Jump to content
സഹായം

"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 103: വരി 103:
===PCRA മത്സരങ്ങൾ===
===PCRA മത്സരങ്ങൾ===
   വിദ്യാർത്ഥിനികളിൽ ഇന്ധന സംരക്ഷണത്തെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിന് 5 മുതൽ 10 വരെയുള്ള  ക്ലാസിലെ കുട്ടികൾക്കായി PCRA  മത്സരങ്ങൾ നടത്തുകയുണ്ടായി. മിനിസ്റ്ററി ഓഫ് പെട്രോളിയം ആൻഡ് നാച്വറൽ ഗാസിന്റെ നിർദ്ദേശപ്രകാരം ഉപന്യാസ രചന( മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, സംസ്കൃതം), പോസ്റ്ററ്‍ രചന, ഓൺലൈൻ ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. വിജയികളുടെ രചനകൾ വെബ് സൈറ്റിൽ അപ് ലോഡ് ചെയ്തു.

[[പ്രമാണം:43085.5.png|ലഘുചിത്രം]]
==റെഡ് എഫ്.എം. പ്ലാസ്റ്റിക് ചലഞ്ച് ഒപ്പം മഷിപ്പേന വിതരണവും==
  പ്ലാസ്റ്റിക് വിമുക്ത ക്യാംപസ് എന്ന ലക്ഷ്യത്തോടെ എല്ലാ വെള്ളിയാഴ്ചയും ഡ്രൈ ഡേ ആചരിച്ച് വരുന്നു. തിരഞ്ഞെടുക്കപ്പെട്ട ദിവസങ്ങളിൽ പ്ലാസ്റ്റിക് ശേഖരണവും, റീസൈക്കിൾ യൂണിറ്റിനു കൈമാറുന്നു. റെഡ് FM യുമായി കൈകോർത്ത് 98.5kg പ്ലാസ്റ്റിക് ചലഞ്ചിൽ പ്ലാസ്റ്റിക് ശേഖരിച്ച് റെഡ് എഫ്.എമ്മിന് കൈമാറി. എസ്.ബി.ഐ. ബാങ്കിന്റെ സഹായത്തോടെ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും മഷിപ്പേനയും മഷിയും നൽകുകയുണ്ടായി. പുനരുപയോഗം ചെയ്യാവുന്ന മഷി പേന ഉപയോഗിക്കാനുള്ള ശീലം കുട്ടികളിൽ വളർത്തുവാനുള്ള പരിശ്രമം വിജയിച്ചു. സ്കുളിൽ പ്ലാസ്റ്റിക് നിയന്ത്രണം ഒരു പരിധി വരെ നടപ്പിലാക്കുകയും ഹരിത കേരളം എന്ന ആശയം പ്രാവർത്തികമാകുകയും ചെയ്തു.

==2018-19 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ==
==2018-19 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ==
2,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/495824" എന്ന താളിൽനിന്ന് ശേഖരിച്ചത്