"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി (മൂലരൂപം കാണുക)
13:21, 20 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 73: | വരി 73: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
വിദ്യാസമ്പാദനം കൈയെത്താദൂരത്തായിരുന്ന ഒരു കാലഘട്ടത്തിൽ പൊന്നുരുന്നിയിലെയും സമീപപ്രദേശങ്ങളിലെയും കുുരുന്നുകൾക്ക് വിജ്ഞാനവെളിച്ചം പകർന്ന് സംസ്ക്കാര സമ്പന്നരാക്കാൻ 1939-മുതൽ ക്രിസ്തുരാജ നാമധേയത്തിലൂള്ള ഈ വിദ്യാലയത്തിന്കഴിഞ്ഞിട്ടുണ്ട്. 1939ജൂൺ 5 തീയതീയാണ് ഈ സരസ്വതി ക്ഷേത്രം ജന്മം കൊണ്ടത്. തെരേസ്യൻ കർമ്മലീത്താസഭയുടെ ഒരു ശാഖയായ പൊന്നുരുന്നി ക്രൈസ്റ്റ് കിംഗ് കോൺവെൻറിലെ സന്യാസിനിമാരാണ് ക്രിസ്തുരാജ നാമധേയത്തിലള്ള ഈ വിദ്യാലയം ആരഭിച്ചത്.യാത്രാ സൗകര്യങ്ങളും മറ്റും പരിമിതമായ ഒരു | വിദ്യാസമ്പാദനം കൈയെത്താദൂരത്തായിരുന്ന ഒരു കാലഘട്ടത്തിൽ പൊന്നുരുന്നിയിലെയും സമീപപ്രദേശങ്ങളിലെയും കുുരുന്നുകൾക്ക് വിജ്ഞാനവെളിച്ചം പകർന്ന് സംസ്ക്കാര സമ്പന്നരാക്കാൻ 1939-മുതൽ ക്രിസ്തുരാജ നാമധേയത്തിലൂള്ള ഈ വിദ്യാലയത്തിന്കഴിഞ്ഞിട്ടുണ്ട്. 1939ജൂൺ 5 തീയതീയാണ് ഈ സരസ്വതി ക്ഷേത്രം ജന്മം കൊണ്ടത്. തെരേസ്യൻ കർമ്മലീത്താസഭയുടെ ഒരു ശാഖയായ പൊന്നുരുന്നി ക്രൈസ്റ്റ് കിംഗ് കോൺവെൻറിലെ സന്യാസിനിമാരാണ് ക്രിസ്തുരാജ നാമധേയത്തിലള്ള ഈ വിദ്യാലയം ആരഭിച്ചത്.യാത്രാ സൗകര്യങ്ങളും മറ്റും പരിമിതമായ ഒരു കുഗ്രാമമായിരുന്നു പൊന്നുരുന്നി. | ||
മഠത്തിന്റെ വരാന്തയിൽ കേവലം 10കുട്ടികളോടുകൂടിയാണ് ഈ വിദ്യാകേന്ദ്രം പ്രവ൪ത്തനം തുടങ്ങിയത്.അടുത്തവർഷം കട്ടികളുടെ എണ്ണം 90 ആയതോടെ മഠത്തിലെ വരാന്തയോടു ചേർന്ന രണ്ടുമുറികളും കൂടി വിദ്യാലയമായി മാറി. | മഠത്തിന്റെ വരാന്തയിൽ കേവലം 10കുട്ടികളോടുകൂടിയാണ് ഈ വിദ്യാകേന്ദ്രം പ്രവ൪ത്തനം തുടങ്ങിയത്.അടുത്തവർഷം കട്ടികളുടെ എണ്ണം 90 ആയതോടെ മഠത്തിലെ വരാന്തയോടു ചേർന്ന രണ്ടുമുറികളും കൂടി വിദ്യാലയമായി മാറി.1941 ജൂൺ മാസത്തോടെ യു.പി വിഭാഗം പൂർത്തിയായി.അക്കൊല്ലം സ്ക്കൂൾ ഒരു താല്ക്കാലിക ഷെഡ്ഡിലേക്ക് മാറ്റി.ഉദാരമതികളും സ്നേഹസമ്പന്നരുമായ സഹൃദയരുടെ നിർല്ലോഭമായ സഹായസഹകരണങ്ങളുടെ നിരന്തരധാര ഈ വിദ്യാലയത്തിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ലഭിച്ചിട്ടുണ്ടെന്നത് കൃതജ്ഞതാപൂർവം സ്മരിച്ചുകൊള്ളുന്നു. | ||
ആണ്ടുതോറും കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നതനുസരിച്ച് കെട്ടിടസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് മാനേജമെന്റ് വളരെയധികം ത്യാഗം സഹിച്ചിട്ടുണ്ട്. 1945 ൽ കോൺവെന്റിന്റെ പടിഞ്ഞാറു ഭാഗത്തു കെട്ടിയുണ്ടാക്കിയ ഓലഷെഡ്ഡിൽ എൽ.പി.വിഭാഗം പ്രത്യേകമായി പ്രവർത്തനമാരംഭിച്ചു . 1946 ൽ ഹൈസ്ക്കൂൾ വിഭാഗവും പൂർണ്ണമായി. 1947ൽ എൽ.പി വിഭാഗവും ഹൈസ്ക്കുൾവിഭാഗവുംപൂർണ്ണമായി പ്രവർത്തനമരംഭിച്ചു .അന്ന് കുട്ടികളുടെ എണ്ണം 600ആയിരുന്നു. | ആണ്ടുതോറും കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നതനുസരിച്ച് കെട്ടിടസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് മാനേജമെന്റ് വളരെയധികം ത്യാഗം സഹിച്ചിട്ടുണ്ട്. 1945 ൽ കോൺവെന്റിന്റെ പടിഞ്ഞാറു ഭാഗത്തു കെട്ടിയുണ്ടാക്കിയ ഓലഷെഡ്ഡിൽ എൽ.പി.വിഭാഗം പ്രത്യേകമായി പ്രവർത്തനമാരംഭിച്ചു . 1946 ൽ ഹൈസ്ക്കൂൾ വിഭാഗവും പൂർണ്ണമായി. 1947ൽ എൽ.പി വിഭാഗവും ഹൈസ്ക്കുൾവിഭാഗവുംപൂർണ്ണമായി പ്രവർത്തനമരംഭിച്ചു .അന്ന് കുട്ടികളുടെ എണ്ണം 600ആയിരുന്നു. | ||
വരി 81: | വരി 81: | ||
1952ൽ വടക്കുഭാഗത്ത് ആദ്യം കെട്ടിയുണ്ടാക്കിയ ഷെഡ്ഡ് പൊളിച്ചുമാറ്റി കിഴക്ക് പടിഞ്ഞാറ് കെട്ടിയുയർത്തിയ സെമി-പെർമനന്റ് ഷെഡ്ഡിനോട് ചേർത്ത് പടിഞ്ഞാറുവശത്ത് തെക്കുവടക്കായി മറ്റൊരു സെമി-പെർമനന്റ് ഷെഡ്ഡുകുടി കെട്ടിയുയർത്തി. ഇതിന്റെ തെക്കേ അറ്റത്തും വടക്കേ അറ്റത്തുമുളള മുറികൾ അടച്ചുകെട്ടി ഭദ്രമാക്കുകയും ചെയ്തു | 1952ൽ വടക്കുഭാഗത്ത് ആദ്യം കെട്ടിയുണ്ടാക്കിയ ഷെഡ്ഡ് പൊളിച്ചുമാറ്റി കിഴക്ക് പടിഞ്ഞാറ് കെട്ടിയുയർത്തിയ സെമി-പെർമനന്റ് ഷെഡ്ഡിനോട് ചേർത്ത് പടിഞ്ഞാറുവശത്ത് തെക്കുവടക്കായി മറ്റൊരു സെമി-പെർമനന്റ് ഷെഡ്ഡുകുടി കെട്ടിയുയർത്തി. ഇതിന്റെ തെക്കേ അറ്റത്തും വടക്കേ അറ്റത്തുമുളള മുറികൾ അടച്ചുകെട്ടി ഭദ്രമാക്കുകയും ചെയ്തു | ||
1955ൽ നിലവിലുണ്ടായിരുന്ന സെമി-പെർമനന്റ് ഷെഡ്ഡിന്റെ കിഴക്കേ അറ്റത്തോട് ചേർന്ന് തെക്കുവടക്ക് അടച്ചുറപ്പുളള മൂന്ന് മുറികളോടു കൂടിയ സ്ഥിരം കെട്ടിടം പണിതു. ഹൈസ്ക്കുൾ വിഭാഗത്തിലെ ചില ക്ലാസ്സുകളും ലബോറട്ടറിയും അതിലേക്ക് മാറ്റി . | 1955ൽ നിലവിലുണ്ടായിരുന്ന സെമി-പെർമനന്റ് ഷെഡ്ഡിന്റെ കിഴക്കേ അറ്റത്തോട് ചേർന്ന് തെക്കുവടക്ക് അടച്ചുറപ്പുളള മൂന്ന് മുറികളോടു കൂടിയ സ്ഥിരം കെട്ടിടം പണിതു. ഹൈസ്ക്കുൾ വിഭാഗത്തിലെ ചില ക്ലാസ്സുകളും ലബോറട്ടറിയും അതിലേക്ക് മാറ്റി . വിദ്യാർത്ഥികളുടെ എണ്ണം അനുസരിച്ച് കൂടുതൽ ക്ലാസ്സുമുറികൾ പണിയേണ്ടതായി വന്നു. | ||
1960ൽ തെക്കുഭാഗത്ത് കിഴക്കുപടിഞ്ഞാറായി 4ക്ലാസ്സ് മുറികളുളള ഒരു കെട്ടിടം വാർത്തു. 1963ൽ ഈ കെട്ടിടത്തിന്റെ മുകൾത്തട്ടിലും 4ക്ലാസ്സ് മുറികൾ പണിയിച്ചു. ഒരോ കൊല്ലം കഴിയുന്തോറും കുട്ടികളുടെ എണ്ണം കൂടിക്കൂടിവന്നു. നിയമമനുസരിച്ച് ഓരോ ക്ലാസിലും ഇരുത്തി പഠിപ്പിക്കേണ്ടതിൽ എത്രയോ കൂടുതൽ കുട്ടികളെ ഇരുത്തി പഠിപ്പിക്കേണ്ടിവന്നു. | 1960ൽ തെക്കുഭാഗത്ത് കിഴക്കുപടിഞ്ഞാറായി 4ക്ലാസ്സ് മുറികളുളള ഒരു കെട്ടിടം വാർത്തു. 1963ൽ ഈ കെട്ടിടത്തിന്റെ മുകൾത്തട്ടിലും 4ക്ലാസ്സ് മുറികൾ പണിയിച്ചു. ഒരോ കൊല്ലം കഴിയുന്തോറും കുട്ടികളുടെ എണ്ണം കൂടിക്കൂടിവന്നു. നിയമമനുസരിച്ച് ഓരോ ക്ലാസിലും ഇരുത്തി പഠിപ്പിക്കേണ്ടതിൽ എത്രയോ കൂടുതൽ കുട്ടികളെ ഇരുത്തി പഠിപ്പിക്കേണ്ടിവന്നു. | ||
വരി 92: | വരി 92: | ||
1969മുതൽ ഇവിടെ ശക്തമായ ഒരു അധ്യാപക രക്ഷകർതൃ സംഘടന രൂപം കൊണ്ടു 1969ൽ മദർ കാർമ്മൽ പെൻഷൻ പറ്റുകയും ശ്രീമതി പുൾകേറിയ ടീച്ചർ ഹെഡ്മീസ്ട്രസ്സായി നിയമിക്കപ്പെടുകയും ചെയ്തു രണ്ടു വർഷത്തിനു ശേഷം 1971-ൽ ശ്രീമതി പുൾക്കേറിയടീച്ചർ പെൻഷൻ പറ്റുകയും ശ്രീമതി ആഗ്നസ് മേരി ടീച്ചർ ഹെഡ്മിസ്ട്രസ്സായി ചാർജ്ജെടുക്കുകയും ചെയ്തു. | 1969മുതൽ ഇവിടെ ശക്തമായ ഒരു അധ്യാപക രക്ഷകർതൃ സംഘടന രൂപം കൊണ്ടു 1969ൽ മദർ കാർമ്മൽ പെൻഷൻ പറ്റുകയും ശ്രീമതി പുൾകേറിയ ടീച്ചർ ഹെഡ്മീസ്ട്രസ്സായി നിയമിക്കപ്പെടുകയും ചെയ്തു രണ്ടു വർഷത്തിനു ശേഷം 1971-ൽ ശ്രീമതി പുൾക്കേറിയടീച്ചർ പെൻഷൻ പറ്റുകയും ശ്രീമതി ആഗ്നസ് മേരി ടീച്ചർ ഹെഡ്മിസ്ട്രസ്സായി ചാർജ്ജെടുക്കുകയും ചെയ്തു. | ||
1973-ൽ ക്ലാസ്സിൽ ഡിവിഷനുകളുടെ ഏണ്ണം 19ആയി സാമ്പത്തിക പരാധിനത | 1973-ൽ ക്ലാസ്സിൽ ഡിവിഷനുകളുടെ ഏണ്ണം 19ആയി സാമ്പത്തിക പരാധിനത മൂലം 14 വർഷം ഈനില തുടേരണ്ടിവന്നു ഈ കാലഘട്ടത്തിൽ സ്ഥലദൗർലഭ്യംമൂലം ധാരാളം കുട്ടികൾക്ക് പ്രേവേശനം നിഷേധിക്കേണ്ടിവന്നിട്ടുണ്ട് . | ||
1984-ൽ ശ്രീതി അഗ്നസ് മേരി ടിച്ചർ ജോലിയിൽ നിന്നു വിരമിക്കുകയൂം റവ .സിസ്റ്റർ ബോസ്ക്കോ ഹെഡ്മിസ്(ടസ്സായി നിയമിക്കപ്പെടുകയും ചെയ്തു 1986-ൽ മദർകാർമലിന്റെ | 1984-ൽ ശ്രീതി അഗ്നസ് മേരി ടിച്ചർ ജോലിയിൽ നിന്നു വിരമിക്കുകയൂം റവ .സിസ്റ്റർ ബോസ്ക്കോ ഹെഡ്മിസ്(ടസ്സായി നിയമിക്കപ്പെടുകയും ചെയ്തു 1986-ൽ മദർകാർമലിന്റെ മരണത്തെ തുടർന്ന് റവ..സിസ്റ്റർ സ്ക്കൊളാസ്റ്റിക്ക സ്ക്കുൾ മാനേജരായി നിയമിക്കപ്പെട്ടു. | ||
മാനേജ്മെന്റിന്റെ ദീർഘകാലത്തെ പരിശ്രമത്തിന്റെ ഫലമായി 1963- ൽ | മാനേജ്മെന്റിന്റെ ദീർഘകാലത്തെ പരിശ്രമത്തിന്റെ ഫലമായി 1963- ൽ പണിപൂർത്തിയാക്കിയ കെട്ടിടത്തിന്റതൊട്ടു പടിഞ്ഞാറു ദാഗത്തായി 1987- ൽ പത്തു ക്ലാസ്സ് മുറികളോടുകുടിയ പുതിയകെട്ടിടം ഉയർന്നു വന്നു . കുുടാതെ ഹൈസ്കൂൾ വിഭാഗത്തിൽ മൂന്നു ഡിവിഷൻ വർദ്ധിപ്പിക്കുകയും ചെയ്തു ആറുലക്ഷംരൂപ ചിലവു വന്ന ഈ കെട്ടിടം സ്ക്കുളിന്റെ സ്ഥലഭൗർലഭ്യം ഒരു പരിധി വരെ പരിഹരിച്ചു ഏന്നു പറയാം . ഏങ്കിലും പ്രവേശനത്തിനപേക്ഷിക്കുന്ന ഏല്ലാവരെയും ഉൾക്കൊളളാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞില്ല. | ||
1989- ജനുവരി 28, 29 തിയതികളിൽ സുവർണ്ണ ജൂബിലി ആഘോഷിച്ച ഈ സരസ്വതി | 1989- ജനുവരി 28, 29 തിയതികളിൽ സുവർണ്ണ ജൂബിലി ആഘോഷിച്ച ഈ സരസ്വതി ക്ഷേത്രം അനുദിനം പുരോഗതിയുടെ പാതയിലൂടെ മൂന്നേറിക്കൊണ്ടിരിക്കുകയാണ്. | ||
1989 -ൽ സുവർണ്ണ ജൂബിലി സ്മരകമായി രക്ഷകർത്താകളും അഭ്യുദയകാംക്ഷികളും | 1989 -ൽ സുവർണ്ണ ജൂബിലി സ്മരകമായി രക്ഷകർത്താകളും അഭ്യുദയകാംക്ഷികളും നാട്ടുകാരും നൽകിയ ഉദാരമായ സംഭാവനകളുടെ പിൻബലത്തിൽ ഒരു സ്റ്റേജ്പണിതു ,കൂടാതെ ഒരു സ്മരണിക പ്രകാശനം ചെയ്യുകയും ചെയ്തു. | ||
പ്രധാന അദ്ധ്യാപികയായിരുന്ന സിസ്റ്റർ ബോസ്കോ 1992 ജൂൺ 1ന് ആലുവ സെന്റ് ഫ്രാ൯സിസ് ഹൈസ്കൂള്ളിന്റെ സാരഥിയായി ട്രാൻസ്ഫറായി പോവുകയും തൽസ്ഥാനത്ത് ഹെഡ്മിസ്ട്രസ്സായി ബഹുമാനപ്പെട്ട. സിസ്റ്റർ എവിലിൻ ഈ വിദ്യാലയത്തിൽ ചാർജ്ജെടുക്കുകയും ചെയ്തു . | പ്രധാന അദ്ധ്യാപികയായിരുന്ന സിസ്റ്റർ ബോസ്കോ 1992 ജൂൺ 1ന് ആലുവ സെന്റ് ഫ്രാ൯സിസ് ഹൈസ്കൂള്ളിന്റെ സാരഥിയായി ട്രാൻസ്ഫറായി പോവുകയും തൽസ്ഥാനത്ത് ഹെഡ്മിസ്ട്രസ്സായി ബഹുമാനപ്പെട്ട. സിസ്റ്റർ എവിലിൻ ഈ വിദ്യാലയത്തിൽ ചാർജ്ജെടുക്കുകയും ചെയ്തു . | ||
1993-ൽ അനുനിമിഷം വികസിച്ചു കൊണ്ടിരിക്കുന്ന വിജ്ഞാന പ്രളയത്തെ | 1993-ൽ അനുനിമിഷം വികസിച്ചു കൊണ്ടിരിക്കുന്ന വിജ്ഞാന പ്രളയത്തെ വിരൽതുബിലാക്കാനുതകുുന്ന കബ്യൂട്ടർ വിദ്യാഭ്യാസം കുട്ടികൾക്ക് നല്കാൻ ആരംഭിച്ചു, | ||
1991മുതൽ ഗവൺമെന്റെിന്റെ ഉച്ചഭക്ഷണ പരിപാടി അനുസരിച്ച് കുുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിവരുന്നു. അത് പാചകം ചെയ്യുന്നതിനും മറ്റുമുള്ള ചെലവും പി.ടി.എ സംഘടനയാണ് വഹിച്ചുകൊണ്ടിരിക്കുന്നത്. | 1991മുതൽ ഗവൺമെന്റെിന്റെ ഉച്ചഭക്ഷണ പരിപാടി അനുസരിച്ച് കുുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിവരുന്നു. അത് പാചകം ചെയ്യുന്നതിനും മറ്റുമുള്ള ചെലവും പി.ടി.എ സംഘടനയാണ് വഹിച്ചുകൊണ്ടിരിക്കുന്നത്. | ||
വരി 111: | വരി 111: | ||
1999 ജൂണിൽ സുവർണ്ണജൂബിലി സ്മാരക സ്റ്റേജിന് വടക്കുഭാഗത്ത് കിഴക്കുപടിഞ്ഞാറായി നാലു ക്ലാസ്മുറുകളോടുകൂടിയ ഒരു കെട്ടിടം പണിത് ആശിർവദിച്ചു. 1999 ജൂണിൽ ജോലിയിൽ നിന്ന് വിരമിച്ച ബഹു.സി.എവ്ലിനു ശേഷം ബഹു.സി.മെലീറ്റ ഹെഡ്മിസ്ട്രസ്സായി സ്ഥാനമേറ്റു. | 1999 ജൂണിൽ സുവർണ്ണജൂബിലി സ്മാരക സ്റ്റേജിന് വടക്കുഭാഗത്ത് കിഴക്കുപടിഞ്ഞാറായി നാലു ക്ലാസ്മുറുകളോടുകൂടിയ ഒരു കെട്ടിടം പണിത് ആശിർവദിച്ചു. 1999 ജൂണിൽ ജോലിയിൽ നിന്ന് വിരമിച്ച ബഹു.സി.എവ്ലിനു ശേഷം ബഹു.സി.മെലീറ്റ ഹെഡ്മിസ്ട്രസ്സായി സ്ഥാനമേറ്റു. | ||
പുത്തൻ സഹസ്രാബ്ദത്തിന്റെ തുടക്കമായ 2000-ൽ 8 ക്ലാസ്മുറികളോടുകൂടി ഒരു മൂന്ന് നില കെട്ടിടം പണിത് സൗകര്യമൊരുക്കി.വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചതുകൊണ്ട് ഹൈസ്കൂൾ വിഭാഗത്തിൽ 8,9,10 ക്ലാസുകളിൽ ഓരോ ഡിവിഷൻ കൂടി ആരംഭിച്ചു.അങ്ങനെ ഓരോ ക്ലാസ്സും ആറു ഡിവിഷൻ വീതമായി. ക്രിസ്തുരാജന്റെ അനുഗ്രഹവർഷത്തിന് എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക. | പുത്തൻ സഹസ്രാബ്ദത്തിന്റെ തുടക്കമായ 2000-ൽ 8 ക്ലാസ്മുറികളോടുകൂടി ഒരു മൂന്ന് നില കെട്ടിടം പണിത് സൗകര്യമൊരുക്കി.വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചതുകൊണ്ട് ഹൈസ്കൂൾ വിഭാഗത്തിൽ 8,9,10 ക്ലാസുകളിൽ ഓരോ ഡിവിഷൻ കൂടി ആരംഭിച്ചു.അങ്ങനെ ഓരോ ക്ലാസ്സും ആറു ഡിവിഷൻ വീതമായി. ക്രിസ്തുരാജന്റെ അനുഗ്രഹവർഷത്തിന് എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക. | ||
വളരെക്കാലം അധികൃതരുടെ ഉള്ളം നീറ്റിയ കുടിവെള്ളക്ഷാമത്തിനറുതിവരുത്താൻ Underground water tankഉം, Overhead tankഉം പണിത് ജലക്ഷാമത്തിന് പരിഹാരമുണ്ടാക്കി. ഇതോടൊപ്പം പിന്മതിലിൽ കമ്പിവേലികെട്ടി സൈക്കിൾ ഷെഡ് സൗകര്യപ്രദമാക്കി, | വളരെക്കാലം അധികൃതരുടെ ഉള്ളം നീറ്റിയ കുടിവെള്ളക്ഷാമത്തിനറുതിവരുത്താൻ Underground water tankഉം, Overhead tankഉം പണിത് ജലക്ഷാമത്തിന് പരിഹാരമുണ്ടാക്കി. ഇതോടൊപ്പം പിന്മതിലിൽ കമ്പിവേലികെട്ടി സൈക്കിൾ ഷെഡ് സൗകര്യപ്രദമാക്കി, ടൊയ്ലററുകൾ നിർമിച്ചു. | ||
2002,2003 വർഷങ്ങളിൽ തുടർച്ചായി | 2002,2003 വർഷങ്ങളിൽ തുടർച്ചായി ക്രിസ്തുരാജവിദ്യാലയം തൃപ്പൂണിത്തുറ ഉപജില്ലയിലെ Best school അവാർഡിന് അർഹമായി.പി.ടി ഭാസ്കരപ്പണിക്കർ മെമ്മോറിയൽ ശാസ്ത്രസാഹിത്യപരീക്ഷയിൽ 2002 മുതൽ 2004 വരെ തുടർച്ചയായി മൂന്നു വർഷം ജില്ലാതലത്തിൽ സ്ഥാനമുറപ്പിക്കാൻ കഴിഞ്ഞത്. ജഗദീശ്വരാനുഗ്രഹത്തലോടൽ കൊണ്ടാണ്. | ||
2002 മേയിൽ ബഹു.സി.മെലീറ്റ വിരമിച്ചതിനെ തുടർന്ന് ബഹു.സി.ഹിലാരിയ ഹെയ്സൽ പ്രധാനാധ്യാപികയായി അധികാരമേറ്റു.അതേവർഷംതന്നെ വിശാലമായ ലൈബ്രറി, റീഡിങ് റൂം ഉൾപ്പെടെ സജീകൃതമായി. അതിന്റെ പ്രയോജനം എല്ലാ വിദ്യാർത്ഥികൾക്കും ലഭിക്കത്തക്കവണ്ണം ചിട്ടപ്പെടുത്തി.അന്താരാഷ്ടരപുസ്തകോത്സവത്തോടനുബന്ധിച്ച് നടത്തിയ പുസ്തകപ്രദർശനമത്സരത്തിൽ രണ്ടുവട്ടം സി.കെ.സി വിദ്യാലയം പുരസ്കാരം നേടി. | 2002 മേയിൽ ബഹു.സി.മെലീറ്റ വിരമിച്ചതിനെ തുടർന്ന് ബഹു.സി.ഹിലാരിയ ഹെയ്സൽ പ്രധാനാധ്യാപികയായി അധികാരമേറ്റു.അതേവർഷംതന്നെ വിശാലമായ ലൈബ്രറി, റീഡിങ് റൂം ഉൾപ്പെടെ സജീകൃതമായി. അതിന്റെ പ്രയോജനം എല്ലാ വിദ്യാർത്ഥികൾക്കും ലഭിക്കത്തക്കവണ്ണം ചിട്ടപ്പെടുത്തി.അന്താരാഷ്ടരപുസ്തകോത്സവത്തോടനുബന്ധിച്ച് നടത്തിയ പുസ്തകപ്രദർശനമത്സരത്തിൽ രണ്ടുവട്ടം സി.കെ.സി വിദ്യാലയം പുരസ്കാരം നേടി. | ||
2003-ൽ സി.ഹിലാരിയ ഹെയ്സൽ വിരമിക്കുകയും ബഹു.സി.പ്രേഷിത പ്രധാനാധ്യാപികയാവുകയും ചെയ്തു.2005-ൽ തൃപ്പൂണിത്തുറ ഉപജില്ല കലോത്സവ മൽസരങ്ങൾക്കും 2007-ൽ എറണാകുളം ജില്ലാ ശാസ്ത്രമേളകൾക്കും വേദിയായി ഈ കൃസ്തുരാജ വിദ്യാലയം കലാധന്യമായി.2006-ൽ ബഹു.സി. പ്രേഷിത സ്ഥലംമാറിപ്പോവുകയും ബഹു.സി. മെൽവീന സി.കെ.സിയുടെ സാരഥ്യം ഏറ്റെടുക്കുകയും ചെയ്തു. | 2003-ൽ സി.ഹിലാരിയ ഹെയ്സൽ വിരമിക്കുകയും ബഹു.സി.പ്രേഷിത പ്രധാനാധ്യാപികയാവുകയും ചെയ്തു.2005-ൽ തൃപ്പൂണിത്തുറ ഉപജില്ല കലോത്സവ മൽസരങ്ങൾക്കും 2007-ൽ എറണാകുളം ജില്ലാ ശാസ്ത്രമേളകൾക്കും വേദിയായി ഈ കൃസ്തുരാജ വിദ്യാലയം കലാധന്യമായി.2006-ൽ ബഹു.സി. പ്രേഷിത സ്ഥലംമാറിപ്പോവുകയും ബഹു.സി. മെൽവീന സി.കെ.സിയുടെ സാരഥ്യം ഏറ്റെടുക്കുകയും ചെയ്തു. | ||
വരി 123: | വരി 123: | ||
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== <FONT SIZE = 5>ഹൈടെക്ക് ക്ളാസ്</FONT> == | == <FONT SIZE = 5>ഹൈടെക്ക് ക്ളാസ്</FONT> == | ||
സംസ്ഥാനത്തെ 8 മുതൽ | സംസ്ഥാനത്തെ 8 മുതൽ പ്ളസ്ടുു വരെയുള്ള മുഴുവൻ സർക്കാർ-എയ്ഡഡ് സ്കൂളുകളിലുമായി 45000 ക്ലാസ് മുറികൾ ഹൈടെക്കാക്കുന്നതിന്റെ ഭാഗമായി പൊന്നുരുന്നി സി.കെ.സി ജി എച്ച് എസ്സിലെ ഹൈസ്ക്കൂലിലെ 17 ക്ളാസ് മുറികളിലും ഹൈടെക് പദ്ധതി നടപ്പിലാക്കി. 'സമഗ്ര' റിസോഴ്സ് പോർട്ടൽ ഉപയോഗിച്ച് ഹൈടെക് ക്ലാസ് മുറികളിൽ അദ്ധ്യാപകർ വിജയകരമായി പഠിപ്പിച്ചു വരുന്നു | ||
<gallery> | <gallery> | ||
പ്രമാണം:Pop20.jpg | പ്രമാണം:Pop20.jpg | ||
വരി 135: | വരി 135: | ||
== <FONT SIZE = 5>കമ്പ്യുട്ടർ ലാബ്</FONT> == | == <FONT SIZE = 5>കമ്പ്യുട്ടർ ലാബ്</FONT> == | ||
എല്ലാ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ലാബ് സി.കെ.സി യുടെ ഏറ്റവും വലിയ പ്രത്യേകതയാണ്. | എല്ലാ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ലാബ് സി.കെ.സി യുടെ ഏറ്റവും വലിയ പ്രത്യേകതയാണ്.21 ടെസ്ക്ക്ടോപ്പ് കമ്പ്യൂട്ടറുകളാണ് ഹൈസ്ക്കുൾ ലാബിലുള്ളത്.കൂടാതെ ആറ് ലാപ്പ്ടോപ്പുകളുമുണ്ട്.യു.പി ലാബിൽ ഏഴ് ടെസ്ക്ക്ടേപ്പ് കമ്പ്യൂട്ടറുകളാണുള്ളത്.രണ്ട് ലാബുകളും നെറ്റ് വർക്ക് ചെയ്തിരിക്കുന്നു.റെയിൽ നെറ്റിൻെറ ഇൻെറർനെറ്റ് കണക്ഷൻ ഹൈസ്ക്കുളിലേയും, യു.പി യിലേയും ലാബിലെ എല്ലാ കമ്പ്യൂട്ടറുമായും ബന്ധിപ്പിച്ചിരിക്കുന്നു.ഇതിനെല്ലാം പുറമെയാണ് പതിനേഴ് ഹൈടെക്ക് ക്ളാസ് മുറികൾ. | ||
== <FONT SIZE = 5>മൾട്ടീമീഡിയ റൂം</FONT> == | == <FONT SIZE = 5>മൾട്ടീമീഡിയ റൂം</FONT> == | ||
വരി 159: | വരി 159: | ||
== <FONT SIZE = 5>ഗ്രന്ഥശാല</FONT> == | == <FONT SIZE = 5>ഗ്രന്ഥശാല</FONT> == | ||
കുട്ടികളിലെ വായനാശീലം പരിപോഷിപ്പിക്കുന്നതിന് വായനവാരം സ്ക്കൂളിൽ സംഘടിപ്പിക്കാറുണ്ട്.വിവിധ ഭാഷകളില് മൂല്യബോധമുണർത്തുന്ന പുസ്തകങ്ങൾ പരിചയപ്പെടുത്താനും മികച്ച വായനക്കാരിയെ കണ്ടെത്താനും ഉതകുന്ന | കുട്ടികളിലെ വായനാശീലം പരിപോഷിപ്പിക്കുന്നതിന് വായനവാരം സ്ക്കൂളിൽ സംഘടിപ്പിക്കാറുണ്ട്.വിവിധ ഭാഷകളില് മൂല്യബോധമുണർത്തുന്ന പുസ്തകങ്ങൾ പരിചയപ്പെടുത്താനും മികച്ച വായനക്കാരിയെ കണ്ടെത്താനും ഉതകുന്ന മത്സരങ്ങൾ ഇതിനോടനുബന്ധിച്ച് നടത്തി സമ്മാനങ്ങൾ നല്കി വരുന്നു.അധിക വായനയ്ക്കായി സ്ക്കൂള് ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ വിതരണം ചെയ്തു വരുന്നു. | ||
.ഈ വിദ്യാലയത്തിന്റെ യശഃകിരീടത്തിന്മേൽ പതിയുന്ന ഓരോ രത്നങ്ങൾക്കും | .ഈ വിദ്യാലയത്തിന്റെ യശഃകിരീടത്തിന്മേൽ പതിയുന്ന ഓരോ രത്നങ്ങൾക്കും പിന്നിൽ ആത്മാർത്ഥയുള്ള അധ്യാപകവൃന്ദത്തിന്റെ അർപ്പണ മനോഭാവത്തോടു കൂടിയ നിരന്തര പരിശ്രമം തെളിഞ്ഞു കിടക്കുന്നു.ആരംഭ കാലം മുതൽ ഈ സ്ഥാപനത്തിൽ സേവനനിരതരായി പ്രവർത്തിച്ച എല്ലാ അധ്യാപകരേയും അദ്ധ്യാപകേതര ജീവനക്കാരേയും ഈ അവസരത്തിൽ സ്മരിക്കുന്നു. | ||
<gallery> | <gallery> | ||
പ്രമാണം:Ms4.jpg | പ്രമാണം:Ms4.jpg | ||
വരി 171: | വരി 171: | ||
== <FONT SIZE = 5>സയൻസ് ലാബ്</FONT> == | == <FONT SIZE = 5>സയൻസ് ലാബ്</FONT> == | ||
ശാസ്ത്രത്തിന് ഏറെ പ്രാധാന്യം നൽകുന്ന ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ സയൻസ് ലാബ് ഓരോ സ്കൂളിലും മികച്ചരീതിയിൽ പ്രവർത്തിക്കേണ്ടതുണ്ട്. ഇതുമനസ്സിലാക്കി കൊണ്ടുതന്നെ സ്കൂളിൽ സയൻസ് ലാബ് ഫലപ്രദമായ രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഉപകരണങ്ങൾ മൂന്ന് വിഭാഗങ്ങളിലായി കുട്ടികൾക്കും അധ്യാപകർക്കും എളുപ്പം കണ്ടെത്താവുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്നു. ഉപകരണങ്ങളുടെ പേരുകളും സ്ഥാനവും | ശാസ്ത്രത്തിന് ഏറെ പ്രാധാന്യം നൽകുന്ന ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ സയൻസ് ലാബ് ഓരോ സ്കൂളിലും മികച്ചരീതിയിൽ പ്രവർത്തിക്കേണ്ടതുണ്ട്. ഇതുമനസ്സിലാക്കി കൊണ്ടുതന്നെ സ്കൂളിൽ സയൻസ് ലാബ് ഫലപ്രദമായ രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഉപകരണങ്ങൾ മൂന്ന് വിഭാഗങ്ങളിലായി കുട്ടികൾക്കും അധ്യാപകർക്കും എളുപ്പം കണ്ടെത്താവുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്നു. ഉപകരണങ്ങളുടെ പേരുകളും സ്ഥാനവും ലാബിൽ പ്രത്യേകം എഴുതി പ്രദർശിപ്പിച്ചിട്ടുണ്ട്. ആസിഡുകൾ, ആൽക്കലികൾ, ലെൻസുകൾ, ടെസ്റ്റ്ട്യൂബുകൾ, ഗ്ലാസ്ഉപകരണങ്ങൾ, മറ്റു രാസവസ്തുക്കൾ മുതലായവ പെട്ടെന്ന് തന്നെ തെരഞ്ഞെടുക്കാൻ കുട്ടികളെ ഇത് വളരെ അധികം സഹായിക്കുന്നു. കുട്ടികളെ ലാബിലേക്ക് കൊണ്ടുവന്നാണ് വിവിധപരീക്ഷണങ്ങൾ ചെയ്യിക്കുന്നത്. പരീക്ഷണക്കുറിപ്പുകൾ തയ്യാറാക്കുകയും അത് വിശദമായ ചർ ച്ചകൾക്ക് വിധേയമാക്കുകയും ചെയ്യുന്നു. | ||
<gallery> | <gallery> | ||
പ്രമാണം:Gs11.jpg | പ്രമാണം:Gs11.jpg | ||
വരി 182: | വരി 182: | ||
== <FONT SIZE = 5>പാചകപ്പുര</FONT> == | == <FONT SIZE = 5>പാചകപ്പുര</FONT> == | ||
സി.കെ സി ജി എച്ച് എസ്സിലെ നവീകരിച്ച ഊട്ടുപുരയുടെ ഉത്ഘാടനം 2018 മെയ് മാസത്തിൽ നിർവ്വഹിച്ചു.രണ്ട്മുറികളോട് | സി.കെ സി ജി എച്ച് എസ്സിലെ നവീകരിച്ച ഊട്ടുപുരയുടെ ഉത്ഘാടനം 2018 മെയ് മാസത്തിൽ നിർവ്വഹിച്ചു.രണ്ട്മുറികളോട് കൂടിയതാണ് പുതിയ കെട്ടിടം.. അടുക്കളയോട് ചേർന്ന് ഒരു സ്റ്റോർ റും കൂടി ഉണ്ട്.എൽസി ചേച്ചി,ജാൻസി എന്നിവർ അത്യധികം വൃത്തിയോടും രുചിയോടും കൂടിയാണ് ഭക്ഷണം പാകം ചെയ്യുന്നത്. | ||
<gallery> | <gallery> | ||
പ്രമാണം:Kit5.jpg | പ്രമാണം:Kit5.jpg | ||
വരി 193: | വരി 193: | ||
== <FONT SIZE = 5>ഹെൽത്ത് ക്ളിനിക്ക്</FONT> == | == <FONT SIZE = 5>ഹെൽത്ത് ക്ളിനിക്ക്</FONT> == | ||
കുട്ടികളുടെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് ഒരു സമൂഹത്തിൻേറയും ഒരു രാജ്യത്തിൻേറയും ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടതിന് അത്യന്താപേക്ഷിതമാണ്.സി.കെ.സി യിലെ അദ്ധ്യാപകർ കുട്ടികളുടെ ആരോഗ്യ പരിപാലനത്തിൽ അത്യന്തംസ്രദ്ധചെലുത്തുന്നു.എല്ലാ അദ്ധ്യാപകരും പ്രത്യേകിച്ച് ബയോളജി അദ്ധ്യാപികയായ ശ്രീമതി മെർലിൻ റാൻസം ഒാരോ ആഴ്ചയും കുട്ടികൾക്ക് ഹെൽത്ത് ടിപ്സ് നൽകുന്നതിൽ അതീവശ്രദ്ധ വയ്ക്കാറുണ്ട്.അയേൺ ഗുളിക,വിര ഗുളിക എന്നിവ കൃത്യമായ ഇടവേളകളിൽ നൽകി വരുന്നു.സൗജന്യ മെഡിക്കൽ ക്യാമ്പ് ,ഹെൽത്ത് ക്ളാസുകൾ ,സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് എന്നിവ എല്ലാ വർഷങ്ങളിലും നടത്തിവരുന്നു | കുട്ടികളുടെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് ഒരു സമൂഹത്തിൻേറയും ഒരു രാജ്യത്തിൻേറയും ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടതിന് അത്യന്താപേക്ഷിതമാണ്.സി.കെ.സി യിലെ അദ്ധ്യാപകർ കുട്ടികളുടെ ആരോഗ്യ പരിപാലനത്തിൽ അത്യന്തംസ്രദ്ധചെലുത്തുന്നു.എല്ലാ അദ്ധ്യാപകരും പ്രത്യേകിച്ച് ബയോളജി അദ്ധ്യാപികയായ ശ്രീമതി മെർലിൻ റാൻസം ഒാരോ ആഴ്ചയും കുട്ടികൾക്ക് ഹെൽത്ത് ടിപ്സ് നൽകുന്നതിൽ അതീവശ്രദ്ധ വയ്ക്കാറുണ്ട്.അയേൺ ഗുളിക,വിര ഗുളിക എന്നിവ കൃത്യമായ ഇടവേളകളിൽ നൽകി വരുന്നു.സൗജന്യ മെഡിക്കൽ ക്യാമ്പ് ,ഹെൽത്ത് ക്ളാസുകൾ ,സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് എന്നിവ എല്ലാ വർഷങ്ങളിലും നടത്തിവരുന്നു. | ||
== <FONT SIZE = >പ്രാർത്ഥനാമുറി</FONT> == | == <FONT SIZE = >പ്രാർത്ഥനാമുറി</FONT> == | ||
ഏതു മതവിഭാഗത്തിൽ പെട്ടവരെയും ഒരു പോലെ കാണുന്ന മതസൗഹാർദ്ദപരമായ അന്തരീക്ഷമാണ് സി കെ സി യു ടെ ഏറ്റവും വലിയ പ്രത്യേകത.ഭംഗിയുള്ള ഒരു ചെറിയ മുറിയാണ് പ്രാർത്ഥനാമുറിയായി ക്രമീകരിച്ചിരിക്കുന്നത്.2018 മേയ് മാസത്തിലാണ് അതിൻെറ ആശീർവാദ കർമ്മം നടന്നത്.കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ ഇവിടത്തെ അദ്ധ്യാപകർ വളരെ ശ്രദ്ധാലുക്കളാണ്.എല്ലാ മതത്തിൽ പെട്ടവരും ഒരുമിച്ചിരുന്ന് മൗനമായി പ്രാർത്ഥിക്കുന്നത് ഇവിടത്തെ പ്രത്യേകതയാണ്.കുട്ടികളുടെ ആത്മീകവും മാനസീകവുമായ വളർച്ചയ്ക്ക് ഇത് പ്രയോജനപ്പെടുന്നു | ഏതു മതവിഭാഗത്തിൽ പെട്ടവരെയും ഒരു പോലെ കാണുന്ന മതസൗഹാർദ്ദപരമായ അന്തരീക്ഷമാണ് സി കെ സി യു ടെ ഏറ്റവും വലിയ പ്രത്യേകത.ഭംഗിയുള്ള ഒരു ചെറിയ മുറിയാണ് പ്രാർത്ഥനാമുറിയായി ക്രമീകരിച്ചിരിക്കുന്നത്.2018 മേയ് മാസത്തിലാണ് അതിൻെറ ആശീർവാദ കർമ്മം നടന്നത്.കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ ഇവിടത്തെ അദ്ധ്യാപകർ വളരെ ശ്രദ്ധാലുക്കളാണ്.എല്ലാ മതത്തിൽ പെട്ടവരും ഒരുമിച്ചിരുന്ന് മൗനമായി പ്രാർത്ഥിക്കുന്നത് ഇവിടത്തെ പ്രത്യേകതയാണ്.കുട്ടികളുടെ ആത്മീകവും മാനസീകവുമായ വളർച്ചയ്ക്ക് ഇത് പ്രയോജനപ്പെടുന്നു. | ||
== <FONT SIZE = 5>ഒാഡിറ്റോറിയം</FONT> == | == <FONT SIZE = 5>ഒാഡിറ്റോറിയം</FONT> == | ||
വരി 219: | വരി 219: | ||
== <FONT SIZE = 5>സൈക്കിൾ ഷെഡ്</FONT> == | == <FONT SIZE = 5>സൈക്കിൾ ഷെഡ്</FONT> == | ||
എറണാകുളത്തിൻെറ ഹൃദയഭാഗത്താണ് സി.കെ.സി.ജി എച്ച് എസ് സ്ഥിതി ചെയ്യുന്നത്.എറണാകുളത്തിൻെറ പ്രാന്തപ്രദേശത്തുനിന്നുമുള്ള പല കോളനികളിൽ നിന്നുമാണ് പല കുട്ടികളും സ്ക്കൂളിൽ എത്തുന്നത്.എറണാകുളത്തിൻെറ പല ഭാഗത്തേക്കുമുള്ള ബസ്സ് ലഭിക്കുന്നതിന് വൈറ്റില മൊബിലിറ്റി ഹബ്ബിൽ എത്തണം. | എറണാകുളത്തിൻെറ ഹൃദയഭാഗത്താണ് സി.കെ.സി.ജി എച്ച് എസ് സ്ഥിതി ചെയ്യുന്നത്.എറണാകുളത്തിൻെറ പ്രാന്തപ്രദേശത്തുനിന്നുമുള്ള പല കോളനികളിൽ നിന്നുമാണ് പല കുട്ടികളും സ്ക്കൂളിൽ എത്തുന്നത്.എറണാകുളത്തിൻെറ പല ഭാഗത്തേക്കുമുള്ള ബസ്സ് ലഭിക്കുന്നതിന് വൈറ്റില മൊബിലിറ്റി ഹബ്ബിൽ എത്തണം.ഇത് ഞങ്ങളുടെ സ്ക്കൂളിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്റർ അകലെയാണ്. | ||
അതുകൊണ്ട് മിക്കവാറും കുട്ടികൾ സൈക്കിളിൽ യാത്ര ചെയ്താണ് എത്തുന്നത്.ഏകദേശം മുന്നൂറു കൂട്ടികൾ സൈക്കിളിൽ യാത്ര ചയ്ത് എത്തുന്നു.ഈ സൈക്കിളുകൾ പാർക്കുചെയ്യുന്നതിന് വിശാലമായ ഒരു അണ്ടർഗ്രൗണ്ട് പാർക്കിങ്ങ് സൗകര്യം ഒരുക്കിയിരിക്കുന്നു. | അതുകൊണ്ട് മിക്കവാറും കുട്ടികൾ സൈക്കിളിൽ യാത്ര ചെയ്താണ് എത്തുന്നത്.ഏകദേശം മുന്നൂറു കൂട്ടികൾ സൈക്കിളിൽ യാത്ര ചയ്ത് എത്തുന്നു.ഈ സൈക്കിളുകൾ പാർക്കുചെയ്യുന്നതിന് വിശാലമായ ഒരു അണ്ടർഗ്രൗണ്ട് പാർക്കിങ്ങ് സൗകര്യം ഒരുക്കിയിരിക്കുന്നു. | ||
വരി 247: | വരി 247: | ||
[[പ്രമാണം:Snapshot6.png|150px|ഇടത്ത്|IT CLUB]] | [[പ്രമാണം:Snapshot6.png|150px|ഇടത്ത്|IT CLUB]] | ||
♥'''ഐ.റ്റി. കോർണർ.''' | ♥'''ഐ.റ്റി. കോർണർ.''' | ||
വിദ്യാർത്ഥികളെ പുതിയ സാങ്കേതിക വിദ്യയുമായി ബന്ധപ്പെടുത്തുന്നതിനു വേണ്ടി ഐ.റ്റി. കോർണർ ക്രീയാത്മകമായി പ്രവർത്തിക്കുന്നു. | |||
വരി 266: | വരി 266: | ||
♥''' പി.ടി ഭാസ്കരപ്പണിക്കർ മെമ്മോറിയൽ ശാസ്ത്രപരീക്ഷ''' | ♥''' പി.ടി ഭാസ്കരപ്പണിക്കർ മെമ്മോറിയൽ ശാസ്ത്രപരീക്ഷ''' | ||
പി.ടി ഭാസ്കരപ്പണിക്കർ മെമ്മോറിയൽ ശാസ്ത്രപരീക്ഷയിൽ എറണാകുുളം ജില്ലയിൽ 2000 മുതൽ തുടർച്ചയായി 2003 വരെ ഒന്നാം സ്ഥാനം നേടി എന്നത് അഭിനന്ദാർഹമാണ്.തളിരുമാസികയുടെ പ്രചാരത്തിനായി സ്ക്കൂൾതലത്തിൽ ക്വിസ് | പി.ടി ഭാസ്കരപ്പണിക്കർ മെമ്മോറിയൽ ശാസ്ത്രപരീക്ഷയിൽ എറണാകുുളം ജില്ലയിൽ 2000 മുതൽ തുടർച്ചയായി 2003 വരെ ഒന്നാം സ്ഥാനം നേടി എന്നത് അഭിനന്ദാർഹമാണ്.തളിരുമാസികയുടെ പ്രചാരത്തിനായി സ്ക്കൂൾതലത്തിൽ ക്വിസ് മത്സരങ്ങൾ നടത്തിവരുന്നു. | ||
♥ '''ഉപജില്ലാ,ജില്ലാ,സംസ്ഥാന തല മത്സരങ്ങൾ''' | ♥ '''ഉപജില്ലാ,ജില്ലാ,സംസ്ഥാന തല മത്സരങ്ങൾ''' | ||
വരി 281: | വരി 281: | ||
♥''' ജൂനിയർറെഡ്ക്രോസ്''' | ♥''' ജൂനിയർറെഡ്ക്രോസ്''' | ||
ആരോഗ്യസംരക്ഷണം ,സ്വഭാവരൂപീകരണം ,പരിസരശുചീകരണം ,സേവനമനോഭാവം എന്നീ ലക്ഷ്യങ്ങളെ മുന്നിൽ കണ്ടുകൊണ്ട് മുന്നൂറ് അംഗങ്ങളുള്ള ജൂനിയർ റെഡ്ക്രോസ് സംഘടന ഇവിടെ സജീവമായി പ്രവർത്തിച്ചു വരുന്നു.ജില്ലാതലത്തിൽ | ആരോഗ്യസംരക്ഷണം ,സ്വഭാവരൂപീകരണം ,പരിസരശുചീകരണം ,സേവനമനോഭാവം എന്നീ ലക്ഷ്യങ്ങളെ മുന്നിൽ കണ്ടുകൊണ്ട് മുന്നൂറ് അംഗങ്ങളുള്ള ജൂനിയർ റെഡ്ക്രോസ് സംഘടന ഇവിടെ സജീവമായി പ്രവർത്തിച്ചു വരുന്നു.ജില്ലാതലത്തിൽ നടക്കുന്ന ക്യാമ്പുകളിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ നേടുന്ന കുുട്ടികൾ ഈ സമൂഹത്തിന്റെ ഭാവിവാഗ്ദാനങ്ങളാണെന്ന് നിസ്സംശയം പറയാം. | ||
♥ '''ഗൈഡിംഗ്''' | ♥ '''ഗൈഡിംഗ്''' | ||
വരി 289: | വരി 289: | ||
♥'''ഗാന്ധി ദർശൻ''' | ♥'''ഗാന്ധി ദർശൻ''' | ||
ഗാന്ധിജിയുടെ ആദർശങ്ങളോട് താത്പര്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി 'ഗാന്ധി ദർശൻ പാഠ്യപദ്ധതി ഇവിടെ നടന്നു വരുന്നു.ഗാന്ധിദർശൻ പാഠ്യപദ്ധതിയുടെ ആഭിമുഖ്യത്തിൽ നടന്ന പരീക്ഷയിൽ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുുട്ടികൾ ക്യാഷ് അവാർഡുകൾ നേടുകയുണ്ടായി.ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് സ്ക്കൂളിൽ ശുചീകരണവാരം നടത്തി വരുന്നു.ഗാന്ധി | ഗാന്ധിജിയുടെ ആദർശങ്ങളോട് താത്പര്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി 'ഗാന്ധി ദർശൻ പാഠ്യപദ്ധതി ഇവിടെ നടന്നു വരുന്നു.ഗാന്ധിദർശൻ പാഠ്യപദ്ധതിയുടെ ആഭിമുഖ്യത്തിൽ നടന്ന പരീക്ഷയിൽ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുുട്ടികൾ ക്യാഷ് അവാർഡുകൾ നേടുകയുണ്ടായി.ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് സ്ക്കൂളിൽ ശുചീകരണവാരം നടത്തി വരുന്നു.ഗാന്ധി ദർശന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ക്യാമ്പിൽ ഇവിടത്തെ കുട്ടികൾ പങ്കെടുക്കുകയും വിവിധ സമ്മാനങ്ങൾ ക്കും സര്ട്ടിഫിക്കറ്റുകൾക്കും അർഹരാവുകയും ചെയ്യുന്നു. | ||
♥'''Nature and Health club''' | ♥'''Nature and Health club''' | ||
ആരോഗ്യപരിപാലനത്തില് അതീവ ശ്രദ്ധാലുക്കളായ സമൂഹമാണ് ഇന്ന് കേരളത്തിലുള്ളത്.അതുകൊണ്ടു തന്നെ | ആരോഗ്യപരിപാലനത്തില് അതീവ ശ്രദ്ധാലുക്കളായ സമൂഹമാണ് ഇന്ന് കേരളത്തിലുള്ളത്.അതുകൊണ്ടു തന്നെ ഇൗ വിദ്യാലയത്തിൽ Nature and Health club വളരെ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.പരിസ്ഥിതി ദിനം ,വനമഹോത്സവ ദിനം ,ലഹരിവിരുദ്ധ ദിനം എന്നിങ്ങനെ ദിനാചരണങ്ങൾ സമുചിതമായി ആചരിക്കുന്നതു കൂടാതെ കർക്കിടക മാസത്തിൽ ഔഷധസസ്യമരുന്നുകഞ്ഞി പ്രദർശനം നടത്തി കുട്ടികളെ പ്രകൃതിയിലേക്ക് തിരിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരിക്കാന് ഈ ക്ലബ്ബിന്റെ പ്രവര്ത്തനത്തിന് കഴിയുന്നുണ്ട്.കൂടാതെ പച്ചക്കറി തോട്ടവും ഔഷധസസ്യപരിപാലനവും നടത്തി കൃഷിയോട് ആഭിമുഖ്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുവാൻ ഈ ക്ലബ്ബിന് കഴിയുന്നുണ്ട്. | ||
♥'''കെ.സി.എസ്.എൽ ''' | ♥'''കെ.സി.എസ്.എൽ ''' | ||
വിദ്യാർത്ഥികളുടെ വ്യക്തിത്വവികാസവും കലാവാസനയും ആദ്ധ്യാത്മികതയെയും മുന്നില് കണ്ടുകൊണ്ട് കെ.സി.എസ്.എൽ സംഘടന ഈ വിദ്യാലയത്തിൽ വിജയകരമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.ഇതിന്റെ ആഭിമുഖ്യത്തിൽ | വിദ്യാർത്ഥികളുടെ വ്യക്തിത്വവികാസവും കലാവാസനയും ആദ്ധ്യാത്മികതയെയും മുന്നില് കണ്ടുകൊണ്ട് കെ.സി.എസ്.എൽ സംഘടന ഈ വിദ്യാലയത്തിൽ വിജയകരമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.ഇതിന്റെ ആഭിമുഖ്യത്തിൽ നേതൃത്വപരിശീലനക്യാമ്പുകളും വിവിധകലാപരിപാടികളും മത്സരങ്ങളും നടത്തുന്നുണ്ട്.സംസ്ഥാനതലത്തിൽ നടക്കുന്ന മത്സരങ്ങളിലും നമ്മുടെ കുട്ടികൾ വിജയശ്രീലാളിതരാകാറുണ്ടെന്നത് സാഭിമാനം രേഖപ്പെടുത്തട്ടെ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 358: | വരി 358: | ||
ഓരോ വിദ്യാലവും ടാലന്റ് ലാബ് ആകണം എന്ന ആശയം അവതരിപ്പിച്ചത് കഴിഞ്ഞ വർഷമാണ്. അതിന്റെ ചുവടു പിടിച്ച് മികവുത്സവം വിദ്യാലയങ്ങളിൽ നടത്തി.സ്കൂളിലെ എല്ലാകുട്ടികൾക്കും ഒന്നെല്ലെങ്കിൽ മറ്റൊന്നിൽ മികവുണ്ടാവുംഇത്തരം മികവുകൾ കണ്ടെത്തി അവസരമൊരുക്കുകയും | ഓരോ വിദ്യാലവും ടാലന്റ് ലാബ് ആകണം എന്ന ആശയം അവതരിപ്പിച്ചത് കഴിഞ്ഞ വർഷമാണ്. അതിന്റെ ചുവടു പിടിച്ച് മികവുത്സവം വിദ്യാലയങ്ങളിൽ നടത്തി.സ്കൂളിലെ എല്ലാകുട്ടികൾക്കും ഒന്നെല്ലെങ്കിൽ മറ്റൊന്നിൽ മികവുണ്ടാവുംഇത്തരം മികവുകൾ കണ്ടെത്തി അവസരമൊരുക്കുകയും അവരുടെ പ്രതിഭ വളർത്തിയെടുക്കകയും ചെയ്യുക എന്നതാണ് പ്രതിഭാപോഷണ പരിപാടി അഥവാ ടാലൻെറ് ലാബ്. | ||
സി.കെ.സി.ജി.എച്ച്.എസ്സി ലെ എല്ലാകുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ടാലൻെറ് ലാബ് ജൂലൈ 13ാം തീയതി വെള്ളിയാഴ്ച ഉത്ഘാടനം ചെയ്യുകയുണ്ടായി. | സി.കെ.സി.ജി.എച്ച്.എസ്സി ലെ എല്ലാകുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ടാലൻെറ് ലാബ് ജൂലൈ 13ാം തീയതി വെള്ളിയാഴ്ച ഉത്ഘാടനം ചെയ്യുകയുണ്ടായി. | ||
ഏകദേശം പതിന്നാല് ഐറ്റങ്ങളിലായി പരിശീലനം നൽകിവരുന്നു.ആർട്ട് ആൻെറ് ക്രാഫ്റ്റ്,പബ്ളിക്ക് സ്പീക്കിങ്ങ്,യോഗ,ഫുഡ്ബോൾ,ഷട്ടിൽ,കുങ്ഫു,കരാട്ടെ,ടേബിൾ ടെന്നീസ്,വെസ്റ്റേൺ മ്യൂസിക്ക്,ഈസ്റ്റേൺ മ്യൂസിക്ക്,വെസ്റ്റേൺ ഡാൻസ്,ഈസ്റ്റേൺ ഡാൻസ്,വയലിൻ,ഗിറ്റാർ,കീ ബോർഡ് എന്നീ ഇനങ്ങളിലായി പരിശീലനം നൽകിവരുന്നു. | ഏകദേശം പതിന്നാല് ഐറ്റങ്ങളിലായി പരിശീലനം നൽകിവരുന്നു.ആർട്ട് ആൻെറ് ക്രാഫ്റ്റ്,പബ്ളിക്ക് സ്പീക്കിങ്ങ്,യോഗ,ഫുഡ്ബോൾ,ഷട്ടിൽ,കുങ്ഫു, കരാട്ടെ, ടേബിൾ ടെന്നീസ്,വെസ്റ്റേൺ മ്യൂസിക്ക്,ഈസ്റ്റേൺ മ്യൂസിക്ക്,വെസ്റ്റേൺ ഡാൻസ്,ഈസ്റ്റേൺ ഡാൻസ്,വയലിൻ,ഗിറ്റാർ, കീ ബോർഡ് എന്നീ ഇനങ്ങളിലായി പരിശീലനം നൽകിവരുന്നു. | ||
'''സ്ത്രീ സുരക്ഷാക്ളാസുകൾ''' | '''സ്ത്രീ സുരക്ഷാക്ളാസുകൾ''' | ||
പെൺകുട്ടികളുടെ ജീവിതസുരക്ഷയെ കരുതി അമ്മമാർക്കായി രണ്ടു പ്രാവശ്യം ഏകദിന ബോധവത്കരണ ക്ലാസ്സ് ഈ വർഷവും നടത്തുകയുണ്ടായി. | പെൺകുട്ടികളുടെ ജീവിതസുരക്ഷയെ കരുതി അമ്മമാർക്കായി രണ്ടു പ്രാവശ്യം ഏകദിന ബോധവത്കരണ ക്ലാസ്സ് ഈ വർഷവും നടത്തുകയുണ്ടായി. കേരളത്തിലെ സ്ത്രീകൾ പൊതുവേ വിദ്യാസമ്പന്നരാണ്. നല്ലൊരു ശതമാനം ജോലിക്കായി പുറത്തുപോകുന്നു. പൊതു ഇടങ്ങളിൽ സ്ത്രീ സാന്നിധ്യവും ഏറെയാണ്. ജനപ്രതിനിധികളായും ഒട്ടേറെ സ്ത്രീകൾ തിളങ്ങുന്നു. എന്നാൽ ഈ തിളക്കം പലരിലും പുറംമോടി മാത്രമാണ്. അപകടകരമായ സന്ദർഭം നേരിടുന്നതിൽ ഇവരിൽ പലരും പരാജയപ്പെടുന്നു. ആത്മസ്ഥൈര്യത്തിന്റെയും ഉൾക്കരുത്തിന്റെയും അഭാവമാണിതിന് കാരണം. ഇവിടെയാണ് കേരള പൊലീസ് നടപ്പാക്കുന്ന സ്വയം പ്രതിരോധ പരിശീലനത്തിന്റെ പ്രസക്തി. സ്ത്രീകളെ ആത്മവിശ്വാസമുള്ളവരും തന്റേടികളുമാക്കുന്നതാണ് ഈ പരിശീലനം. അതിക്രമ സാഹചര്യങ്ങൾ തിരിച്ചറിയാൻ പ്രാപ്തരാക്കുക, അത്തരം സന്ദർഭങ്ങൾ നേരിടേണ്ടിവന്നാൽ സ്വയംരക്ഷയ്ക്കായി പെട്ടെന്നു സ്വീകരിക്കേണ്ട പ്രതിരോധതന്ത്രങ്ങൾ പരിശീലിക്കുക, അതുവഴി സംസ്ഥാനത്തെ സ്ത്രീകൾക്ക് സുരക്ഷയും കൂടുതൽ ആത്മവിശ്വാസവും പ്രദാനം ചെയ്യുക എന്നിവയാണ് പരിശീലന ലക്ഷ്യം. പ്രത്യേക പരിശീലനം നേടിയ വനിതാപൊലീസ് ഉദ്യോഗസ്ഥരാണ് നേതൃത്വം നൽകുന്നത് | ||
'''ഭവന സന്ദർശനം''' | '''ഭവന സന്ദർശനം''' | ||
നമ്മുടെ മുന്നിലിരിക്കുന്ന ഒാരോ കുട്ടിയും വ്യത്യസ്തമായ അന്തരീക്ഷത്തിൽനിന്നും വരുന്നവരാണ്.ഒാരോ കുട്ടിയുടേയും കുടുംബാന്തരീക്ഷം മനസ്സിലാക്കേണ്ടത് അവൻെറ മാനസീകവും വിദ്ധ്യാഭ്യാസപരവുമായ വളർച്ചയ്ക്ക് ആവശ്യമാണ്.ഈ ലക്ഷ്യം ഉൾക്കൊണ്ടുകൊണ്ട് സി.കെ.സി.യി.ലെ എല്ലാ ക്ളാസ് ടീച്ചേഴ്സും എല്ലാ വർഷവും ആദ്യത്തെ മൂന്നു മാസത്തിനകം തൻെറ ക്ളാസിലെ കുട്ടികളുടെ വീട് സന്ദർശിച്ച് ഒാരാേ കുട്ടിയെക്കുറിച്ചുമുള്ള വിശദമായ പോർട്ട്ഫോളിയോ തയ്യാറാക്കുന്നു.അവരുടെ പ്രശ്നങ്ങൾ നേരിട്ട് കണ്ടും മാതാപിതാക്കളിൽ നിന്ന് അന്വേഷിച്ച് | നമ്മുടെ മുന്നിലിരിക്കുന്ന ഒാരോ കുട്ടിയും വ്യത്യസ്തമായ അന്തരീക്ഷത്തിൽനിന്നും വരുന്നവരാണ്.ഒാരോ കുട്ടിയുടേയും കുടുംബാന്തരീക്ഷം മനസ്സിലാക്കേണ്ടത് അവൻെറ മാനസീകവും വിദ്ധ്യാഭ്യാസപരവുമായ വളർച്ചയ്ക്ക് ആവശ്യമാണ്.ഈ ലക്ഷ്യം ഉൾക്കൊണ്ടുകൊണ്ട് സി.കെ.സി.യി.ലെ എല്ലാ ക്ളാസ് ടീച്ചേഴ്സും എല്ലാ വർഷവും ആദ്യത്തെ മൂന്നു മാസത്തിനകം തൻെറ ക്ളാസിലെ കുട്ടികളുടെ വീട് സന്ദർശിച്ച് ഒാരാേ കുട്ടിയെക്കുറിച്ചുമുള്ള വിശദമായ പോർട്ട്ഫോളിയോ തയ്യാറാക്കുന്നു.അവരുടെ പ്രശ്നങ്ങൾ നേരിട്ട് കണ്ടും മാതാപിതാക്കളിൽ നിന്ന് അന്വേഷിച്ച് അറിയുന്നതിനുമായി അധ്യാപകർ തങ്ങളുടെ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിക്കുന്നു.വ്യക്തിഗതമായി ഒാരോരുത്തെ മനസ്സിലാക്കാൻ കഴിയുന്നതുകൊണ്ട് കുട്ടികളോട് അടുത്തിടപെടുന്നതിനും പഠനത്തിനും സ്വഭാവരൂപികരണത്തിനും സഹായിക്കുന്നു. | ||
'''ധ്യാനവും കൗൺസിലിങ്ങും''' | '''ധ്യാനവും കൗൺസിലിങ്ങും''' | ||
വരി 389: | വരി 390: | ||
== യാത്രാസൗകര്യം == | == യാത്രാസൗകര്യം == | ||
കൊച്ചി കോർപറേഷനിൽ യാത്ര എന്നും ക്ലേശകരമാണ്.എന്നാൽ ഞങ്ങളുടെ കുട്ടികൾ കൂടുതലും യാത്രയ്ക്കായി സൈക്കിളിനെയാണ് ആശ്രയിക്കുന്നത്.ദൂരെ നിന്നു വരുന്ന കുട്ടികളുടെ യാത്രാസൗകര്യത്തിനായി | കൊച്ചി കോർപറേഷനിൽ യാത്ര എന്നും ക്ലേശകരമാണ്.എന്നാൽ ഞങ്ങളുടെ കുട്ടികൾ കൂടുതലും യാത്രയ്ക്കായി സൈക്കിളിനെയാണ് ആശ്രയിക്കുന്നത്.ദൂരെ നിന്നു വരുന്ന കുട്ടികളുടെ യാത്രാസൗകര്യത്തിനായി 5 വലിയബസ്സും രണ്ട് മിനിബസ്സുമുണ്ട് .വളരെ കുറച്ച് കുട്ടികളെ സിറ്റിയിലെ പ്രൈവറ്റ് ബസ്സുകളെ ആശ്രയിക്കുന്നുള്ളൂ. | ||
==ചിത്രശാല== | ==ചിത്രശാല== | ||