ==പൊതു ടാപ്പുകൾ==
| | 44050_257.jpg|കുമ്പ്യൂട്ടർ ലാബ് എച്ച് എസ് |
| സ്കൂളിലാകെ ആറു സ്ഥലങ്ങളിലായി പൊതുടാപ്പുകളുണ്ട്.പ്രീ പ്രൈമറി ക്ലാസുകൾക്കായി '''പെരിയാർ''' ബ്ലോക്കിലും ലോവർ പ്രൈമറി ക്ലാസുകൾക്കായി '''ഗംഗ''' ബ്ലോക്കിലും,അപ്പർ പ്രൈമറി ക്ലാസുകൾക്കായി'''കബനി'''ബ്ലാക്കിനു പുറകിലായും,ഹൈസ്കൂൾ ക്ലാസ്സുകൾക്കായി'''യമുന'''ബ്ലോക്കിനു പുറകിലായും ഹയർസെക്കന്ററി ക്ലാസ്സുകൾക്കായി '''നിള''' ബ്ലോക്കിലും ടാപ്പുകളുണ്ട്.ഇതു കൂടാതെ ഗ്രൗണ്ടിൽ '''രുചി''' ബ്ലോക്കിനടുത്തായി പൊതുടാപ്പുകളുണ്ട്
| | 44050_258.jpg|കുമ്പ്യൂട്ടർ ലാബ് യു പി |
| | 44050 22.jpg|കമ്പ്യൂട്ടർ ലാബ്. |

| ==മഴവെള്ള സംഭരണി==
| | </gallery> |
| സ്കൂളിൽ ഒരു മഴവെള്ളസംഭരണി ഉണ്ട്.ഹയർസെക്കന്ററി ബ്ലോക്കായ'നിള'യ്ക്കടുത്തായിയാണ് ഈ മഴവെള്ളസംഭരണി.
| | '''സയൻസ് ലാബ്''' |

| | എച്ച്.എസ് സയൻസ് (ഫിസിക്സ് &കെമിസ്ട്രി ) ലാബ് 'പമ്പ' ബ്ലോക്കിൽ സ്ഥിതി ചെയ്യുന്നു.

| ==മഴക്കുഴി==
| | എച്ച്.എസ് ബയോളജി ലാബ്, ഹയർ സെക്കന്ററി കെമിസ്ട്രി ലാബ് എന്നിവ 'യമുന'ബ്ലോക്കിലാണ്

| സ്കൂളിൽ ഒരു മഴക്കുഴി ഉണ്ട്.യമുന ബ്ലോക്കിനടുത്തായാണ് ഈ മഴക്കുഴി.
| | ജൂനിയർ സയൻസ് ലാബ്, ബോട്ടണി-സുവോളജി ലാബ് എന്നിവ പെരിയാർ ബ്ലോക്കിലും സ്ഥിതി ചെയ്യുന്നു |
| | <gallery> |
| | 44050_31.jpg|സ്കൂൾ സയൻസ് ലാബ് |
| | </gallery> |

| =സ്ക്കൂൾ ബസ്സ്=

| == ആമുഖം ==

| യാത്രയുടെ രൂപവും ഭാഗവും താളവും മാറി. കാൽനടയിലാരംഭിച്ച മാനവ യാത്ര ആകാശ പേടകത്തിൽ എത്തി നിൽക്കുന്നു. ഇന്ന് ഭൂമി വാങ്ങിയാലും വീട് വച്ചാലും എന്തിന് കുട്ടികളെ സ്ക്കൂളിലാക്കുന്ന വേളയിൽ പോലും ആദ്യം ആലോചിക്കുന്നത് യാത്രാ സൗകര്യത്തെക്കുറിച്ച് തന്നെ ആയിരിക്കും. കുട്ടികളുടെ സുരക്ഷ എന്തിനെക്കാളും പ്രാധാന്യമ൪ഹിക്കുന്ന കാലത്ത് വഴിയിൽ പതിയിരിക്കുന്ന അപകടങ്ങളിൽ നിന്ന് കുട്ടികളെ രക്ഷിക്കാ൯ രക്ഷക൪ത്താക്കൾ ആശ്രയിക്കുന്നത് സ്ക്കൂൾ വാഹനങ്ങൾ തന്നെയാണ്.

| == ആദ്യബസ് ==

| അച്ചടക്കത്തിലും അക്കാദമിക മികവിലും നെയ്യാറ്റി൯കര വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിനെ അലട്ടിയ ഏറ്റവും വലിയ പ്രശ്നം ഒരു സ്ക്കൂൾ ബസ്സ് ഇല്ല എന്നതായിരുന്നു. പല വിധ പ്രതിവിധികൾ ആലോചിച്ച് ഒടുവിൽ സ്ക്കൂൾ ജീവനക്കാരുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ സഹായത്താൽ ഒരു സ്ക്കൂൾ ബസ്സ് വില കൊടുത്തു വാങ്ങി. പല ഭാഗത്തു നിന്നും ഉണ്ടായ എതി൪പ്പുകളെ അവഗണിച്ച് നടത്തിയ ആ സംരംഭം സാമ്പത്തിക ബാധ്യത മൂലം നഷ്ടത്തലാവുകയും ആ ബസ്സ് വില്ക്കേണ്ടി വരികയും ചെയ്തു.

| == ബസ് 1 ==

| [[പ്രമാണം:44050 87.jpg|thumb|200px|ബസ് 1 ]]

വരി 76: |
വരി 66: |

| എന്നാൽ തൊട്ടടുത്ത വ൪ഷം കുട്ടികളുടെ വരവിൽ എണ്ണം വ൪ദ്ധിച്ചപ്പോൾ വീണ്ടും നമ്മൾ സ്ക്കൂൾ ബസ്സിനെക്കുറിച്ച് ആലോചിച്ചു. എല്ലാവരുടെയും ശ്രമ ഫലമായി അന്നത്തെ എം. പി. ആയിരുന്ന ശ്രീമാ൯ ശശി തരൂ൪ അവ൪കൾ ആദ്യമായി ഒരു സ്ക്കൂൾ ബസ്സ് നമ്മുടെ സ്ക്കൂളിന് നല്കുകയുണ്ടായി.

| == ബസ് 2 == | | =ജലവിതരണം= |
| [[പ്രമാണം:44050 515.jpg|thumb|150px| ബസ് 2]]
| | ==പൊതു ടാപ്പുകൾ== |
| | സ്കൂളിലാകെ ആറു സ്ഥലങ്ങളിലായി പൊതുടാപ്പുകളുണ്ട്.പ്രീ പ്രൈമറി ക്ലാസുകൾക്കായി '''പെരിയാർ''' ബ്ലോക്കിലും ലോവർ പ്രൈമറി ക്ലാസുകൾക്കായി '''ഗംഗ''' ബ്ലോക്കിലും,അപ്പർ പ്രൈമറി ക്ലാസുകൾക്കായി'''കബനി'''ബ്ലാക്കിനു പുറകിലായും,ഹൈസ്കൂൾ ക്ലാസ്സുകൾക്കായി'''യമുന'''ബ്ലോക്കിനു പുറകിലായും ഹയർസെക്കന്ററി ക്ലാസ്സുകൾക്കായി '''നിള''' ബ്ലോക്കിലും ടാപ്പുകളുണ്ട്.ഇതു കൂടാതെ ഗ്രൗണ്ടിൽ '''രുചി''' ബ്ലോക്കിനടുത്തായി പൊതുടാപ്പുകളുണ്ട് |

| | | ==മഴവെള്ള സംഭരണി== |
| | | സ്കൂളിൽ ഒരു മഴവെള്ളസംഭരണി ഉണ്ട്.ഹയർസെക്കന്ററി ബ്ലോക്കായ'നിള'യ്ക്കടുത്തായിയാണ് ഈ മഴവെള്ളസംഭരണി. |

| | | ==മഴക്കുഴി== |
| 2016 –ൽ വീണ്ടും കുട്ടികളുടെ എണ്ണം വ൪ദ്ധിച്ചപ്പോൾ ഒരു വാഹനം മതിയാകാത്ത സാഹചര്യം വന്നു. വീണ്ടും അധികാരികളെ സമീപിച്ചു. ആവശ്യങ്ങൾ നിരന്തരം ഉന്നയിച്ചതിന്റെ ഫലമായി എം. പി. ആയി ശ്രീ റിച്ചാ൪ഡ് ഹേ അവ൪കൾ രണ്ടാമതായി ഒരു സ്ക്കൂൾ ബസ്സും അനുവദിച്ചു തന്നു.

| | സ്കൂളിൽ ഒരു മഴക്കുഴി ഉണ്ട്.യമുന ബ്ലോക്കിനടുത്തായാണ് ഈ മഴക്കുഴി. |

| ==കൂടുതൽ ബസുകൾ== | |
| 2017-ൽ കുട്ടികളുടെ എണ്ണം വീണ്ടും കൂടി. കുട്ടികളെ എത്തിക്കാ൯ രണ്ടു ബസ്സ് മതിയാകാതെ വന്നു. ഒരു സ്വകാര്യ വണ്ടിയും കൂടി ഓടിച്ചാണ് ഇപ്പോൾ ഇതിനൊരു പരിഹാരം കാണുന്നത്. സ്ക്കൂൾ ബസ്സിൽ വരാ൯ താല്പര്യം കാണിച്ച എല്ലാ കുട്ടികളെയും കൊണ്ടു വരാ൯ സാധിക്കാത്തതു കൊണ്ട് വീണ്ടും കോവളം എം. എൽ. എ ആയ ശ്രീ വി൯സന്റ് അവ൪കളെ കണ്ട് ആവശ്യമുണ൪ത്തിച്ചതിന്റെ ഫലമായി ഒരു ചെറിയ വണ്ടി കൂടി എം. എൽ. എ ഏ൪പ്പാടാക്കി.

| == പ്രതീക്ഷ== | |
| പക്ഷേ നമ്മുടെ പ്രശ്നം ഇത് കൊണ്ടൊന്നും തീരില്ല. രണ്ട് സ്ക്കൂൾ ബസ്സ്, ഒരു സ്വകാര്യ വണ്ടി, നാലോ അഞ്ചോ ഓട്ടോകൾ ഇങ്ങനെയാണ് ഇപ്പോഴും കുട്ടികൾ എത്തുന്നത്. സ്വകാര്യ വണ്ടികളിലും ഓട്ടോകളിലുമായി വരുന്ന മുഴുവ൯ കുട്ടികളെയും ഞങ്ങൾക്ക് സ്ക്കൂളിന്റെ സ്വന്തം വണ്ടിയിൽ കൊണ്ടുവരണം. അതിനായി ഉള്ള ശ്രമം തുടരുന്നു. ഈ വിദ്യാലയം അങ്ങനെ അടിവച്ചടിവച്ച് മുന്നോട്ട് നീങ്ങുന്നത് ഇവിടത്തെ കൂട്ടായ്മയാണ്. പ്രീ. കെ. ജി. മുതൽ ഹയ൪ സെക്കന്ററി വരെ ഒരേ മനസ്സോടെ എല്ലാ വിജയങ്ങൾക്ക് പിന്നിലും ഉണ്ട്. ആ കൂട്ടായ്മയിൽ ഇനി ഒരു വലിയ ബസ്സിനായുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും. ഞങ്ങളുടെ ശ്രമം ഫലപ്രാപ്തിയിലെത്തും എന്ന ശുഭ പ്രതീക്ഷയോടെ..........