"എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി (മൂലരൂപം കാണുക)
08:36, 22 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 83: | വരി 83: | ||
സംഗീത സംവിധായകനും ഗാന രചയിതാവുമായ ശ്രീ ബേബി ജോൺ കലയന്താനി, | സംഗീത സംവിധായകനും ഗാന രചയിതാവുമായ ശ്രീ ബേബി ജോൺ കലയന്താനി, | ||
''' | |||
ഡോക്ടർ ഒ റ്റി ജോർജ്ജ്''' | |||
'''ഡോക്ടർ ഒ റ്റി ജോർജ്ജ്''' | |||
ഓർത്തോപീഡിക് സർജറി വിഭാഗത്തിൽ ലോകപ്രശസ്തനായ ഡോക്ടർ ഒ റ്റി ജോർജ്ജ് ഒന്നാരയിൽ ഈ സ്കൂളിൽ പഠിച്ച വ്യക്തിയാണ്. | ഓർത്തോപീഡിക് സർജറി വിഭാഗത്തിൽ ലോകപ്രശസ്തനായ ഡോക്ടർ ഒ റ്റി ജോർജ്ജ് ഒന്നാരയിൽ ഈ സ്കൂളിൽ പഠിച്ച വ്യക്തിയാണ്. | ||
വരി 95: | വരി 96: | ||
ബാർ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റായിരുന്ന അഡ്വക്കേറ്റ് കെ.ടി തോമസ് കക്കുഴി, സി പി എം സംസ്താന കമ്മറ്റിയംഗം ശ്രീ പി എം മാനുവൽ പാറേക്കുന്നേൽ എന്നിവർ സംസ്ഥാന നേതൃനിരയിൽ വരെ എത്തിച്ചേർന്ന പ്രഗത്ഭരാണ്. | ബാർ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റായിരുന്ന അഡ്വക്കേറ്റ് കെ.ടി തോമസ് കക്കുഴി, സി പി എം സംസ്താന കമ്മറ്റിയംഗം ശ്രീ പി എം മാനുവൽ പാറേക്കുന്നേൽ എന്നിവർ സംസ്ഥാന നേതൃനിരയിൽ വരെ എത്തിച്ചേർന്ന പ്രഗത്ഭരാണ്. | ||
''' | |||
മേരീ ജോസഫ് പള്ളിക്കമ്യാലിൽ''' | '''മേരീ ജോസഫ് പള്ളിക്കമ്യാലിൽ''' | ||
ഇന്ത്യൻ വോളീബോൾ രംഗത്ത് അദ്ഭുതം സൃഷ്ടിച്ച മേരീ ജോസഫ് പള്ളിക്കമ്യാലിൽ ഈ സ്കൂളിന്റെ പരുക്കൻ കോർട്ടിൽ നിന്നും വളർന്നതാണ്. | ഇന്ത്യൻ വോളീബോൾ രംഗത്ത് അദ്ഭുതം സൃഷ്ടിച്ച മേരീ ജോസഫ് പള്ളിക്കമ്യാലിൽ ഈ സ്കൂളിന്റെ പരുക്കൻ കോർട്ടിൽ നിന്നും വളർന്നതാണ്. | ||
വരി 106: | വരി 107: | ||
'''ബേബി ടി.ജെ തട്ടുംപുറം''' | '''ബേബി ടി.ജെ തട്ടുംപുറം''' | ||
ഇന്ത്യൻ വോളീബോൾ രംഗത്ത് ഒരു വ്യാഴവട്ടക്കാലം നിറഞ്ഞുനിന്ന കായിക പ്രതിഭയാണ് ബേബി ടി.ജെ തട്ടുംപുറം കലയന്താനി സ്കൂളിലെ കളിക്കളത്തിൽ കഴിവ് തെളിയിച്ച് ഉയർച്ചയുടെ പടവുകൾ ചവിട്ടി കയറിയ ഈ താരം 1980 മുതൽ 1992 വരെ ദേശീയ വോളീബോൾ ടീമിലെ മികച്ച സ്ട്രൈക്കർമാരിൽ ഒരാളായിരിന്നു | ഇന്ത്യൻ വോളീബോൾ രംഗത്ത് ഒരു വ്യാഴവട്ടക്കാലം നിറഞ്ഞുനിന്ന കായിക പ്രതിഭയാണ് ബേബി ടി.ജെ തട്ടുംപുറം കലയന്താനി സ്കൂളിലെ കളിക്കളത്തിൽ കഴിവ് തെളിയിച്ച് ഉയർച്ചയുടെ പടവുകൾ ചവിട്ടി കയറിയ ഈ താരം 1980 മുതൽ 1992 വരെ ദേശീയ വോളീബോൾ ടീമിലെ മികച്ച സ്ട്രൈക്കർമാരിൽ ഒരാളായിരിന്നു | ||
പ്രസിദ്ധ നാടക നടനും സംവിധായകനുമായ ഡി.മൂക്കൻ കലയന്താനി സ്കൂളിലെ യുവജനോത്സവത്തിൽ കഴിവ് തെളിയിച്ച് പടിപടിയായി ഉയർന്ന് പ്രഫഷണൽ നാടക രംഗത്തെത്തി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ പ്രതിഭയാണ്. | '''ഡി.മൂക്കൻ''' | ||
പ്രസിദ്ധ നാടക നടനും സംവിധായകനുമായ ഡി.മൂക്കൻ കലയന്താനി സ്കൂളിലെ യുവജനോത്സവത്തിൽ കഴിവ് തെളിയിച്ച് പടിപടിയായി ഉയർന്ന് പ്രഫഷണൽ നാടക രംഗത്തെത്തി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ പ്രതിഭയാണ്. | |||
'''ജോസ് താന''' | |||
നടൻ സംവിധായകൻ എന്നീ നിലകളിൽ പ്രൊഫഷണൽ നാടക രംഗത്ത് തിളങ്ങിയ ശേഷം മിനി സ്ക്രീനിലൂടെ ജനപ്രീതി നേടിയ നടനാണ് ജോസ് താന. | |||
'''ഇഗ്നേഷ്യസ് കലയന്താനി''' | |||
നോവലിസ്റ്റ്,കാർട്ടൂണിസ്റ്റ് പത്ര പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ വ്യക്തിയാണ് ഇഗ്നേഷ്യസ് കലയന്താനി. | |||
'''കെ ജി പീറ്റർ''' | |||
ഗാനാലാപന രംഗത്ത് സ്വതസിദ്ധമായ ശൈലിയിലൂടെ പ്രശ്സ്തിയും അംഗീകാരവും നേടിയിട്ടുള്ള കെ ജി പീറ്റർ കലയന്താനി സ്കൂളിലെ പ്രതിഭയായിരിന്നു. | |||
'''എം എസ് ആന്റണി പന്നിമറ്റം''' | |||
പ്രഫഷണൽ നാടകകൃത്തായിരുന്ന എം എസ് ആന്റണി പന്നിമറ്റം, അദ്ദേഹത്തിന്റെ സൗരയൂഥം എന്ന നാടകത്തിന് സംസ്താന അവാർഡ് കരസ്തമാക്കിയിട്ടണ്ട്.പ്രശസ്ത കവി തൊടുപുഴ കെ ശങ്കർ, പ്രൊഫഷണൽ നാടക സമിതിയുടെ സാരഥി വേണുഗോപാൽ,കെ.കെ കൃഷ്ണൻകുട്ടി തുടങ്ങിയവരും കലാ സാഹിത്യ രംഗങ്ങളിൽ കഴിവ് തെളിയിച്ച പ്രതിഭകളാണ് . | |||
ഇവരെക്കൂടാതെ പൂവ്വവിദ്ധ്യാർത്ഥികളായ ഒട്ടേറെ ഡോക്ടർമാരും, എഞ്ചിനിയർമാരും, വക്കീലന്മാരും, | ഇവരെക്കൂടാതെ പൂവ്വവിദ്ധ്യാർത്ഥികളായ ഒട്ടേറെ ഡോക്ടർമാരും, എഞ്ചിനിയർമാരും, വക്കീലന്മാരും, | ||
അദ്ധ്യാപകരും ബാങ്ക് ഉദ്യോഗസ്തരും, കർഷകരും സ്വദേശത്തും വിദേശത്തും അതാതു മേഖലകളിൽ കഴിവ് തെളിയിച്ചവരാണ്. | അദ്ധ്യാപകരും ബാങ്ക് ഉദ്യോഗസ്തരും, കർഷകരും സ്വദേശത്തും വിദേശത്തും അതാതു മേഖലകളിൽ കഴിവ് തെളിയിച്ചവരാണ്. |