"സെന്റ് തോമസ്സ് എച്ച്.എസ് പാലാ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
*  എൻ.സി.സി.
'''എൻ.സി.സി.'''
[[പ്രമാണം:31085ncc1.JPG|ലഘുചിത്രം]]
NCC 17 KERALA ബറ്റാലിയൻ മികവാർന്ന രീതിയിൽ പ്രവർത്തിച്ചുവരുന്നു. 8,9 ക്ലാസുകളിൽ നിന്നും 60 കുട്ടികൾ എൻ. സി. സിയിൽ അംഗമായുണ്ട് . സ്ക്കൂലിലെ എല്ലാ പ്രവർത്തനങ്ങളിലും പൂർണ്ണം പങ്കാളിത്തം ഉറപ്പുവരുത്താറുണ്ട് . സ്വാതന്ത്ര്യദിനം. റിപ്പബ്ലിക്ക്ദിനം തുടങ്ങിയ ദിവസങ്ങളിൽ പരേഡിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടുകയും ചെയ്തു.ദേശീയ ക്യാമ്പുകൾ, പരിശീലനങ്ങൾ എന്നിവയിലും , കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹരാവുകയും ചെയ്തുപോരുന്നു.സ്‌കൂളിൽ അച്ചടക്കം പാലിക്കപ്പെടുന്നതിനും കേഡറ്റുകൾ നേതൃത്വം നൽകുന്നു.ജിൻസ് സാർ ആണ് NCC യുടെ ചാർജ്ജ് വഹിക്കുന്നത് .  
*  ജൂനിയർ റെഡ്ക്രോസ്.
*  ജൂനിയർ റെഡ്ക്രോസ്.
*  സ്പോർട്സും, ഗെയിംസും
*  സ്പോർട്സും, ഗെയിംസും
191

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/494709" എന്ന താളിൽനിന്ന് ശേഖരിച്ചത്