"എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 74: വരി 74:
ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒട്ടേറെ പ്രതിഭകൾ ലോകമെമ്പാടും വിവിധ മേഖലകളിൽ ജോലി ചെയ്യുന്നുണ്ട്.അറിയപ്പെടുന്നവരിൽ ഏറ്റവും ഉന്നത നിലയിൽ എത്തിയ ചുരുക്കം ചില വ്യക്തികളെ ഇവിടെ പരിചയപ്പെടുത്തുന്നു.
ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒട്ടേറെ പ്രതിഭകൾ ലോകമെമ്പാടും വിവിധ മേഖലകളിൽ ജോലി ചെയ്യുന്നുണ്ട്.അറിയപ്പെടുന്നവരിൽ ഏറ്റവും ഉന്നത നിലയിൽ എത്തിയ ചുരുക്കം ചില വ്യക്തികളെ ഇവിടെ പരിചയപ്പെടുത്തുന്നു.

  A.D.G.P ടോമിൻ .ജെ. തച്ചങ്കരി IPS
  '''A.D.G.P ടോമിൻ .ജെ. തച്ചങ്കരി IPS'''

ശ്രീ എൻ എസ് ഐസക്
'''ശ്രീ എൻ എസ് ഐസക്'''

ആകാശവാണി തിരുവനന്തപുരമം സ്റ്റേഷൻ ഡയറക്ടറായിരുന്ന ശ്രീ എൻ എസ് ഐസക്.
ആകാശവാണി തിരുവനന്തപുരമം സ്റ്റേഷൻ ഡയറക്ടറായിരുന്ന ശ്രീ എൻ എസ് ഐസക്.

ശ്രീ ബേബി ജോൺ കലയന്താനി
'''ശ്രീ ബേബി ജോൺ കലയന്താനി'''

സംഗീത സംവിധായകനും ഗാന രചയിതാവുമായ ശ്രീ ബേബി ജോൺ കലയന്താനി,
സംഗീത സംവിധായകനും ഗാന രചയിതാവുമായ ശ്രീ ബേബി ജോൺ കലയന്താനി,
'''
ഡോക്ടർ ഒ റ്റി  ജോർജ്ജ്'''

ഡോക്ടർ ഒ റ്റി  ജോർജ്ജ്
                              ഓർത്തോപീഡിക് സർജറി വിഭാഗത്തിൽ ലോകപ്രശസ്തനായ ഡോക്ടർ ഒ റ്റി  ജോർജ്ജ് ഒന്നാരയിൽ ഈ സ്കൂളിൽ പഠിച്ച വ്യക്തിയാണ്.
 
'''ശ്രീ പി എം എബ്രഹാം പാറേക്കുന്നേൽ'''
 
റഷ്യയിൽ പ്രവ്ദ യിലെ ഉയർന്ന ഉദ്യോഗസ്തനായിരുന്ന ശ്രീ പി എം എബ്രഹാം പാറേക്കുന്നേൽ വിദേശത്ത് താമസിക്കുന്ന ഈ സ്കൂളിലെ പൂർവ്വ വിദ്ധ്യാർത്ഥികളിൽ ഒരാളാണ്.
 
'''അഡ്വക്കേറ്റ് കെ.ടി തോമസ് കക്കുഴി'''
 
ബാർ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റായിരുന്ന അഡ്വക്കേറ്റ് കെ.ടി തോമസ് കക്കുഴി, സി പി എം സംസ്താന കമ്മറ്റിയംഗം ശ്രീ പി എം മാനുവൽ പാറേക്കുന്നേൽ എന്നിവർ സംസ്ഥാന നേതൃനിരയിൽ വരെ എത്തിച്ചേർന്ന പ്രഗത്ഭരാണ്.
'''
മേരീ ജോസഫ് പള്ളിക്കമ്യാലിൽ'''
 
                ഇന്ത്യൻ വോളീബോൾ രംഗത്ത് അദ്ഭുതം സൃഷ്ടിച്ച മേരീ ജോസഫ് പള്ളിക്കമ്യാലിൽ ഈ സ്കൂളിന്റെ പരുക്കൻ കോർട്ടിൽ നിന്നും വളർന്നതാണ്.
 
'''ശാന്തിമോൾ ഫിലിപ്പ് കല്ലറക്കൽ'''
 
1990 ൽ ചൈനയിലെ ബെയ്ജിങ്ങിൽ നടന്ന ഏഷ്യൻ ഗെയിംസിൽ പി.ടി ഉഷയോടും ഷൈനി വിൽസണോടുമൊപ്പം ട്രാക്ക് ആന്ഡ് ഫീൽഡിൽ ഇന്തയുടെ മാനം കാക്കാൻ കലയന്താനി സ്കൂളിലെ ഒരു പൂർവ്വ വിദ്ധ്യാർത്ഥിയും ഉണ്ടായിരിന്നു.ശാന്തിമോൾ ഫിലിപ്പ് കല്ലറക്കൽ സാഫ് ഗെയിംസിൽ ഉൾപ്പെടെ അന്താരാഷ്ട്ര തലത്തിൽ നടന്ന നിരവതി മത്സരങ്ങളിൽ നിരവതി മെഡലുകൾ വാരിക്കൂട്ടിയ ശാന്തിമോൾ ഇന്ത്യൻ കായിക രംഗത്തെ മുൻനിരക്കാരിൽ ഒരാളായിരിന്നു.
 
'''ബേബി ടി.ജെ തട്ടുംപുറം'''
                                        ഇന്ത്യൻ വോളീബോൾ രംഗത്ത് ഒരു വ്യാഴവട്ടക്കാലം നിറഞ്ഞുനിന്ന കായിക പ്രതിഭയാണ് ബേബി ടി.ജെ തട്ടുംപുറം കലയന്താനി സ്കൂളിലെ കളിക്കളത്തിൽ കഴിവ് തെളിയിച്ച് ഉയർച്ചയുടെ പടവുകൾ ചവിട്ടി കയറിയ ഈ താരം 1980 മുതൽ 1992 വരെ ദേശീയ വോളീബോൾ ടീമിലെ മികച്ച സ്ട്രൈക്കർമാരിൽ ഒരാളായിരിന്നു
'''
ഡി.മൂക്കൻ കലയന്താനി.'''

                              ഓർത്തോപീഡിക് സർജറി വിഭാഗത്തിൽ ലോകപ്രശസ്തനായ ഡോക്ടർ ഒ റ്റി  ജോർജ്ജ് ഒന്നാരയിൽ ഈ സ്കൂളിൽ പഠിച്ച വ്യക്തിയാണ്.റഷ്യയിൽ പ്രവ്ദ യിലെ ഉയർന്ന ഉദ്യോഗസ്തനായിരുന്ന ശ്രീ പി എം എബ്രഹാം പാറേക്കുന്നേൽ വിദേശത്ത് താമസിക്കുന്ന ഈ സ്കൂളിലെ പൂർവ്വ വിദ്ധ്യാർത്ഥികളിൽ ഒരാളാണ്.ബാർ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റായിരുന്ന അഡ്വക്കേറ്റ് കെ.ടി തോമസ് കക്കുഴി, സി പി എം സംസ്താന കമ്മറ്റിയംഗം ശ്രീ പി എം മാനുവൽ പാറേക്കുന്നേൽ എന്നിവർ സംസ്ഥാന നേതൃനിരയിൽ വരെ എത്തിച്ചേർന്ന പ്രഗത്ഭരാണ്.
                ഇന്ത്യൻ വോളീബോൾ രംഗത്ത് അദ്ഭുതം സൃഷ്ടിച്ച മേരീ ജോസഫ് പള്ളിക്കമ്യാലിൽ ഈ സ്കൂളിന്റെ പരുക്കൻ കോർട്ടിൽ നിന്നും വളർന്നതാണ്.1990 ൽ ചൈനയിലെ ബെയ്ജിങ്ങിൽ നടന്ന ഏഷ്യൻ ഗെയിംസിൽ പി.ടി ഉഷയോടും ഷൈനി വിൽസണോടുമൊപ്പം ട്രാക്ക് ആന്ഡ് ഫീൽഡിൽ ഇന്തയുടെ മാനം കാക്കാൻ കലയന്താനി സ്കൂളിലെ ഒരു പൂർവ്വ വിദ്ധ്യാർത്ഥിയും ഉണ്ടായിരിന്നു.ശാന്തിമോൾ ഫിലിപ്പ് കല്ലറക്കൽ സാഫ് ഗെയിംസിൽ ഉൾപ്പെടെ അന്താരാഷ്ട്ര തലത്തിൽ നടന്ന നിരവതി മത്സരങ്ങളിൽ നിരവതി മെഡലുകൾ വാരിക്കൂട്ടിയ ശാന്തിമോൾ ഇന്ത്യൻ കായിക രംഗത്തെ മുൻനിരക്കാരിൽ ഒരാളായിരിന്നു.
                                        ഇന്ത്യൻ വോളീബോൾ രംഗത്ത് ഒരു വ്യാഴവട്ടക്കാലം നിറഞ്ഞുനിന്ന കായിക പ്രതിഭയാണ് ബേബി ടി.ജെ തട്ടുംപുറം കലയന്താനി സ്കൂളിലെ കളിക്കളത്തിൽ കഴിവ് തെളിയിച്ച് ഉയർച്ചയുടെ പടവുകൾ ചവിട്ടി കയറിയ ഈ താരം 1980 മുതൽ 1992 വരെ ദേശീയ വോളീബോൾ ടീമിലെ മികച്ച സ്ട്രൈക്കർമാരിൽ ഒരാളായിരിന്നു.
             പ്രസിദ്ധ നാടക നടനും സംവിധായകനുമായ ഡി.മൂക്കൻ കലയന്താനി സ്കൂളിലെ യുവജനോത്സവത്തിൽ കഴിവ് തെളിയിച്ച് പടിപടിയായി ഉയർന്ന് പ്രഫഷണൽ നാടക രംഗത്തെത്തി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ പ്രതിഭയാണ്.  നടൻ സംവിധായകൻ എന്നീ നിലകളിൽ പ്രൊഫഷണൽ നാടക രംഗത്ത് തിളങ്ങിയ ശേഷം മിനി സ്ക്രീനിലൂടെ ജനപ്രീതി നേടിയ നടനാണ് ജോസ് താന.നോവലിസ്റ്റ്,കാർട്ടൂണിസ്റ്റ് പത്ര പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ വ്യക്തിയാണ് ഇഗ്നേഷ്യസ് കലയന്താനി. ഗാനാലാപന രംഗത്ത് സ്വതസിദ്ധമായ ശൈലിയിലൂടെ പ്രശ്സ്തിയും അംഗീകാരവും നേടിയിട്ടുള്ള കെ ജി പീറ്റർ കലയന്താനി സ്കൂളിലെ പ്രതിഭയായിരിന്നു. പ്രഫഷണൽ നാടകകൃത്തായിരുന്ന എം എസ് ആന്റണി പന്നിമറ്റം, അദ്ദേഹത്തിന്റെ സൗരയൂഥം എന്ന നാടകത്തിന് സംസ്താന അവാർഡ് കരസ്തമാക്കിയിട്ടണ്ട്.പ്രശസ്ത കവി തൊടുപുഴ കെ ശങ്കർ, പ്രൊഫഷണൽ നാടക സമിതിയുടെ സാരഥി വേണുഗോപാൽ,കെ.കെ കൃഷ്ണൻകുട്ടി തുടങ്ങിയവരും കലാ സാഹിത്യ രംഗങ്ങളിൽ കഴിവ് തെളിയിച്ച പ്രതിഭകളാണ് .             

       ഇവരെക്കൂടാതെ പൂവ്വവിദ്ധ്യാർത്ഥികളായ ഒട്ടേറെ ഡോക്ടർമാരും, എഞ്ചിനിയർമാരും, വക്കീലന്മാരും,
       ഇവരെക്കൂടാതെ പൂവ്വവിദ്ധ്യാർത്ഥികളായ ഒട്ടേറെ ഡോക്ടർമാരും, എഞ്ചിനിയർമാരും, വക്കീലന്മാരും,
995

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/497281" എന്ന താളിൽനിന്ന് ശേഖരിച്ചത്