"അക്കാദമിക മാസ്റ്റർ പ്ലാൻ-2018" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അക്കാദമിക മാസ്റ്റർ പ്ലാൻ-2018 (മൂലരൂപം കാണുക)
00:12, 23 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
('<big>അക്കാദമിക മാസ്റ്റർ പ്ലാൻ-2018</big><big>' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
<big>അക്കാദമിക മാസ്റ്റർ പ്ലാൻ-2018</big><big> | <big>അക്കാദമിക മാസ്റ്റർ പ്ലാൻ-2018</big><big> | ||
<nowiki>കാഴ്ചപ്പാട്</nowiki> | |||
സ്കൂൾ സമ്പൂർണ്ണ ഹൈടെക് വിദ്യാലയമാകാനുള്ള കുതിപ്പിലാണ്.ആറ് ഹൈടെക് ക്ലാസ്സുകളുടെ നിർമ്മാണം പൂർത്തീകരിച്ചു.മികച്ച നിലവാരത്തിന് നാട്ടിൻപുറത്തെ വിദ്യാലയം തന്നെ മതി എന്ന ധാരണ പൊതുസമൂഹത്തിന് ഉണാക്കിയെടുക്കാൻ കഴിഞ്ഞൂ | |||
തനതായ പ്രവർത്തനങ്ങളലൂടെ പൊതുസമൂഹത്തിന്റെ ശ്രദ്ധയാകർഷിക്കുന്ന തരത്തിലേയ്ക്ക് സ്കൂളിനെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ അക്കാദമിക മാസ്റ്റർ പ്ലാൻ-2017-18 തയ്യാറാക്കി.പദ്ധതി നിർവഹണത്തിനായി ജീവനക്കാരെ 11 ഗ്രൂപ്പുകളായി തിരിച്ചു. |