Jump to content
സഹായം

"ജി.എച്ച്. എസ്. എസ്. കൊട്ടോടി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 5: വരി 5:
ചുള്ളി കമ്മ്യൂണിറ്റി ഹാളിൽ വച്ച് 24.03.2018,ശനിയാഴ്ച നടന്ന മികവുത്സവം കള്ളാർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി.പെണ്ണമ്മ ജയിംസ് ഉത്ഘാടനം ചെയ്തു.ബേഡകം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി.ഉമാവതി.കെ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ ഊരു മൂപ്പൻ മനോജിനെ സ്കൂൾ എസ്.എം.സി ചെയർമാൻ ബി. അബ്ദുള്ള പൊന്നാടയണിയിച്ചു.എ.എം.കൃഷ്ണൻ കോർണർ പി.ടി.എ,മികവുത്സവം എന്നിവയെപ്പറ്റി വിശദീകരിച്ചു.ശ്രീ.മനോജ്,ശ്രീമതി.ബിജിജോസഫ്,സീനിയർ അസിസ്റ്റന്റ്,ശ്രീമതി.ശാന്ത,എസ്.ടി.പ്രൊമോട്ടർ,ശ്രീമതി.ജയന്തി,വന്ദന കുടുംബശ്രീ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീ.പ്രശാന്ത്.പി.ജി നന്ദി പറഞ്ഞു.തുടർന്ന് വിദ്യാർത്ഥികളുടെ അക്കാദമികവും കലാപരവുമായ മികവുകളുടെ പ്രകടനം നടന്നു.ശ്രീ.എ.സി.ഗർവ്വാസിസ് മാസ്റ്ററടെ നേതൃത്വത്തിൽ ശാസ്ത്രറോക്കറ്റ് വിക്ഷേപണം നടത്തി.മികവുത്സവം നാട്ടുകാർക്കും രക്ഷിതാക്കൾക്കും വേറിട്ട ഒരനുഭവമായി മാറി.ജനപങ്കാളിത്തം കൊണ്ട് മികവുത്സവം ശ്രദ്ധേയമായി.

<gallery>
<gallery>
പ്രമാണം:Mikavu ghssk2.jpeg
പ്രമാണം:Mikavu ghssk2.jpeg|സ്വാഗതം - ഹെഡ്മാസ്റ്റർ ഷാജി ഫിലിപ്പ്
പ്രമാണം:Mikavu ghssk3.jpeg
പ്രമാണം:Mikavu ghssk3.jpeg|
പ്രമാണം:Mikavu ghssk7.jpeg
പ്രമാണം:Mikavu ghssk7.jpeg|കോർണർ പി.ടി.എ മികവുത്സവം വിശദീകരണം എ.എം.കൃഷ്ണൻ
പ്രമാണം:Mikavu ghssk8.jpeg
പ്രമാണം:Mikavu ghssk8.jpeg|
പ്രമാണം:Mikavu ghssk9.jpeg
പ്രമാണം:Mikavu ghssk9.jpeg|അധ്യക്ഷ പ്രസംഗം  ഉമാവതി.കെ വാർഡംഗം ബേഡകം പഞ്ചായത്ത്
പ്രമാണം:Mikavu ghssk10.jpeg
പ്രമാണം:Mikavu ghssk10.jpeg|
പ്രമാണം:Mikavu ghssk11.jpeg
പ്രമാണം:Mikavu ghssk11.jpeg|
പ്രമാണം:Mikavu ghssk13.jpeg
പ്രമാണം:Mikavu ghssk13.jpeg|
പ്രമാണം:Mikavu ghssk14.jpeg
പ്രമാണം:Mikavu ghssk14.jpeg|
പ്രമാണം:Mikavu ghssk15.jpeg
പ്രമാണം:Mikavu ghssk15.jpeg|
പ്രമാണം:Mikavu ghssk16.jpeg
പ്രമാണം:Mikavu ghssk16.jpeg|
പ്രമാണം:Mikavu ghssk17.jpeg
പ്രമാണം:Mikavu ghssk17.jpeg|
പ്രമാണം:Mikavu ghssk18.jpeg
പ്രമാണം:Mikavu ghssk18.jpeg|
പ്രമാണം:Mikavu ghssk19.jpeg
പ്രമാണം:Mikavu ghssk19.jpeg|
പ്രമാണം:Mikavu ghssk20.jpeg
പ്രമാണം:Mikavu ghssk20.jpeg|
 
പ്രമാണം:Rocket.jpeg|ശാസ്ത്ര റോക്കറ്റ് വിക്ഷേപണം - നേതൃത്വം - ശ്രീ.എ.സി.ഗർവ്വാസിസ്,കൊച്ചുറാണി വി കെ,ഏഴാം ക്ലാസ്സിലെ കുട്ടികൾ
</gallery><br />
'''മികവുത്സവം 2018ത‌ൂങ്ങൽ കമ്മ്യൂണിറ്റി ഹാൾ'''<br />
മികവുത്സവം 2018ത‌ൂങ്ങൽ കമ്മ്യൂണിറ്റി ഹാളിൽ 27.03.2018,ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം നടന്നു.കോടോംബേളൂർ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.എ.സി.മാത്യുവിന്റെ അസാന്നിദ്ധ്യത്തിൽ കള്ളാർ ഗ്രാമ പഞ്ചായത്ത് അംഗവും കൊട്ടോടി സ്കൂൾ പി.ടി.എ വൈസ് പ്രസിഡണ്ടുമായ ശ്രീമതി.ബി.രമ ഉത്ഘാടനം നിർവ്വഹിച്ചു.എസ്.എം.സി.ചെയർമാൻ        ബി.അബ്ദുള്ള അധ്യക്ഷത വഹിച്ച ചടങ്ങിന് എ.എം.കൃഷ്ണൻ സ്വാഗതവും ശ്രീമതി.ആൻസി അലക്സ് നന്ദിയും പറഞ്ഞു.സ്റ്റാഫ് സെക്രട്ടറി                      പ്രശാന്ത് പി.ജി,മികവുത്സവവു കോർണർ പി ടി എയും എന്തിന് എന്ന് വിശദീകരിച്ചു.ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് ഊരുമൂപ്പൻ ശ്രീ.ഗോപാലനെ പൊന്നാടയണിയിച്ച് ആദരിച്ചു.ശ്രീമതി.ഗ്രേസി ഗോപി (മദർ പി ടി എ പ്രസിഡണ്ട്),ശ്രീ.പത്മനാഭൻ.വി ( എസ്.ടി.പ്രൊമോട്ടർ),ശ്രീമതി.ബിജി ജോസഫ്(സീനിയർ അദ്ധ്യാപിക),ശ്രീ.ജോസ് പുതുശ്ശേരിക്കാലായിൽ,      ശ്രീ.സന്ദീപ്.കെ,ശ്രീ.വി.കെ.ബാലകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു.<br />
<gallery>
പ്രമാണം:Cpta thoongal.jpeg|ഈശ്വര പ്രാർത്ഥന
പ്രമാണം:Cpta thoongal2.jpeg|അധ്യക്ഷ പ്രസംഗം ബി.അബ്ദുള്ള
പ്രമാണം:Cpta thoongal3.jpeg|ഉദ്ഘാടനം - ബി. രമ
പ്രമാണം:Cpta thoongal4.jpeg|ഊരുമൂപ്പൻ ശ്രീ. ഗോപാലൻ സംസാരിക്കുന്നു.
പ്രമാണം:Cpta thoongal5.jpeg|ഹെഡ്‌മാസ്റ്റർ ശ്രീ. ഷാജി ഫിലിപ്പ് സംസാരിക്കുന്നു.
പ്രമാണം:Cpta thoongal6.jpeg|എസ്.ടി.പ്രൊമോട്ടർ  ശ്രീ. പത്മനാഭൻ. വി.  സംസാരിക്കുന്നു.
പ്രമാണം:Cpta thoongal7.jpeg|വി. കെ.ബാലകൃഷ്ണൻ സംസാരിക്കുന്നു.
പ്രമാണം:Cpta thoongal8.jpeg|സന്ദീപ്.കെ സംസാരിക്കുന്നു.
പ്രമാണം:Cpta thoongal9.jpeg|ഇംഗ്ലീഷ് പ്രസംഗം - ഗോപിക
പ്രമാണം:Cpta thoongal10.jpeg|നാടൻ പാട്ട് - ആൽബിൻ

</gallery>
</gallery>
1,688

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/496320" എന്ന താളിൽനിന്ന് ശേഖരിച്ചത്