"ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട് (മൂലരൂപം കാണുക)
16:07, 19 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 51: | വരി 51: | ||
== ചരിത്രം == | == ചരിത്രം == | ||
'''1885-ല്‍ ആണ്‍ അദ്ധ്യാപകരുടെ പരിശീലനത്തിനു വേണ്ടി നോര്‍മല്‍ സ്ക്കൂളായി തിരുവനന്തപുരത്ത് തിരുവിതാംകൂര്‍ ഗവണ്‍മെന്റ് സ്ഥാപിച്ച സ്ഥാപനമാണ് ഇന്നത്തെ മോഡല്‍ സ്കൂള്‍. ഇന്ന് സെന്റ് ജോസഫ് സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ് മോഡല്‍ സ്ക്കൂള്‍ അന്ന് സ്ഥിതിചെയ്തിരുന്നത്. 1903-ലാണ് തൈക്കാടിലേയ്ക്ക് ഇത് കൊണ്ട് വന്നത്. യൂറോപ്പിയന്‍ മാതൃകയിലുള്ള ഇന്നത്തെ കെട്ടിടം നിര്‍മ്മിച്ചത് 1910-ല്‍ മഹാരാജാവ് ശ്രീമൂലം തിരുന്നാളിന്റെ കാലത്തായിരുന്നു. ആദ്യത്തെ പ്രിന്‍സിപ്പാളായ ഡോ. സി. എഫ്. ക്ലെര്‍ക്കിന്റെ കാലത്താണ് സ്ക്കൂളിന് പേരും പെരുമയും ലഭിച്ചത്.''' | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||