Jump to content
സഹായം

Login (English) float Help

"വി വി എസ് എച്ച് എസ് മണ്ണുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43: വരി 43:

== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത് ശ്രീ കുളങ്ങര ഉണ്ണീരവി നായരുടെ നേതൃത്വത്തില്‍ ഉള്ള ഒരു സമിതിയാണ്. മാടക്കത്തറ എന്‍. എസ്.എല്‍.പി സ്കൂളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ക്ക് തുടര്‍ വിദ്യാഭ്യാസം നല്‍കുന്നതിനായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. 1935 ല്‍ ആരംഭിച്ചത് യു.പി വിഭാഗത്തോടെ ആയിരുന്നുവെങ്കിലും 1953 ല്‍ ഈ വിദ്യാലയം ഹൈസ്കൂള്‍ ആയി മാറുകയും ചെയ്തു.  

1935 കാലഘട്ടത്തില് കുറച്ചു വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച വിദ്യാലയം പിന്നീടുള്ള ഓരോ വര്‍ഷങ്ങളിലും കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുകയും 70-80 കാലഘട്ടത്തില്‍ 1500-2000 വിദ്യാര്‍ത്ഥികള്‍ ആവുകയും ചെയ്തു. ചുറ്റുപാടുമുള്ള എല്ലാ പ്രേേദേശങ്ങളിലേയും അതായത് പീച്ചി,പട്ടിക്കാട്, മുളയം,നടത്തറ, ഒല്ലൂക്കര, കാളത്തോട്, പറവട്ടാനി മുതലായ സ്ഥലങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനുള്ള ഏക വിദ്യാലയമായിരുന്നു ഇത്. ആദ്യത്തെ ഹെഡ്മാസ്റ്റര്‍ സി.പ്രഭാകര മേനോനായിരുന്നു. വിവിധ തലങ്ങളില്‍ പ്രാഗല്ഭ്യം തെളിയിച്ച ഒട്ടേറെ വ്യക്തികളെ ഈ വിദ്യാലയം സമ്മാനിക്കുകയുണ്ടായി.  

ആണ്‍കൂട്ടികളും, പെണ്കുട്ടികളും ഉള്ള  വിദ്യാലയമാണിത് . പഠനത്തില്‍ വലിയ മികവ് ആദ്ധ്യകാലങ്ങളില് ഉണ്ടായിരുന്നില്ലെങ്കിലും കായികമികവില്‍ ഒന്നാംസ്ഥാനത്ത് നിന്നിരുന്നത് ഈ വിദ്യാലയമായിരുന്നു. കായികമത്സരങ്ങളില്‍ ഒരു പാടുതവണ ഒന്നാം സ്ഥാനം കൈവരിച്ച സുവര്‍ണ്ണ കാലഘട്ടമുണ്ട് ഈ വിദ്യാലയത്തിന്.  
 
മണ്ണുത്തിക്ക് ചുറ്റുപാടുമുള്ള ഒട്ടുമിക്ക പ്രദേശങ്ങളിലും ഇഗ്ലീഷ് മീഡിയം, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഗേള്‍സ് സ്കൂള്‍, യൂണിവേഴ്സിറ്റി സ്കൂള് , ഗവണ്മെന്റ് സ്കൂള്സ് മുതലായവ നിലവില്‍ വന്നതോടെ ഈ വിദ്യാലയത്തി ലേക്കുള്ള കുട്ടികളുടെ വരവ് കുറയുകയും ചെയ്തു.  ഇപ്പോള് ഈ സ്കുളില്‍ പാവപ്പെട്ടവരായ 35 വിദ്യാര്ത്ഥികള് മാത്രമാണുള്ളത്.

നിലനില്പ് തന്നെ അപകടകരമായിരിക്കുന്ന ഇന്നത്തെ സ്ഥിതിവിശേഷത്തില്‍  എല്ലാ കുട്ടികളെയും പഠിപ്പിച്ച് പത്താം ക്ലാസില് നല്ല ഗ്രയ്ഡുകള്‍ക്ക് അര്‍ഹരാക്കി തീര്‍ക്കുക എന്നതാണ് ഇന്നുള്ള  അദ്ധ്യാപകരുടെ ലക്ഷ്യം. ആയത് കഴിഞ്ഞ 3 വര്‍ഷത്തെ എസ്.എസ്.എല്.സി റിസല്‍ട്ടിലൂടെ നേടി എടുക്കാനും സാധിച്ചു. എല്ലാ വിഷയങ്ങളും പഠിപ്പിക്കാന് അദ്ധ്യാപകരില്ലെങ്കിലും ഉള്ള അദ്ധ്യാപകര്‍ പരിശ്രമിച്ച് 2007 ല്‍ എസ്.എസ്.എല്‍.സി ക്ക് 75% വും 2008 ല്‍  93% വും 2009 ല് 100% വും ആക്കി ചരിത്ര നേട്ടം കൈവരിക്കുകയുണ്ടായി. ഈ വിജയം തുടര്‍ന്നും ലഭ്യമാക്കുന്നതിനുവേണ്ടി അദ്ധ്യാപകര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
7,992

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/49656" എന്ന താളിൽനിന്ന് ശേഖരിച്ചത്