Jump to content
സഹായം

Login (English) float Help

"ഗവ. വി എച്ച് എസ് എസ് വാകേരി/Primary" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSchoolFrame/Pages}}
{{PVHSchoolFrame/Pages}}
[[പ്രമാണം:15047 1001.jpeg|thumb|250px|right|hപ്രീപ്രൈമറി കെട്ടിടം]] [[പ്രമാണം:15047 1002.jpeg|thumb|250px|left|പ്രീപ്രൈമറി ക്ലാസ്റൂം അകം]]
[[പ്രമാണം:15047 1001.jpeg|thumb|250px|right|hപ്രീപ്രൈമറി കെട്ടിടം]] [[പ്രമാണം:15047 1002.jpeg|thumb|250px|left|പ്രീപ്രൈമറി ക്ലാസ്റൂം അകം]]
പ്രീ പ്രൈമറി, പ്രൈമറി, അപ്പർ പ്രൈമറി എന്നിങ്ങനെ മൂന്നു വിഭാഗങ്ങൾ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു.  
പ്രീ പ്രൈമറി, പ്രൈമറി, അപ്പർ പ്രൈമറി എന്നിങ്ങനെ മൂന്നു വിഭാഗങ്ങൾ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു.  
===പ്രീപ്രൈമറി===
===പ്രീപ്രൈമറി===
സ്കൂളിൽ 2002 ജൂൺ മാസം മുതൽ പ്രീപ്രൈമറി പ്രവർതതിക്കുന്നു. എൽ .കെ. ജി., യൂ. കെ. ജി എന്നിങ്ങനെ രണ്ട് ക്ലാസുകളാക്കിയാണ് കുട്ടികൾക്ക് അടിസ്ഥാന പരിശീലനം നൽകുന്നത്. ഒന്നാം ക്ലാസിലേക്ക് വരുന്നതിനുള്ള മുന്നൊരുക്കമാണ് പ്രീപ്രൈമറി ക്ലാസുകളിൽ നൽകുന്നത്. ഈ വർഷം പ്രീപ്രൈമറി കെട്ടിടം പെയിന്റു ചെയ്ത് ആകർഷകമാക്കി. ശിശുസൗഹൃദ രീതിയിൽ കെട്ടിടവും ഫർച്ചറുകളും ക്ലാസ് മുറിക്കവും വിവിധനിറങ്ങൾ പൂശി ഭംഗിയാക്കി. കുട്ടികൾക്കു വീടിയോ കാണുന്നതിന് പ്രോജക്ടറും ലാപ്ടോപ്പും സബ്ദസംവിധാനവും പ്രീപ്രൈമറി ക്ലാസ് മുറിയെ ആകർഷകവും ഹൈടെക്കും ആക്കുന്നു. 54  കുട്ടികളാണ് ഈ വർഷം പ്രീപ്രൈമറി ക്ലാസുകളിലുള്ളത്. രണ്ട് അധ്യാപികമാരും ഒരു ആയയും കുട്ടികളുടെ കാര്യങ്ഹൾ ശ്രദ്ധിക്കുന്നു. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവ കുട്ടികൾക്കു സ്കൂളിൽനിന്നു നൽകുന്നു.
സ്കൂളിൽ 2002 ജൂൺ മാസം മുതൽ പ്രീപ്രൈമറി പ്രവർതതിക്കുന്നു. എൽ .കെ. ജി., യൂ. കെ. ജി എന്നിങ്ങനെ രണ്ട് ക്ലാസുകളാക്കിയാണ് കുട്ടികൾക്ക് അടിസ്ഥാന പരിശീലനം നൽകുന്നത്. ഒന്നാം ക്ലാസിലേക്ക് വരുന്നതിനുള്ള മുന്നൊരുക്കമാണ് പ്രീപ്രൈമറി ക്ലാസുകളിൽ നൽകുന്നത്. ഈ വർഷം പ്രീപ്രൈമറി കെട്ടിടം പെയിന്റു ചെയ്ത് ആകർഷകമാക്കി. ശിശുസൗഹൃദ രീതിയിൽ കെട്ടിടവും ഫർച്ചറുകളും ക്ലാസ് മുറിക്കവും വിവിധനിറങ്ങൾ പൂശി ഭംഗിയാക്കി. കുട്ടികൾക്കു വീടിയോ കാണുന്നതിന് പ്രോജക്ടറും ലാപ്ടോപ്പും സബ്ദസംവിധാനവും പ്രീപ്രൈമറി ക്ലാസ് മുറിയെ ആകർഷകവും ഹൈടെക്കും ആക്കുന്നു. 54  കുട്ടികളാണ് ഈ വർഷം പ്രീപ്രൈമറി ക്ലാസുകളിലുള്ളത്. രണ്ട് അധ്യാപികമാരും ഒരു ആയയും കുട്ടികളുടെ പാഠ്യ പാഠ്യേതരമായ കാര്യങ്ങൾ ശ്രദ്ധിക്കുന്നു. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവ കുട്ടികൾക്കു സ്കൂളിൽനിന്നു നൽകുന്നു.
===പ്രൈമറി (LP)===
===പ്രൈമറി (LP)===
നമ്മുടെ സ്കൂൾ പ്രൈമറി ആയാണ് 1962 ആരംഭിച്ചത്. 124 കുട്ടികളാണ് സ്കൂൾ ആരംഭിച്ചപ്പോൾ ഉണ്ടായിരുന്നത്. ഈ കാലയളവിൽ നാലാം ക്ലാസ് കഴിയുന്ന കുട്ടികൾ തുടർ പഠനത്തിന് മീനങ്ങാടി, കോളേരി സ്കൂളുകളിലാണ് പോയിരുന്നത്.1962 ൽ താൽക്കാലികമായി നിർമ്മിച്ച ഓല ഷെഡ്ഡിലാണ് ക്ലാസുകൾ നടത്തിയത്. 1964 ൽ ആണ് ആദ്യത്തെ കെട്ടിടം നിർമ്മിക്കുന്നത്. നാട്ടുകാർ പിരിവെടുത്ത് പണം കണ്ടെത്തിയാണ് ഓടിട്ട നാലു മുറികളുള്ള കെട്ടിടം നിർമ്മിട്ടത്.
ഒന്നുമുതൽ നാലുവരെ ഓരോ ഡിവിഷൻ വീതമാണ് ഉണ്ടായിരുന്നത്. ഈ വർഷം  നാലാം ക്ലാസിൽ ഒരു ഡിവിഷൻ കൂടി അധികമായി ലഭിച്ചു. ഇതോടെ പ്രൈമറിയിൽ ആകെ 5 ഡിവിഷനായി. 1 മുതൽ നാലാം ക്സാസുവരെ 108 കുട്ടികൾ പഠിക്കുന്നു. ഇപ്പോൾ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നത് പ്രധാനകെട്ടിടത്തിലാണ്. കഴിഞ്ഞ വർഷമാണ് പ്രൈമറി പ്രധാന കെട്ടിടത്തിലേക്കു മാറ്റിയത്.
====ഗോത്രബന്ധു ====
നമ്മുടെ സ്കൂലിലെ വിദ്യാർത്ഥികളിൽ 46ശതമാനവും [[വയനാട്ടിലെ ആദിവാസി വിഭാഗങ്ങൾ|ആദിവാസി ഗോത്രവിഭാഗത്തിൽ]] പെട്ടവരാണ്.[[ആദിവാസിഭാഷ| ആദിവാസികളുടെ ഭാഷ]] മലയാളമല്ല. ഗോത്രവിദ്യാർത്ഥികൾ പഠനത്തിൽ പിന്നാക്കം ആകുന്നതിന്റെ പ്രധാനകാരണം ഭാഷാപരമാണ്. അവർക്കുമനസികാകാത്ത ഭാഷയിലാണ് സ്കൂളിൽ പഠനം നടക്കുന്നത്.  അക്കാരണംകൊണ്ടുതന്നെ വേണ്ടരീതിയിൽ പഠിക്കാൻ അവർക്കു കഴിയുന്നില്ല. ഈ പ്രശ്നം പരിഹരിക്കാൻ സർക്കാർതലത്തിൽ സ്വീകരിച്ച നടപടിയാണ് ഗോത്രബന്ധു പദ്ധതി. പ്രൈമറി ക്ലാസിലെ ഗോത്രവിദ്യാർത്ഥികൾക്ക് [https://schoolwiki.in/%E0%B4%B5%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%86%E0%B4%A6%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%BF_%E0%B4%B5%E0%B4%BF%E0%B4%AD%E0%B4%BE%E0%B4%97%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE#.E0.B4.86.E0.B4.A6.E0.B4.BF.E0.B4.B5.E0.B4.BE.E0.B4.B8.E0.B4.BF.E0.B4.AD.E0.B4.BE.E0.B4.B7 അവരുടെ ഭാഷയിൽ] പാഠഭാഗത്തെ ആശയം വിശദീകരിച്ചുകൊടുക്കുന്നതിനായി ഒരു ഗോത്രഅധ്യാപികയെ നിയമിച്ചിട്ടുണ്ട്. നമ്മുടെ സ്കൂളും ഈ പദ്ധതിക്കു കീഴിലാണ്. ഗോത്രവിദ്യാർത്ഥികളുടെ ഭാഷാപ്രശ്നം മനസിലാക്കുന്നതിന് '''ഗോത്രവിദ്യാർത്ഥികളും മലയാള ഭാഷാപഠനവും''' എന്ന ലേഖനം [[കെ. കെ. ബിജു]] കാണുക
===അപ്പർപ്രൈമറി (UP)===
അപ്പർ പ്രൈമറിയിൽ ഓരോ ക്ലാസിലും മൂന്നു ഡിവിഷനുകൾ‍ വീതമാണുള്ളത്. ആകെ 9 ക്ലാസുകൾ ഈ വിബാഗത്തിൽ ആകെ 224 കുട്ടികളാണ് പഠനംനടത്തുന്നത്. പഴയ കെട്ടിടത്തിലും, 2002 ൽ എ വിജയരാഘവൻ എം പിയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിട്ടു നിർമ്മിച്ച 6 ക്ലാസ് മുറിയുള്ള ഇരുനില കെട്ടിടത്തിലുമാണ് യൂ. പി. വിഭാഗം പ്രവർത്തിക്കുന്നത്. 1973 മുതലാണ് യൂപി വിഭാഗം ആരംഭിച്ചത്. യു. പിവിഭാഗത്തിന് കമ്പ്യൂട്ടർ അധിഷ്ഠിത പടനത്തിനായി ഒരു സ്മാർട്ട് റൂം ഉണ്ട്. കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്നു. കലാ കായികരംഗത്തും, പഠനമേഖലയിലും മികച്ച പ്രകടനമാണ് ഈ വിഭാഗത്തിലെ കുട്ടികൾ നടത്തുന്നത്.
===ചിത്രശാല===
<gallery mode="packed-hover">
പ്രമാണം:15047 N10.png|thumb|പ്രീപ്രൈമറി കുട്ടികൾ ഉച്ചഭക്ഷണം
പ്രമാണം:15047 N11.png|thumb|പ്രീപ്രൈമറി കുട്ടികൾ
പ്രമാണം:15047 N(.png|thumb|പ്രീപ്രൈമറി കുട്ടികൾ
പ്രമാണം:15047 1001.jpeg|thumb|250px|right|hപ്രീപ്രൈമറി കെട്ടിടം
പ്രമാണം:15047 1002.jpeg|thumb|250px|left|പ്രീപ്രൈമറി ക്ലാസ്റൂം അകം
Image:
Image:
Image:
</gallery>
[[Category:വാകേരി സ്കൂൾ]]
1,694

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/496528...551003" എന്ന താളിൽനിന്ന് ശേഖരിച്ചത്